Chapter Title : ഞാൻ ചാർളി - 2 - തുടക്കത്തിലെ പൂർണ്ണത
കൂടി വരുന്നുണ്ടായിരുന്നു....
പതിയെ അവളുടെ മുഖം എന്റെ മുഖത്തിനു നേരെ ആക്കിയിട്ട് കാലുകൾ വിരലിൽ കുത്തി എന്റെ മുഖത്തിനു സമാസമം എത്തിയപ്പോ ഞാൻ എന്നെ തന്നെ മറന്ന് അവളുടെ മൂക്കിലേക്ക് എന്റെ മൂക്ക് ചേർത്തു അവളുടെ ചുണ്ടുകൾ എത്തിച്ച് എന്റെ ചുണ്ടുകളിൽ ഒരു ചുമ്പനവും നൽകി
എന്റെ നെഞ്ചിലേക്ക് അവളുടെ മുഖം ചേർത്ത് വെച്ച് ഷർട്ട് ഇടാത്ത എന്റെ നെഞ്ചിൽ അവളുടെ ചുണ്ടുകൾ ചേർത്ത് കൈ രണ്ടും കൊണ്ട് എന്നെ വാരിപ്പുണർന്നു....
ഞാനും അവളെ അപ്പോഴേക്കും കെട്ടി പിടിച്ചിരുന്നു എന്റെ ചുണ്ടോളം എത്തുന്ന അവളുടെ മുടിയിഴകളെ ഞാൻ ചുംബിച്ച് കൊണ്ട് അതിന്റെ മണം ആസ്വദിച്ച് കൊണ്ട് .....
അവളുടെ ശരീരം നല്ല തണുപ്പുണ്ടായിരുന്നു... ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി.... എന്നിട്ട് അവളോടൊപ്പം ബെഡിലേക്ക് നടന്നു...
. അവളുടെ ഒരു കയ്യും പിടിച്ച് അവളുടെ തോളോട് തോളു ചേർന്ന് ഇരുന്നപ്പോ എന്നിലെ കാമുകൻ ഒരു ഭയങ്കര കാമുകൻ ആയി മാറിയിരുന്നു..... ഞാൻ അവളുടെ താടിയിൽ ഒരു വിരലുകൊണ്ട് തൊട്ട് പതിയെ ഉയർത്തി.... നാണം കലർന്ന മുഖവുമായി എന്നെ നോക്കാൻ മടി കാണിച്ച അവളുടെ മുഖം വികാരങ്ങൾക്ക് അടിമ പെടുന്നത് ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു...... എനിക്ക് വർണനകൾക്കും അപ്പുറം ഉള്ള അവളുടെ മാധക ശരീരത്തിൽ പടർന്ന് കയറാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു.....
ഞാൻ രണ്ട് കയ്യും എടുത്ത് അവളുടെ നനവ് പടർന്ന തോളുകളിൽ പിടിച്ചു... അവളുടെ മുഖത്തോട്ട് എന്റെ മുഖം അടുപ്പിച്ചു.... കുളിച്ചുടനെ വന്നത് കൊണ്ടാവും അവളിൽ നിന്നും പിയേഴ്സ് സോപ്പിന്റെ
💬 Comments
View all comments