0%

Chapter Title : ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Author : ചാര്‍ളി Read All Parts 714

വേറെ ഏതോ ലോകത്ത് നിൽക്കുന്നത് പോലെ തോന്നി, മതിയായില്ല എനിക്ക്.

ഞാൻ: എനിക്ക് വേണം ഈ കൂതറയെ ഇനി  എന്നും. ഇനി മുതൽ നീ എന്നെ ഇക്ക എന്ന് വിളിച്ച മതി. ഇപ്പൊ പോണോ നിനക്ക് നി പോയ ലോകത്തിലേക്ക്.

രമ്യ: വേണം അതിനും മുന്നെ എനിക്ക് ഒരു ആഗ്രഹം ഉണ്ട് ഇക്ക ആയിരിക്കണം എനിക്ക് അവസാന ചുംബനവും നൽകേണ്ടത്.

ഞാൻ: എടി വെറുതെ എന്നെ ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കല്ലെ മുത്തെ....

രമ്യ: ഇക്ക.., എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്...

ഞാൻ: ഇനി എന്താടി...

രമ്യ: നിനക്ക് രമ്യയുടെ ശരീരം ആണ് ആവിശ്യം എങ്കിൽ നീ എന്നോട് മറ്റൊന്നും പറയാൻ നിൽക്കരുത് അത് എടുത്തിട്ട് എന്നെ അങ്ങ് കൊന്നു കളഞ്ഞേക്കണം... ഇല്ലെങ്കിൽ......

തുടരും......

💬 Comments

View all comments