← Back to ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ്

Comments

ഞാൻ ചാർളി 6 ക്ലൈമാക്സിന് മുമ്പ് · approved reader discussion

വെടിക്കെട്ട്‌ • 26-03-2018 18:51

ചാര്‍ളിച്ചായാ…
ഞാന്‍ ഒരു മെയില്‍ അയച്ചിട്ടുണ്ട്..
അതിനൊന്നു ഉത്തരം പറയാവോ..??
ഞാന്‍ ഉദ്ദേശിച്ചത് ശരിയാണോന്നു അറിയാനാ..?? ?

ചാര്‍ളി • 26-03-2018 18:59

കണ്ടു....

ഇതിൽ ശ്രദ്ധിച്ചു പോയി അതാണ് മെയിൽ കണ്ടില്ല.....

പാപ്പൻ • 26-03-2018 16:04

ഈ അടുത്ത് എങ്ങാനം കാണുവോട ഉവ്വേ....... അതോ നീയും കട്ടകലിപ്പൻ കൂട് ആകുവോ..... ഇല്ലാനൊരു വിശ്വാസം ഉണ്ട്‌....

ചാര്‍ളി • 26-03-2018 18:47

അടുത്ത് തന്നെ ഉണ്ടാവും... പാപ്പോ....

ഞാൻ ഒരു ക്ലൈമാക്സ് എഴുതി കൊണ്ട് ഇരിക്കുവാണ്.....

കുറെ എഴുതി ഡിലീറ്റ് ചെയ്തു പിന്നെയും എഴുതുവാണ്....

കുറച്ചു നല്ല വായനക്കാർ കമന്റും സപ്പോർട്ടും തന്നു കൂടെ യുണ്ട് അവർക്ക് നിരാശ നൽകരുത് എന്ന ആഗ്രഹം മാത്രം.....

ഉടനെ വരും അതും അല്ല ഇപ്പൊ കുറച്ചു തിരക്ക് കൂടി ഉണ്ട്....

മാഡ് max • 05-03-2018 21:24

ചാർളിച്ചായ..... അടുത്തത് പെട്ടന്ന് ഇണ്ടാവോ.

ചാര്‍ളി • 26-03-2018 18:49

അപ്‌ലോഡ് ചെയ്തു ബ്രോ....

ഒന്ന് നോക്കിയേരെ.....

Kunchu • 05-03-2018 20:43

Adtha part ennum varum...??

ചാര്‍ളി • 26-03-2018 18:48

Uplod ചെയ്തു ബ്രോ....

asuran • 19-02-2018 04:19

ബ്രോ. ഒരു കിളി പോയ അവസ്ഥ. ഇന്ന് വെറുതെ താങ്കളുടെ പഴയ കഥകൾ എടുത്തു നോക്കിയപ്പോൾ അതാ ഒരു കഥ പേര് "എന്റെ പുതിയ കമ്പികഥ". ഒരു ബന്ധം തോന്നാത്തത് കൊണ്ട് ഇന്ന് ഒന്നും കൂടി വായിച്ചു. ആരാണ് അതിൽ പറയുന്ന അഞ്ചു. അതിൽ പറയുന്നത് മാതിരി ആകണമെങ്കിൽ രമ്യനെ ചാർളി തേക്കണമല്ലോ. അപ്പോൾ ചാർലിനെ കൊണ്ട് രമ്യനെ തേപ്പിക്കാൻ ഉള്ള പുറപ്പാട് ആണ് അല്ലെ.

ചാർളി • 19-02-2018 21:14

കോച്ച് കള്ളൻ കണ്ട് പിടിച്ചല്ലെ....

അടുത്ത ഭാഗം ഒരുപാട് പേജ് ഉണ്ടാവും....

എഴുതിക്കൊണ്ടിരിക്കുവ ചങ്കെ....

ആത്മാവ് • 18-02-2018 13:06

ചങ്കേ... സുഖമാണോ ? പുതിയത് വല്ലതും ?by ആത്മാവ് ??

ചാർളി • 18-02-2018 21:01

ആത്മാവ് ചങ്കെ....

സുഖം.... സ്വസ്ഥം..... സുന്ദരം....

