← Back to ഞാൻ ചാർളി - 2 - തുടക്കത്തിലെ പൂർണ്ണത

Comments

ഞാൻ ചാർളി - 2 - തുടക്കത്തിലെ പൂർണ്ണത · approved reader discussion

Joseph • 25-01-2018 12:40

Nice story

ചാർളി • 25-01-2018 13:06

താങ്ക്സ്...

Shambu Annan • 23-01-2018 22:42

Charli kadha vayichinilla(net slow ann) vayichitt abiprayam parayam ithinte first part kidilan ayirunnu

? Vishal • 23-01-2018 22:54

ഡിയർ ശംബു, ഈ കഥയും അടിപൊളിയാ. നമ്മുടെ ചാർലി ബ്രോ എഴുത്തിന്റെ പണിപ്പുരയിലാ. താൻ വായിച്ചിട്ടു വാ അപ്പോഴേക്കും അങ്ങേരിങ്ങുവരും. റിപ്ലൈ ഇടുന്നത് ചാർളിക്കുവേണ്ടി ചാർളിയുടെ സ്വന്തം ആത്മാവ് ??.

Shambu Annan • 24-01-2018 07:54

Evide poyalum avidokke undallo e athmav:-)
Kadha vayichu athmave kollam e partum nammude charli kalkki

? Vishal • 24-01-2018 18:23

dear ശംഭു,ആത്മാവ് എവിടെയും കാണും. ഹ.. ഹഹ.. ഹ. ആത്മാവിന് എങ്ങും ചെക്ക്പോസ്റ്റ്‌ ഇല്ല കുട്ടാ.. By ആത്മാവ് ??.

ചാർളി • 23-01-2018 23:50

Ok broiii.....

Waiting for your valuable coment.....

Shambu Annan • 24-01-2018 08:01

Nannayittund bro kalakki . Pranayvum theppum onnum undayittillenkilun thepp kittiya chila changathimar und athukond nammude nayakane manasilakkan eluppamayi . Next part nu vendi kathirikkunnu:-)

ചാർളി • 24-01-2018 15:07

Shambhu anna thanks....

vava • 23-01-2018 16:51

Machane machanta kadhakalellam super.vayichit kuttam parayunna alukal kadha ezhuthatte.appo ariyam athinta kazhap.machan polik machane.

ചാർളി • 23-01-2018 21:08

Thanks bro

jo • 23-01-2018 16:15

ആ ഊള കമന്റിനാണോ ഇത്രേം വല്യ ആമുഖം??? ചില ഊളകൾക് എന്തിന്റെയൊക്കെയോ കഴപ്പാണ്... കാര്യമാക്കണ്ട.....

ചാർളി • 23-01-2018 16:19

ഇല്ല ഞാൻ അതൊക്കെ വിട്ടു....

ഇപ്പൊ ഇതിന്റെ അടുത്ത ഭാഗം എന്നതിലാണ്

കംപ്ലീറ്റ് ആക്കിയിട്ട്‌ വേണം പോസ്റ്റ് ചെയ്യാൻ

jo • 23-01-2018 16:00

അടിപൊളിയായിട്ടുണ്ട് ബ്രോ...നല്ല ഫീൽ....

പിന്നെ ആ കുറ്റം പറഞ്ഞു എന്നുപറഞ്ഞ സുഹൃത്ത് ഞാനാണോ??? അല്ല റിയാലിറ്റിയെപ്പറ്റി സാധാരണ എല്ലാരേയും ഉപദേശിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് ചോദിച്ചതാ.... താങ്കളോട് അങ്ങനൊരു കാര്യം പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല... ചാർലിക്ക് അങ്ങനൊരു പ്രശ്നം ഇല്ലതാനും....

പിന്നെ ഇനി അഥവാ എന്നെത്തന്നെ ആണെങ്കിൽ..... ഞാൻ ഇന്നേവരെ ഒരു കഥയും ടോപ്പ് 10 ആയതിൽ വിഷമിച്ചിട്ടില്ല.... കാരണം ഞാനത് നോക്കാറില്ല. ടോപ്പ് 10 ആക്കണം എന്നുവെച്ചാൽ ടോപ്പ് 1 ആക്കി എഴുതാൻ എനിക്കറിയാം... പിന്നെ എനിക്കെന്തോ പ്രശ്നം????

