0%

Chapter Title : ഞാൻ ചാർളി 4 ഒരിടവേള

Author : ചാര്‍ളി Read All Parts 261

ഇല്ല എങ്കിലും ഒരു പേടി... ആദ്യം ആയിട്ട് ആണ് എഫ്ബി യൂസ്‌ ചെയ്യുന്നത് ആദ്യത്തെ ഫ്രണ്ടും താന മെസ്സേജ് അയച്ചത്. എപ്പോഴാ വരുന്നേ ഞാൻ വരണ്ട എന്ന് പറഞ്ഞ താൻ വരാതിരിക്കുവോ....?...

അപ്പോ അതാണ് കാര്യം അത്കൊണ്ട് ആണ് പെണ്ണിത്ര പെട്ടെന്ന് ഓപ്പൺ ആയി സംസാരിക്കാൻ കാരണം. എന്തായാലും ഇനി ഒരു ഗ്യാപ്പ് ഇട്ട ഇത്രയും നേരം കൊണ്ട് ഓക്കേ ആക്കിയത് കൈവിട്ട് പോകും എന്ന് ഉറപ്പാണ്. അത്കൊണ്ട് തുടർന്ന് ഇന്ന് തന്നെ അവളെ കണ്ടിട്ടേ ബാക്കി കാര്യം ഉള്ളൂ എന്ന് കരുതി തന്നെ സംസാരം തുടർന്നു....

ഞാൻ: തീർച്ച ആയും വരില്ല.  പക്ഷേ തന്നെ കാണാൻ തോന്നി എനിക്കും ആദ്യം ആയിട്ട ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടണെ.

ഫൗസിയ: ഞാൻ മാത്രം ഉള്ളപ്പോ ഒരു ആണ് ഇവിടെ വന്ന് പോയീ എന്ന് പറയുമ്പോ, നമ്മൾ ഒന്നും ചെയ്തില്ലേലും ആളുകൾ വെറുതെ പ്രശ്നം ഉണ്ടാക്കില്ലേ....

ഞാൻ: എന്ന പിന്നെ രാത്രി ഒളിച്ചും പാത്തും വന്ന് എന്റെ ഫ്രണ്ടിനെ കാണണോ..?..

ഫൗസിയ: അയ്യെട... നല്ല കിട്ടിയ എന്ന് പറഞ്ഞിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ...?...

ഞാൻ: താൻ അല്ലെ പറഞ്ഞത് ഞാൻ ആണോ...?...

ഫൗസിയ: എന്തായാലും താൻ കടക്കൾ വരുമ്പോ വിളിക്ക്. അവര് മൂണുമണി ആവുമ്പോ പോവും ഒരു പാട് താമസിച്ച വിളിക്കണ്ട....

ഞാൻ: ശെരി, മാടം അപ്പോ ഞാൻ വിളിക്കാം....?...

കോൾ കട്ട് ചെയ്ത് കഴിഞ്ഞതും എന്റെ പെണ്ണുങ്ങളോട് ഉള്ള സംസാരത്തിലും മെസ്സേജ് അയക്കുന്നതിലും വന്ന മാറ്റം എന്നെ തന്നെ അത്ഭുതപ്പെടുത്തി. നേരത്തെ ആയിരുന്നെങ്കിൽ ചോറ് കഴിച്ചോ സുഖമാണോ പിന്നെ എന്തൊക്കെ ഇങ്ങനെ ആയിരം ചോദ്യവും കഴിഞ്ഞ് പത്ത് ദിവസവും കഴിഞ്ഞിട്ടേ ഒരു ഫോട്ടോ എങ്കിലും ചോദിക്കൂ.... ഇപ്പൊ ഒരുത്തി നേരിട്ട് കാണാൻ എന്ന് വരെ ആയി.. എന്നിലെ കുഞ്ഞാട് അല്ലെങ്കിൽ ചാർളി അതുമല്ലെങ്കിൽ സംസാരം സ്വഭാവം ഇല്ലെങ്കിൽ വ്യക്തിത്വം ഇതിൽ ഏതിലോ ഒന്നിൽ എന്നെ എല്ലാരും ഇഷ്ടപ്പെടുന്നു.

സാത്താൻ ചിന്തയിലേക്ക് കടന്നത് മുതൽ അല്ലെങ്കിൽ അതിന് മുന്നെ, ഇങ്ങനെ ആയിരിക്കണം. തിരിച്ചറിയാൻ എനിക്ക് എന്റെ ഇന്നത്തെ സത്താന്റെ പരിവേഷം

💬 Comments

View all comments