ഞാൻ ഇനി കുറച്ച് തിരക്ക് കാരണം കഥകൾ കുറവ് ആയിരിക്കും.....

pushku • 18-02-2018 00:56

ട്വിസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു എങ്ങനെ സാധിക്കുന്നു ഇഷ്ടാ അടിപൊളി

ചാർളി • 18-02-2018 13:02

Thanks pushku....

????✌✌✌

ju • 17-02-2018 14:47

Broo നീ മുത്താണെന്ന് എപ്പോഴും പറയാണോ?
Charliezzz ഇതും കലക്കിയെ.. പിന്നേം പിന്നേം കട്ട ഫാൻ... :) :*
ഈ language.. സ്റ്റൈൽ ഒക്കെ എങ്ങനെ കിട്ടുന്നു? ഒരു നല്ല നിരീക്ഷകനെ കഴിയൂ ഇങ്ങനെ വായനക്കാരെ പിടിച്ചിരുത്താൻ.. how can you..?

ചാർളി • 17-02-2018 16:20

Ju ബ്രോ...

താങ്ക്സ്......

സുപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി....

സ്നേഹത്തോടെ ചാർളി...

ഡ്രാക്കുള • 17-02-2018 09:07

ചാർളി ബ്രോ കഥ കിടുക്കി, വായിക്കാൻ കുറച്ചു ലേറ്റ് ആയി, തിരക്കായിരുന്നു

ചാർളി • 17-02-2018 10:21

പേര് മാറ്റിയല്ലോ.... അടിപൊളി...

താങ്ക്സ് ബ്രോ....

????

ഡ്രാക്കുള • 18-02-2018 04:16

ജിന്നും ആത്മാവും അസുരന്മാരും ഒക്കെ ഉള്ള ഇവിടെ മിനിമം ഒരു ഡ്രാക്കുള എങ്കിലും ആയാലേ പിടിച്ചു നിൽക്കാൻ പറ്റു ??

ചാർളി • 18-02-2018 13:04

Draculayum chaarliyum ഒക്കെ നേരത്തെ തൊട്ടേ ഇവിടെ ഉള്ളവർ ആണ്....

അവർ തിരികെ വരുമ്പോ നമ്മളെ പിടിച്ച് പുറത്താക്കി വാതിലടക്കുവോ എന്തോ....

കഥകളെല്ലാം.... ഇപ്പൊ ചാർളി ലേബൽ ആണ്....

അത്കൊണ്ട് ഇനി പേര് മാറ്റം നടക്കില്ല.....

?????

പങ്കാളി • 16-02-2018 23:02

താഴെ ഒരു കമന്റ് കണ്ട്..... ടാ ഊളെ നിന്റെ മരുമകൾക്ക് ഞാൻ കമന്റ് തന്നു. പൂർണ്ണമായും സ്റ്റോറി വായിക്കാതെ ഞാൻ കമന്റ് ഇടില്ല. നിന്റെ കഥകൾ വായിക്കാൻ ഒരു സാവകാശം കിട്ടിയിട്ടില്ല. അതാണ്. അല്ലാതെ മനഃപൂർവം വായിക്കാത്തതു അല്ല. വായിക്കുമ്പോൾ ഉറപ്പായും അഭിപ്രായം ഇടും...

ചാർളി • 17-02-2018 10:23

എന്ന പങ്കാളിക്ക് കൊള്ളാം ഇല്ലെങ്കിൽ മൂസയുടെ കയ്യിൽ കൊടുക്കും ഞാൻ...

എന്നോടാ കളി...

?????

ജിന്ന് • 16-02-2018 22:58

ബ്രോ അടിപൊളി ആയിട്ടുണ്ട്..
കൂടുതൽ ഒന്നും പറയാനില്ല

ചാർളി • 17-02-2018 10:21

ജിന്നെ മുത്തെ...

താങ്ക്സ്.....

??????

ആത്മാവ് • 16-02-2018 22:27

അപ്പൊ താനെന്നെകൊണ്ട് മിണ്ടിക്കും അല്ലേ ??? ചാർളിയുടെ സ്വന്തം അല്ലേ ഈ ആത്മാവ്? പിന്നെന്തിനാ വിഷമിക്കുന്നേ . ഞാൻ ഇവിടെ നിന്നും കുറച്ചു വിട്ടുനിൽക്കാം എന്നുകരുതി. എന്റെ ചങ്കുകൾക്കു ആത്മാവിന്റെ സഹായം വേണ്ട സമയത്ത് തീർച്ചയായും എത്തിയിരിക്കും. By ആത്മാവ് ??