പിന്നെ റിയാലിറ്റി.... അതിനെക്കുറിച്ചു പറയുന്നത് വേറൊന്നും കൊണ്ടല്ല... നല്ലൊരു അടിത്തറ ഇല്ലാതെ കമ്പി എഴുതിയാൽ വായനക്കാർക്ക് ഫീൽ കിട്ടില്ല എന്നത് ഉറപ്പുള്ളത് കൊണ്ടാണ്.

ചാർളി • 23-01-2018 16:04

ജോ...

മുത്തേ നീയല്ല അതെന്റെ കടിമുറ്റിയ അയൽക്കാരി എന്ന കഥയിലാണ്.....

നിനക്ക് അത് നോക്കുമ്പോ മനസ്സിലാകും.....
നി അത് വായിച്ച്ട്ട്‌ കമെന്റ് നോക്ക് അപ്പോ എന്റെ ഫീൽ നിനക്ക് മനസ്സിലാവും

ബി സ്നേഹത്തോടെ ചാർളി.....

asuran • 23-01-2018 15:52

ഒരു നെഗറ്റീവ് കമ്മന്റിൽ ഒടിച്ചു മടക്കാൻ ഉള്ളതാണ് ആ തൂലിക എന്ന് വെച്ചാൽ ഒടിച്ചു മടക്കുന്നതാണ് നല്ലത്.

കഥകൾ കാത്തിരിക്കുന്ന ഞങ്ങൾ പറയുന്നതിനെക്കാളും ഏതോ ഒരു കമന്റിന് വില കൊടുക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.

ചാർളി • 23-01-2018 15:57

മച്ചാനെ.....

ഞാൻ അതൊരിക്കലും നെഗറ്റീവ് മൈൻഡ് കൊണ്ടോ അസൂയ കൊണ്ടോ പോസ്റ്റ് ചെയ്തത് അല്ല.....

പക്ഷേ ഓരോരുത്തരും തെറ്റിദ്ധാരണ വാശിയും ഒക്കെ കാണിക്കാനും മാത്രം ഞാൻ ഇവിടെ എന്താണ് ചെയ്തത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.......

asuran • 23-01-2018 17:25

വിട്ടു കള ബ്രോ. കഥ എഴുതിയ ആൾ പോലും താങ്കളുടെ കമ്മൻറ് നെഗറ്റീവ് സെന്സില് എടുത്തിട്ടുണ്ടാവില്ല. രാജാവിനെക്കാളും രാജഭക്തി ഉള്ള നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത്.

Akh • 23-01-2018 15:36

ചാർളി  മുത്തേ  അടിപൊളി  ആയിട്ടുണ്ട്  സ്റ്റോറി.

ടി  ഷർട്ട്  ഇട്ട  പെൺകുട്ടികളെ  എനിക്ക്  പണ്ടേ  ishtama . കഥ  സൂപ്പർ  അടിപൊളി . അടുത്ത  ഭാഗം  വേഗം  പോരട്ടെ

ചാർളി • 23-01-2018 15:47

Akh
ബ്രോ.... രണ്ടുപാർട്ടും വായിച്ച് എനിക്ക് പ്രോത്സാഹനം തന്നതിന് നന്ദി അറിയിക്കുന്നു.....

എന്ന് സ്നേഹത്തോടെ ചാർളി(സ്റ്റുപിഡ്)....

Kannan • 23-01-2018 12:15

ഒന്നും പറയാനില്ല ബ്രോ അത്രയ്ക്ക് മനോഹരമായിരിക്കുന്നു

ചാർളി • 23-01-2018 12:31

കണ്ണൻ ബ്രോ...

താങ്ക്സ്

Kochu • 23-01-2018 08:46

കഥ കിടുക്കി, പ്രണയം-കാമം-കമ്പി കഥകളുടെ ഒരു ഫാൻ ആണ് ഞാൻ. ഓരോ ഭാഗവും അടിപൊളി ആയിട്ടുണ്ട്. അടുത്ത ഭാഗം വൈകാതെ വരട്ടെ.

ചാർളി • 23-01-2018 12:31

താങ്ക്സ് ബ്രോ....

