0%

Chapter Title : ഞാൻ ചാർളി 3 ഇടവേളക്ക് മുൻപ്

Author : ചാര്‍ളി Read All Parts 582

കിടപ്പുണ്ട്...

വീട്ടിൽ അച്ഛൻ അമ്മ അനിയൻ പിന്നെ ഞാനും... നിന്നെ പറ്റി എനിക്ക് എല്ലാം അറിയാം.... വീടും വീട്ടിലാരോക്കെയുണ്ട് എന്നെല്ലാം....

ഞാൻ: തേപ്പ് പറഞ്ഞരിവായിരിക്കും....

അവള് അടക്കി പിടിച്ചാണ് സംസാരിച്ചിരുന്നത് ഞാൻ ഇങ്ങനെ പറഞ്ഞപ്പോ അവളുടെ കൊലുസ് കുലുങ്ങും പോലെ ഒരു ചിരി കേട്ടു...

ഞാൻ: നിന്റെ ചിരി കേൾക്കാൻ നല്ല രസമുണ്ട്.... കാണുമ്പോ അതിലും രസമായിരിക്കും.... അത് അവിടെ നിൽക്കട്ടെ മോള് പറ എന്നോട് പ്രണയമാണ് എന്ന് പറഞ്ഞില്ലേ..... എങ്ങനാ തോന്നിയത്.... എന്നോട് പ്രണയം....

രമ്യ: അതോ... നിന്നെ വാവ തേക്കും എന്ന് പറഞ്ഞിരുന്നു.... അപ്പോ നിന്നോടൊരു സഹധപം തോന്നി.... കാരണം നിന്റെ വരികൾ വായിക്കാറുണ്ട് എന്ന് ഞാൻ പറഞ്ഞില്ലേ അവളോടുള്ള പ്രണയം നി വരികളിലൂടെ വർണിക്കുമ്പോ.... അതിന് ഒരു ഭാഗ്യമോക്കെ വേണം ആ വരികളുടെ ഉടമയാവാനും... നി അവളെ സ്നേഹിക്കുന്നത് എത്രത്തോളമുണ്ട് എന്നത് അവള് മനസ്സിലാക്കാതെ.... നിന്നെ ഒഴിവാക്കി ഞങ്ങളോടൊപ്പം ഇരുന്ന് നിന്നെ തമാശയായി കണ്ട് ചിരിക്കുമ്പോ അവളോട് വെറുപ്പ് തോന്നി പിന്നെ.... നിന്നോട് ഒരിഷ്ടവും അവളെ അത്രയത്തികം സ്നേഹിക്കുന്ന നിന്റെ മനസ്സിനോട് അത് എപ്പോഴോ പ്രണയം.... ആയ് മാറി..... എനിക്ക് ഇങ്ങനൊക്കെ വിവരിക്കാൻ പറ്റൂ.... നിന്നെ പോലെ വരികളിൽ മായാജാലം തീർക്കാനുള്ള കഴിവൊന്നും എനിക്കില്ല കുട്ട..... നി പറ... നിനക്ക് എന്നെ..... അവള് സംസാരം നിർത്തി....

അവളിൽ കൊഞ്ചലും കൂടി വരുന്നുണ്ടോ എന്ന് തോന്നിപ്പോയി..... അത്രയും നേരം മൂളി കേട്ട് കൊണ്ടിരുന്ന എന്റെ മനസ്സിൽ പൊട്ടിയ ലഡുവിന് കണക്കില്ല.....

ഞാൻ: എടി എന്നോട് ഒന്നും തോന്നരുത്.... ഇപ്പൊ കണ്ടയുടനെ എനിക്ക് നിന്നോട് പ്രണയം

💬 Comments

View all comments