0%

Chapter Title : ഞാൻ ചാർളി 4 ഒരിടവേള

Author : ചാര്‍ളി Read All Parts 764

ഉള്ളതാണ്. അതുകൊണ്ട് സംസാരിക്കാൻ തന്നെ ഉറപ്പിച്ചു. എങ്കിലും വാക്കുകൾ അവയെ നന്നായി വിനിയോഗിക്കണം എന്ന് ഒരു അശരീരി എന്നിൽ നിന്നും ഉയർന്നു എന്നിലെ സത്താന്റെ.

ഞാൻ: നിന്നേപോലോരു സുന്ദരിയെ കിട്ടിയ ഷമീമിനെ ഓർത്ത് പോയതാണ്. ശെരിക്കും കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ. ഇൗ പൂമാലയോക്കെ ഒന്ന് തൊടാൻ നമുക്ക് ഭാഗ്യം ഉണ്ടാവുമോ..?...എന്തോ..?..

ഫൗസിയ: അപ്പോ അതാണ് മനസ്സിൽ ഇരുപ്പ് മോൻ വേഗം വീട് പിടിക്കാൻ നോക്ക്. എന്ന് പറഞ്ഞ അവളുടെ മുഖത്ത് ചെറിയൊരു കുസൃതി ഉണ്ടോ എന്ന് തോന്നി പക്ഷേ അവളുടെ വെളുത്ത സുന്ദരമുകം ചുവന്ന് ദേഷ്യം പിടിക്കുന്നത് കണ്ടപ്പോ. വീണ്ടും പ്രശ്നം ആയോ എന്ന് തോന്നിപ്പോയി.

ഫൗസിയ: ഒരിക്കൽ ഒരു തെറ്റും ചെയ്യാതെ തെറ്റുകാരിയായി ഇവിടെ വന്നു.

ഞാൻ: എന്ന എന്തായാലും അത് ചെയ്തൂടെ എന്നാണ് ചോദിച്ചത്.

ഫൗസിയ: നിനക്കൊക്കെ എന്തിന്റെ കേടാ അറിയാൻ വയ്യാത്തൊണ്ട് ചോദിക്കുവാ ഒരു പെണ്ണുമായി ഇടപഴകിയാൽ ഉടനെ തന്നെ അവളെ കിടക്ക പങ്കിടാൻ ക്ഷണിക്കുന്ന കുറെ ഊള കൾ ഉണ്ട്. നിന്നെ പോലെ..... എന്നും പറഞ്ഞ് അവളൊന്നു കാരി തുപ്പി ഹാവൂ എന്തൊരു ആശ്വാസം എനിക്ക് എന്ന് ഞാൻ തന്നെ പറഞ്ഞു.

ഞാൻ: തന്നെ കണ്ടപ്പോ തന്റെ മയക്കുന്ന ഈ സൗന്ദര്യം കണ്ടപ്പോ ഒളിച്ച് വെക്കാതെ തുറന്ന് പറഞ്ഞു. അത് ഒരു തെറ്റായിട്ട്‌ എനിക്ക് തോന്നുന്നില്ല. തന്നോട് ഇതുവരെ പറയാതെ തന്നെ ഒളിഞ്ഞും മറഞ്ഞും നിന്ന് കണ്ട് ആസ്വദിക്കുന്ന എത്രയോ പേര് കാണും. പിന്നെ നിന്നെ കേറിയങ്ങ് പിടിച്ചതൊന്നും ഇല്ലല്ലോ ജസ്റ്റ് പറഞ്ഞതല്ലെയുള്ളു. ഇതുവരെ നിന്റെ ശരീരത്തിൽ ഒന്ന്

💬 Comments

View all comments