മാഡ് max • 23-01-2018 01:46

Kidukaachi item ithu pwolikm, aduthadh pettannu poratte

ചാർളി • 23-01-2018 12:32

താങ്ക്സ് maad മാക്സ് ബ്രോ......

Vijayakumar • 23-01-2018 00:33

Super ..adipoli theme ayee munnarunna charlikku orayirm abhinadanagal narunnu..adipoli avatharanam..keep it up and continue bro..

ചാർളി • 23-01-2018 12:32

താങ്ക്സ് ബ്രോ...

vipi • 22-01-2018 23:14

adipoli bro kidukkiii,kidilan avatharanam ,next part vegam ponnottea..,???

ചാർളി • 23-01-2018 12:33

താങ്ക്സ് വിപി മുത്തെ......

????

Shas • 22-01-2018 21:17

bro....soooper aayitund..next part udane ayakkanam..late aayal kathayude flow pokum...pls...

ചാർളി • 23-01-2018 12:34

Shas ബ്രോ.....താങ്ക്സ്....

ഞാൻ ശ്രമിക്കാം പരമാവതി.....അടുത്ത ഭാഗം നിങ്ങൾക്ക് നൽകാൻ.....

Kk • 22-01-2018 21:17

Adipoli..next part vegm ponnotte

ചാർളി • 23-01-2018 12:35

താങ്ക്സ് ബ്രോ.....

ശ്രമിക്കാം

joker • 22-01-2018 21:10

തകർത്തുകളഞ്ഞു അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

ചാർളി • 23-01-2018 12:37

താങ്ക്സ് ബ്രോ.....

ശ്രമിക്കുന്നതാണ് ബ്രോ....

അജ്ഞാതവേലായുധൻ • 22-01-2018 19:43

ഉസാറായി.. ഞാൻ ഈന് വേണ്ടിയാ കാത്തിരുന്നന്നത്.

ചാർളി • 22-01-2018 20:11

വേലായുധോ.... മുത്തേ..... താങ്ക്സ്....

മന്ദന്‍ രാജ • 22-01-2018 19:20

അടിപൊളി ... അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു .. ആശംസകള്‍

ചാർളി • 22-01-2018 20:12

മന്ദൻ രാജ.....

താങ്ക്സ്.... ബ്രോ.....

? Vishal • 22-01-2018 19:04

എന്റെ ചങ്കേ.... താൻ പൊളിച്ചടോ. ആത്മാർത്ഥമായി വായിക്കുന്ന ഒരാളും ഈ കഥയെ കുറ്റം പറയില്ല. തന്റെ ശൈലിയും, കഴിവും ഈ കഥയിൽ വായനക്കാർക്ക് വ്യക്തമാക്കാൻ തീർച്ചയായും കഴിയും. അതുപോലെ ഓരോ കഥയിലും, ഒരു കഥയിലെ പല ഭാഗങ്ങളിലും. വളരെ വ്യത്യസ്തമായ രീതിയിൽ കഥകളെ മുൻപോട്ടു കൊണ്ടുപോകുവാനുള്ള താങ്കളുടെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു. തുടർന്നും ഇതേപോലെ മുൻപോട്ടു പോകൂ സപ്പോർട്ടുമായി ഈ ആത്മാവിന്റെ അദൃശ്യശക്തി കൂടെയുണ്ടാകും കൂടെ ആത്മാവിന്റെ ഉറ്റ സുഹൃത്തുക്കളും ??. By എന്റെ ചങ്കിന്റെ സ്വന്തം ?? ആത്മാവ് ??.

ജിന്ന് • 22-01-2018 19:10

ആത്മാവ് ബ്രോ..
സുഖമാണോ?
ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

? Vishal • 22-01-2018 20:08

ആത്മാവിനെന്തു സുഖം ഹ.. ഹഹ.. ഹ. Am fine but you ? By ആത്മാവ് ??.

