0%

Chapter Title : ഞാൻ ചാർളി 3 ഇടവേളക്ക് മുൻപ്

Author : ചാര്‍ളി Read All Parts 592

പുറത്ത് ചാടി......

ഞാൻ: എന്റെ പോന്നു തുടക്കം തന്നെ എന്നെ വിഷമിപ്പിക്കല്ലെ മുത്തെ.... ഇങ്ങനോത്തെ വാക്കുകൾ പറഞ്ഞ്..... എനിക്ക് നിന്നെ വേണം മരണം വരെ ഒരു നേരത്തെ ആവിഷ്യത്തിന് ആണേൽ ഇവിടെ ആയിരം എണ്ണത്തിനെ കിട്ടും ഞാൻ അത്രക്ക് കാമ പിരാന്തൻ അല്ല.....

രമ്യ: ഞാൻ അങ്ങനെ പറഞ്ഞത് അല്ല..... എന്റെ മുത്തിന് സങ്കടം ആയോ.... സോറി ഡാ ചക്കരെ...... പിന്നെ എന്റെ പൊന്നുസിനോട് ഞാൻ ഒരു കാര്യം കൂടി പറയാം നിനക്ക് എന്ത് വേണോ അത് ഞാൻ തരും.... അതിന് നീ വേറെ ആരുടെ അടുത്തെങ്കിലും പോവാതിരിക്കാൻ വേണ്ടിയാണ്.... കുറെ സ്നേഹം വാരിക്കോരി തന്നത് കൊണ്ട് എല്ലാം ആത്മാർത്ഥത ഉള്ളതാവും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.... എന്റെ ഹസ്സിന് വേണ്ടത് എന്താണെലും നൽകാൻ എനിക്കുണ്ട്.....

ഇൗ മെസ്സേജ് വന്നതും എനിക്ക് വീണ്ടും ഒരു സംശയം ഇവൾ അപ്പോ ഇനി പഴയ കാമുകനും ഓടും.... ഇങ്ങനെ ആയിരുന്നോ..... എന്തായാലും ചോദിക്കാം എന്ന് തന്നെ കരുതി....

ഞാൻ: ഞാനൊരു കാര്യം ചോദിച്ച സത്യം പറയുവോ......

രമ്യ: എന്താടാ.... ????? ഞാൻ നിന്നോട് കള്ളം പറയും എന്ന് നിനക്ക് തോന്നുന്നുണ്ട് എങ്കിൽ നമുക്ക് പിരിയാം അല്ലെങ്കിൽ നിനക്കെന്താ വേണ്ടത് എന്ന് പറ ഞാൻ വിശ്വസിപ്പിക്കാം.....

ഞാൻ: നി നിന്റെ പഴയ കാമുകനോട് ഇങ്ങനെ തന്നെ ആയിരുന്നോ....

രമ്യ: അല്ലാട്ടോ,,, അവന്റെ മൈൻഡ് എന്റെ മൈൻഡ് ആയിട്ട്‌ കൂടി ചേരില്ലെട.... പിന്നെ അവന്റെ ഫോൺ ഒരിക്കൽ നോക്കിയപ്പോ കുറെ മെസ്സേജ് കണ്ടൂ കുറെ പേരോട് അങ്ങന ഞാൻ ഒഴിഞ്ഞ് മാറിയത്.... ഇതാണ് സത്യം....

💬 Comments

View all comments