Chapter Title : ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ്
എന്ന് തീർത്ത് പറഞ്ഞു.
ഞാൻ: ഇനിയിപ്പോ എന്ത് ചെയ്യും മോളെ എനിക്ക് എന്തോ നിന്നെയും നഷ്ടം ആവുമോ എന്നൊരു പേടി... ലൗ യു...
രമ്യ: പേടിക്കണ്ട ഞാൻ ഇവിടെ പതിയെ എല്ലാരുടെയും മനസ്സ് മാറ്റാം അത് വരെ ഞാൻ വിളിക്കില്ല ഇവിടെ ഭയങ്കര നിരീക്ഷണമാണ് എന്നെ, അത് കൊണ്ട് ഞാൻ വിളിക്കും എല്ലാ ദിവസവും ഒരു നേരം അത് വരെ എന്റെ പൊന്നു എന്നെ വിളിക്കരുത്. ഞാൻ കൂടെ ഉണ്ട് എന്ന് കരുതിയ മതി ഇക്കാന് മനസ്സിലാവും എന്ന് കരുതുന്നു. ഒരു കാര്യം ഇക്കാനെ വിളിക്കാതെയോ സംസാരിക്കാതെയോ എനിക്ക് ഉറങ്ങാൻ പറ്റില്ല. അത് മറക്കണ്ട ..
എന്ന ഞാൻ വെക്കുവ വിഷമിക്കല്ലെ ഇക്കുവെ ഞാൻ വിളിക്കും എന്റെ പൊന്നിനെ എന്നും പറഞ്ഞ് ഉമ്മയും തന്നുകൊണ്ട് രമ്യ നിർത്തി. ഞാൻ വീണ്ടും ഒരു തേപ്പ് ആവുമോ എന്ന് ഭയന്നു എങ്കിലും അത് വിലക്ക് എടുത്തില്ല. എല്ലാ കാമുകന്മാരെ പോലെയും ഞാനും അവൾക്ക് ഞാൻ ഇല്ലാതെ പറ്റില്ല എന്ന് തന്നെ വിശ്വസിച്ച് വീണ്ടും കിടന്നു. പിന്നെ എണീറ്റത് 10 മണി ആയിട്ട് ആണ്.
നോക്കിയപ്പോ സൂബീന അക്ക 4 മിസ്ഡ് കോൾ അത് കണ്ടതും എന്തോ കുട്ടനിൽ ഒരു അനക്കം നേരെ ഫോൺ എടുത്ത് വിളിച്ചു. ഇന്ന് വരുമോട ഇവിടെ ആരും ഇല്ല എന്ന് പറയാൻ ആണ് വിളിച്ചത്. പിന്നെ വരാതെ ഇരിക്കാൻ പറ്റുവോ എന്ന് പറഞ്ഞ് ഞാൻ ഒന്ന് കുളിച്ച് പുറത്തേക്ക് ഇറങ്ങി. ഉമ്മ കാപ്പി തന്നു അതും കുടിച്ച് ഒരിടം വരെ പോകാനുണ്ട് എന്ന് പറഞ്ഞ് ഞാൻ
💬 Comments
View all comments