← Back to ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ [Ibrahim khaleel]

Comments

ഞാൻ ബോസ്സിന്റെ എല്ലാം ആയ ഒരു മേനേജർ [Ibrahim khaleel] · approved reader discussion

Das • 2023-04-09 22:35

കൊള്ളാം ബാക്കി പോരട്ടെ. തുടരുക ?

Joy • 2023-04-08 13:34

Bakki evidey

Its me kallu... • 2023-04-09 01:13

ആപ്പ്‌ലോഡ് കൊടുത്ത് മൂന്ന് ദിവസം  ആയി ഇത്  വരെ  കാണുന്നില്ല  1 പാർട്ട്‌ തന്നെ അപ്‌ലോഡ് കൊടുത്തു 5 ദിവസം  കഴിഞ്ഞു ആണ് വന്നത്

Its me kallu... • 2023-04-09 01:19

നമ്മൾ  ഒരു 200 മുകളിൽ  ലൈക്‌ കിട്ടും എന്നു വിചാരിക്കും പക്ഷെ  ആരും ലൈക്‌ തരുന്നില്ല.. പക്ഷെ അധികം ആൾക്കാരും വഴിക്കുന്നുണ്ട്
ആരും സപ്പോർട് തരുന്നില്ല

Joy • 2023-04-06 17:51

Sambhavam Nalla thread aanu continue bro

Its me kallu... • 2023-04-09 01:13

വരും  ബ്രോ ഓൺ  ത  വെയ

Unknown • 2023-04-06 14:55

Ulla kathakal full aakkikkoode

✖‿✖•രാവണൻ ༒ • 2023-04-06 13:45

❤️❤️

Its me kallu... • 2023-04-09 01:15

അതിൽ  എന്റെ കഥ  100 ഓ
അതിൽ  കൂടാനും ചാൻസ്ഉ  ഉണ്ട് മോനെ മൊത്തം പണി പുരയിൽ  ആണ്

Nandu • 2023-04-06 12:13

താങ്കളുടെ കഥകൾ കൊള്ളാം. പക്ഷേ എല്ലാത്തിലും ഉള്ള അക്ഷരപിശകുകൾ കല്ലുകടി ആവുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ അല്ലേ.

Its me kallu... • 2023-04-09 01:16

തീർച്ചയായും ബ്രോ പണ്ട് സ്കൂളിൽ  പോകുമ്പോൾ മാങ്ങക്ക് കല്ല് എറിയാൻ പോയത് ആണ് ഇന്ന് ഹി കാണുന്ന അക്ഷരതെറ്റ്

പൊന്നു.? • 2023-04-06 10:42

കല്ലൂ ചേട്ടാ...... ഞെരിപ്പെൻ തുടക്കം....

????

Its me kallu... • 2023-04-09 01:17

നമ്മൾ നേരിപ്പൻ കഥകൾ  മാത്രമേ  എഴുത്തു