ചാർളി • 16-02-2018 22:29

????????????

അങ്ങനെ വഴിക്ക് വാ ആത്മാവ്...

അല്ല പിന്നെ...

സാരംഗ് • 16-02-2018 22:25

valare aaswadichu vaayichu.
surya layanam entayi???...

ചാർളി • 16-02-2018 22:26

Sarang  thaanks....

Ith complete aayitt ath varum....

??????

vijayakumar • 16-02-2018 21:49

adipoli bro adipoli.. adutha bhagathoda thirukayano mutha ..athil sankadam undu katto..vasudharaya kalikkumo ? remiya thanna bhariya akkumo ? antokkayo cheenju narunnudallo charli...athu ariyannayee kathirikkunnu charli...

ചാർളി • 16-02-2018 22:00

Vijayakumar ബ്രോ....

ഞാൻ ഒരു കിടു ക്ലൈമാക്സ് ആലോചിക്കുന്നുണ്ട്....

നോക്കട്ടെ.... എന്തായാലും ട്വിസ്റ്റ് ഉണ്ടാവും....

താങ്ക്സ് ബ്രോ....

So Nu • 16-02-2018 19:01

ആഹ ആ ട്വിസ്റ്റ് കലക്കി..
രമ്യ ചതിച്ചതാണോ എന്നാലവളെ വെറുതേ വിടരുത്.
ചെകുത്താൻ്റെ കുഞ്ഞാടായി വന്ന് എല്ലാവളുമാർക്കും പണി കൊടുക്ക്
ക്ലൈമാക്സ് കാണാൻ കാത്തിരിക്കുന്നു

ചാർളി • 16-02-2018 21:46

So nu ......  താങ്ക്സ്...

ട്വിസ്റ്റ് ഒരെണ്ണം കിടക്കട്ടെന്ന് കരുതി...

?????

Broii • 16-02-2018 18:31

Ningalu vere level aattooo... super story vegam itto ... bhakki case ettu....??

ചാർളി • 16-02-2018 21:47

Broii.... താങ്ക്സ്....

എഴുതി തുടങ്ങിയില്ല  ഉടനെ പണിപ്പുരയിൽ കയറും...

പിന്നെ അധികം താമസിക്കാതെ വരും...

?????

ആത്മാവ് • 16-02-2018 14:16

????????

ചാർളി • 16-02-2018 21:58

ആത്മാവ് ചങ്ക്‌.... മൗനത്തിൽ

അല്ലേലും ഞാനൊക്കെ ഇന്നലെ വന്നത് ആണല്ലോ....

ഇവിടെ ബോൾഡ് റൈറ്റേഴ്സ് and വായനക്കാർ അങ്ങനെ എല്ലാരും എന്നെ തഴഞ്ഞിട്ടേക്കുവാണ്...

അതിൽ എനിക്ക് നോ പ്രൊബ്സ്....

കാരണം ഒറ്റ പെടുന്നതും ഒറ്റക്ക് ആവുന്നതും ശീലം ആണ്.

പിന്നെ ചാർളി ഇവിടെ വന്നത് എഴുതാൻ ആണ് അത് തുടർന്നു കൊണ്ടിരിക്കും സപ്പോർട്ട് കിട്ടിയാലും ഇല്ലേലും....

Never give up....

താങ്ക്സ്.... ?????

ജിന്ന് • 16-02-2018 23:01

അല്ല പിന്നെ..
പൊളിച്ച്
അങ്ങനെ തന്നെയാണ് വേണ്ടത് ബ്രോ.

ചാർളി • 17-02-2018 10:22

?????✌✌✌

Joseph • 16-02-2018 14:16

Super

ചാർളി • 16-02-2018 21:49

ജോസപ്പെ താങ്ക്സ്....

??????✌✌

മന്ദന്‍ രാജ • 16-02-2018 12:48

അടിപൊളി
ഇനി വാവയും രമ്യയും കൂടെ അറിഞ്ഞോണ്ടാണോ എല്ലാരേയും ചതിക്കാന്‍ നടക്കുന്ന ചാര്‍ളിക്ക് ഒരു പണി കൊടുക്കാന്‍ ...

