Chapter Title : ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ [Ibrahim khaleel]
കറങ്ങി നമ്മൾക്ക് ഒന്നിച്ചു പോകാം ശരി മേടം ഞാൻ അവരെ ഇറക്കി വീട്ടിൽ എത്തുമ്പോൾ ടൈം കുറെ ആയി പന്തൽ ലൈറ്റ് ഉണ്ട് ഞാൻ വണ്ടി പാർക്ക് ആക്കി ഉളിൽ പോയി ഉമ്മ ഉപ്പ പിന്നെ എത്തിയോപ്പിയ പെണ്ണും എന്റെ മൂത്ത 2 ഏടത്തി മാരും ടേബിളിൽ ഇരുന്നു ഫുഡ് കഴിക്കുന്നു
ഉപ്പാന്റെ ഒരു കാര്യം മുതലാളി മാരെ കൊണ്ട് വന്ന് എനിക്ക് നേരെ കല്യാണം കൂടാൻ പറ്റിയില്ല നി വാ കൈ കഴുകി ഇരിക്ക് ഞാൻ ഫുഡ് എടുത്ത് വെക്കാം ഞാൻ അവരെ കൂടെ പോയി ഇരുന്നു ഫുഡ് അടി തുടങ്ങി ഇവർ പോവുന്നില്ലേ ഞാൻ ഉപ്പാട് ചോദിച്ചു ഞാൻ കൊണ്ട് പോയി വിടാം ഡാ നി കഴിക്ക് എങ്ങനെ ഉണ്ട് അവർ എല്ലാം പാവങ്ങൾ അല്ലെ അതെ ഉപ്പ എന്റെ ഫ്രിണ്ട്സ് കുറെ ഡ്രൈവർ മാർ ആയി പോയി കഷ്ടപെടുടുന്നു അവരെ മേടം ബോസ്സ് എല്ലാം ഉപദ്രവിക്കും ഇവർ പാവം ആണ് സംസാരത്തിൽ അത് ഇവരെ ഗുണം അല്ല ബോസ്സിന്റെ കഴിവ് ആണ് ആളെ കൂടെ നിന്നാൽ നി ആണ് മൊത്തം നോക്കി നടത്തേണ്ടത് ..
നിന്നെ ബോസിന് ഇഷ്ട്ടപെട്ടു എന്നു ബോസ്സ് പറഞ്ഞു പെരുമാറ്റം നിന്റെ സ്റ്റൈൽ ഇത് പോലെ മോൻ നോക്കി കണ്ടും ചെയ്തു അവരെ കൂടെ നിന്നാൽ a സ്വത്തു മാത്രം അല്ല അടുത്ത മുതലിയുടെ അവകാശി വരെ നി ആവും അവിടെ ഒറ്റ ഫാമിലിയെ വരെ മുതലാളി അടുപ്പിക്കില്ല പിന്നെ നാലു ഭാര്യ മാരും പാവങ്ങൾ ആണ്..ഞങ്ങൾ ഫുഡ്
💬 Comments
View all comments