Chapter Title : ഞാൻ ചാർളി 4 ഒരിടവേള
????. എന്ന മെസ്സേജ് ഞാൻ തിരികെ മോണിംഗ് എന്ന് അയച്ച് എന്റെ മുഖ ബുക്ക് തുറന്ന് നോക്കി ഒരു മെസ്സേജ് പോലും ഇല്ല അപ്പോഴാണ് ഓർത്തത് പുതിയ ഐ ഡി ആണെന്ന കാര്യം നല്ലൊരു പിക് എടുത്ത് ഒരു കിടു കാപ്ഷനും വെച്ച് ഡിപി ആക്കി. പിന്നെ അത്പോലെ കവർ ഫോട്ടോയും ഇട്ടു. എന്നിട്ട് ഫ്രണ്ട് റിക്വസ്റ്റ് നോക്കി അതിൽ ഒരുപാട് ഉണ്ടായിരുന്നു കുറെയൊക്കെ ഫോളോവേഴ്സ് ആക്കി എന്നിട്ട് കുറെ അക്സപ്ടും ചെയ്ത്. അതിൽ ഒരു ഫൗസിയ എന്ന് കണ്ട ഒരുത്തിക്കും അഞ്ചു എന്ന ഒരുത്തിക്കും ഹായ് ഗുഡ് മോണിംഗ് എന്ന് മെസ്സേജ് അയച്ചു.
അപ്പോഴേക്കും കാപ്പി തീർന്നിരുന്നു. നേരെ രമ്യക്ക് കോൾ ചെയ്തു.
രമ്യ: കൊള്ളാം നല്ല ആളാ ഇന്നലെ എന്റെ ഉറക്കം കളഞ്ഞിട്ട് നി സുഖമായി ഉറങ്ങിയല്ലെ.
ഞാൻ: സോറി മുത്തെ ക്ഷീണം കാരണം അല്ലെ ക്ഷമിക്ക് മോളു.
രമ്യ: എനിക്ക് അതിന് ദേഷ്യം ഒന്നുമില്ല. പിന്നെ ചെറുതായി സങ്കടം തോന്നി.
ഞാൻ: അയ്യോ എന്റെ മുത്തിന് ഇന്നലെ ഞാൻ ഉറങ്ങിപ്പോയി എന്നത് അറിയാതെ സങ്കടം ആയോ പോട്ടെ കേട്ടോ ഇക്കാന്റെ മോളുവിന് ഇക്കാന്റെ ചക്കര ഉമ്മ....
രമ്യ: അപ്പോ കുഴപ്പം ഇല്ല. ഇനി പറയാതെ പോകല്ലേ....
ഞാൻ: പോവൂലാട്ടോ...
രമ്യ: എന്ന ഞാൻ ഉച്ചക്ക് വിളിക്കാം വീട്ടിൽ കുറച്ച് പണിയുണ്ട് വൈകിട്ട് നോക്കട്ടെ ഇറങ്ങാൻ പറ്റുവോ എന്ന്..
ഞാൻ: നി വന്നില്ലേ ഞാൻ അങ്ങ് വരും നോക്കിക്കോ.
അമ്മ വിളിക്കുന്നെട എന്നും പറഞ്ഞ് കുറച്ച് ഉമ്മയും തന്നുകൊണ്ട് രമ്യ അവളുടെ വഴിക്ക് പോയി. ഞാൻ പിന്നെ നോക്കിയപ്പോ അഞ്ചുവും ഫൗസിയയും മെസ്സേജ് അയച്ചിരിക്കുന്നു. രണ്ടുപേർക്കും മറുപടി കൊടുത്ത് കുറച്ച് കഴിഞ്ഞതും ഒരു മെസ്സേജ് വന്നു. ഞാൻ നോക്കിയപ്പോ ഫൗസിയ : ഹായ്. കുഞ്ഞാട്... സുഖമാണോ
ഞാൻ: അതെ സുഖം ആണ് ഫൗസിയക്കോ
ഫൗസിയ: അതെ സുഖം കുഞ്ഞാട് എന്ത് ചെയ്യുവ.
ഞാൻ: എനിക്ക് അധികം ഫോർമാലിറ്റി ഒന്നും ഇഷ്ടമല്ല ഫ്രണ്ട്സ് ആയിട്ട് മുന്നോട്ട് പോകാം. പിന്നെ അത് പോലെ ആദ്യം ആയിട്ട് ഒരു പരിചയവും
💬 Comments
View all comments