0%

Chapter Title : ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ്

Author : ചാര്‍ളി Read All Parts 204

സ്റ്റാൻഡിൽ വരുന്ന കിളികളെ വായി നോക്കി ഇരുന്നപ്പോൾ വീണ്ടും ഫോൺ ബെല്ലടി തുടങ്ങി. രമ്യ തന്നെ ak ബിൽഡിംഗ് ന്റെ മുന്നിൽ ഉണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞു. ഞാൻ അവിടെ പോയി നോക്കിയിട്ട് ആരെയും കണ്ടില്ല ചുമ്മാ അകത്ത് കയറി കറങ്ങാം എന്ന് കരുതി അകത്തേക്ക് കയറി. എന്നിട്ട് സ്റെപ്പിലൂടെ മുകളിലോട്ട് നടന്ന് രമ്യക്ക്‌ കോൾ ചെയ്തു. കോൾ അവൾ കട്ട്‌ ആക്കി. ഞാൻ സ്റ്റെപ്പിലൂടെ മുകളിലോട്ട് നോക്കി. എന്റെ കണ്ണ് ഇരുട്ട് കയറി പോയി എന്നതാണ് ശരി. ഒരു അവിശ്വസനീയം ആയ കാഴ്ച്ച എന്റെ കണ്ണുകൾ പലതവണ ചിമ്മി. താഴേക്ക് ഇറങ്ങി വരുന്നത് രമ്യ ആണ് ഒപ്പം വാവ കൂടെ വേറെ ഒരാളും...

തുടരും...

💬 Comments

View all comments