ജിന്ന് • 22-01-2018 20:42

I am also fine bro

ജിന്ന് • 22-01-2018 19:14

അല്ലെങ്കിലും കുറ്റം പറയാൻ ഇതിൽ ഒന്നുമില്ല..
നല്ല അടാർ അവതരണമാണ് ചങ്ക്‌ കാഴ്ച വെച്ചത്..
ഇതിൽ എന്തെങ്കിലും കുറ്റം കണ്ട് പിടിക്കുന്നവനെ ഓടിച്ചിട്ട് തല്ലും ഞാൻ..

ചാർളി • 22-01-2018 20:15

ആത്മാവ് ചങ്കെ എന്തൊക്കെ കഥ ഇഷ്ടായി എന്ന് പറഞ്ഞല്ലോ....?????

ഒത്തിരി സന്തോഷം.....

ചുമ്മാ പറഞ്ഞയ താങ്ക്സ് ബ്രോ.....

അറക്കൽ അബു • 22-01-2018 18:39

Adipoli

ചാർളി • 22-01-2018 20:41

താങ്ക്സ് മുത്തെ....

ജിന്ന് • 22-01-2018 18:32

നീ പൊളിച്ച് മുത്തെ..
നല്ല മികവുള്ള അവതരണം..
വേഗം ആയിക്കോട്ടെ അടുത്ത part.
രമ്യയുടെ പ്രേമം കണ്ടില്ലെന്നു നടിക്കുമോ..
പിന്നെ ബ്രോയെ കല്ലെറിയുന്നവർ ഏറിയട്ടെ..
കഴുത അവയുടെ കാമം കരഞ്ഞു തീർക്കുന്നത് പോലെ..
ചങ്കെ നിന്റെ പിന്നിൽ ഞങ്ങൾ എല്ലാവരും ഉണ്ട്.
ധൈര്യമായി മുന്നോട്ട് പോവുക. By ജിന്ന്

ചാർളി • 22-01-2018 18:56

താങ്ക്സ് ജിന്ന് ബ്രോ....

എല്ലാം ഒരു ഫ്ലോയിൽ അടുത്ത ഭാഗം വരും വരെ വെയിറ്റ് ചങ്കേ.........

?????????

RDX • 22-01-2018 18:29

തകർത്തു മച്ചാനെ...അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണെ...

ചാർളി • 22-01-2018 18:57

Thanks.... Bro....

ഞാൻ ശ്രമിക്കാം.....

ജബ്രാൻ (അനീഷ്) • 22-01-2018 18:15

Super machane..... Afutha part ethrayum pettennayikkotte.....

ചാർളി • 22-01-2018 18:57

ജബ്രാൻ മുത്തെ.....

ഞാൻ ശ്രമിക്കാം കഴിയുന്നതും വേഗം പോസ്റ്റ് ചെയ്യാൻ....

asuran • 22-01-2018 17:55

കൊള്ളാം. Please continue

ചാർളി • 22-01-2018 18:59

അസുരൻ ചങ്കെ.... താങ്ക്സ്.....

പുതിയ കഥയുടെ വിവരം ഒന്നും ഇല്ല......

ഉടനെ ഉണ്ടാകുമോ.....

അറിയാനുള്ള കൊതി കൊണ്ടാണ്....

സ്നേഹത്തോടെ....അസുരൻ മുത്തിന്റെ ബ്രോ ചാർളി.....

???????

asuran • 23-01-2018 11:32

പനി കഴിഞ്ഞിട്ട് ഇപ്പോൾ എഴുനേറ്റു നില്ക്കാൻ ഉള്ള ആരോഗ്യം കിട്ടിയതെ ഉള്ളൂ. ഓഫീസിൽ കുറച്ചു പെൻഡിങ് പണി ഒതുക്കാൻ ഉണ്ട്. അത് കഴിഞ്ഞേ അടുത്ത കഥ ഉള്ളൂ.

ചാർളി • 23-01-2018 12:40

എല്ലാ തിരക്കുകളും തീർന്ന് അസുരൻ മുത്ത് നല്ലപോലെ ആരോഗ്യം വീണ്ടെടുത്ത് പുതിയ കഥയുമായി വരാൻ ഞാൻ ആശംസിക്കുന്നു....

ഒപ്പം ചെറിയൊരു നിവേദനം god ബ്രോക്കും അയക്കുന്നു.....

അപ്പോ see യു soon.....

എന്ന് അസുരൻ ബ്രോയുടെ ചാർളി......

????????