0%

Chapter Title : ഞാൻ ചാർളി 3 ഇടവേളക്ക് മുൻപ്

Author : ചാര്‍ളി Read All Parts 589

കയ്യും കഴുകി നേരെ മുകളിലേക്ക്‌ പോയി....... ഫോണിൽ രമ്യക്കൊരു മെസ്സേജ് അങ്ങ് അയച്ച് ബെഡ്ഡിൽ കിടന്നു....

രമ്യ: ഞാൻ നോക്കിയിരിക്കു വാരുന്ന്....

ഞാൻ: അപ്പോ എന്താ ഉറക്കമൊന്നും ഇല്ലെ....

രമ്യ: അറിയില്ല നിന്നെ മിസ്സ് ചെയ്യുന്നത് പോലെ....

ഞാൻ: ഇപ്പെഴെ മിസ്സ് ചെയ്യാൻ തുടങ്ങിയോ എന്റെ മുത്തിന്...????

രമ്യ: ആവോ എനിക്കറിയില്ല..... എനിക്ക് എന്തോ ഭയങ്കര സന്തോഷവും ഒപ്പം ഒരു പേടിയും.....

ഞാൻ: പേടി എന്നാത്തിന......

രമ്യ: ആവോ... അറിയില്ല.... ചിലപ്പോ....

ഞാൻ: mmm ഇപ്പൊ എനിക്ക് മനസ്സിലായി തേപ്പ് പെടിയുണ്ടല്ലെ....

രമ്യ: ഒരിക്കൽ അതിന്റെ മധുരം നുകർന്നവർ അല്ലെ നമ്മൾ അപ്പോ അതുകൊണ്ട് പരസ്പരം മനസ്സിലാക്കാൻ പറ്റും എന്ന് കരുതുന്നു..... ഒരിക്കൽ കൂടി തേപ്പ് ആർക്കും നൽകാൻ നമുക്ക് കഴിയില്ലല്ലോ......

ഞാൻ: എന്താടോ ഇങ്ങനെ തുടക്കം തന്നെ....

രമ്യ: നിന്നെ ഒത്തിരി ഇഷ്ടം ആയത് കൊണ്ടല്ലേട.....

ഞാൻ: അപ്പോ എന്നെ ഇഷ്ടം ആണെ.... അതുകൊണ്ട് ഞാൻ പറയുന്നത് മനസ്സിലാക്കി റിലാക്സ് ചെയ്യാലോ....

രമ്യ: mmm നി പറയുന്നത് കേൾക്കാൻ ഇഷ്ടം ആണ്... എന്തേലും പറഞ്ഞ് എന്റെ മനസ് ഒന്ന് ക്ലിയർ ആക് .....

ഞാൻ: അപ്പോ ഇന്ന് നിനക്കൊപ്പം ഞാൻ ഇല്ലെ... നിന്നോട് എനിക്ക് പ്രണയം ഇല്ലെ.....

രമ്യ: ഉണ്ട്,,, എനിക്കും ഉണ്ട്. നിനക്കെന്നോട് ഉള്ളതിനേക്കാൾ നൂറു മടങ്ങ് അല്ല ആയിരം മടങ്ങ്....??????

ഞാൻ: ശെരിക്കും.... പിന്നെ അപ്പോ നമ്മൾ തമ്മിൽ ഒരു ദിവസത്തെ പരിജയമെയുള്ളു....

രമ്യ: അത് നിനക്ക് എന്നെ ആണ്... ചാർളിയെ എനിക്ക് ഒരു വർഷം കൊണ്ട് പരിചയം ഉണ്ട്..... ഒത്തിരി ആരാധകരുടെ

💬 Comments

View all comments