അടുത്ത പാര്‍ട്ടില്‍ തീര്‍ക്കണോ ... ചതി ഒന്നുമായില്ല ..

ചാർളി • 16-02-2018 21:49

രാജാവ് ചങ്കെ....

സമയ പരിമിതി മൂലം ആണ്... ക്ലൈമാക്സ് കഴിഞ്ഞ് ഒരു ഭാഗവും കൂടി ഉണ്ട് ചാർളീസ് റിവഞ്ച്....

താങ്ക്സ് രാജാവ്.... ????

Logan • 16-02-2018 09:31

ക്ലൈമാക്സ്‌ നു മുൻപത്തെ ട്വിസ്റ്റ്‌..
കൊള്ളാം ബ്രോ... സൂപ്പർ
???

ചാർളി • 16-02-2018 09:34

Wow... Logan ബ്രോ....

താങ്ക്സ്....mate... ???????

ക്ലൈമാക്സ് വരട്ടെ എല്ലാം പൊളിക്കും ഞാൻ...

കിടാവ് • 16-02-2018 08:20

suuper

ചാർളി • 16-02-2018 09:16

Thanks bro...
Kidav poliyalle

Akh • 16-02-2018 08:01

അടുത്ത  ഭാഗം വേഗം  പോരട്ടെ ചാർളി  കുട്ടാ. Nice  പാർട്ട്‌  ആയിരുന്നു . രമ്യ കൊച്ചിനെ  കൈ  വിടല്ലേ.

ചാർളി • 16-02-2018 09:18

Akhile മുത്തെ....

എഴുത്ത് തുടങ്ങിയില്ല.....

ഉടനെ ഉണ്ടാവും....

താങ്ക്സ് ചങ്കെ.....
?????

RDX • 16-02-2018 06:55

Super..next part please...

ചാർളി • 16-02-2018 09:20

Rdx ബ്രോ...

താങ്ക്സ്..... ഉടനെ ഉണ്ടാവും..

✌✌✌??

അജ്ഞാതവേലായുധൻ • 16-02-2018 03:48

പണി പാളിയ പോലെ തോന്നട്റ കൃഷ്ണാ...ഇനി സസ്പെന്സ് അടിപ്പിച്ച് കൊല്ലാതെ വേഗം വരണേ ചാർളിച്ചായാ

ചാർളി • 16-02-2018 09:21

വേലായുധ ചങ്കെ.... താങ്ക്സ്....

സസ്പെൻസ് ഞാൻ അധികം നീട്ടാതെ കഥ പോസ്റ്റ് ചെയ്യാം....

??????

asuran • 16-02-2018 02:19

കൊള്ളാം. അവസാനം വാവനെ തന്നെ കെട്ടേണ്ടി വരുമോ ചാർളി. സസ്പെൻസ് ഇടാതെ പെട്ടെന്ന് വാ ഭായ്.

ചാർളി • 16-02-2018 09:23

അസുരൻ ചങ്കെ.... താങ്ക്സ്....

ഉടനെ വരും ഒരു വമ്പൻ ട്വിസ്റ്റ് കൊണ്ട് മൂടിയ ക്ലൈമാക്സ്....

?????????

എല്ലാരും കൂടി പൊങ്കാല ഇടുവോ ആവോ...

Shen • 16-02-2018 02:00

twist twist..
enthayalum sambavam kalakki.. oru thepp koodi und le.. nthayalum katta waitingil aan.. pettann poratte.. oppam moosayude jinnum marakkanda..
charli ennum charli thanne❤️

ചാർളി • 16-02-2018 09:24

Shen ബ്രോ ... താങ്ക്സ്....

വാക്കുകൾ ഹൃദയം നിറച്ചു ചങ്കെ.....

?????????

Kochu • 16-02-2018 01:10

വീണ്ടും തേപ്പ് ആണോ? സസ്പെൻസ് കലക്കി

ചാർളി • 16-02-2018 09:25

Kochu... ബ്രോ....  താങ്ക്സ്...

അടുത്ത പാർട്ടോട് കൂടി എല്ലാം പര്യവസാണിക്കും....

??????

thamashakaran • 16-02-2018 00:54

ട്വിസ്റ്റ്‌ .പെട്ടന്ന് അവസാന ഭാഗം പോരട്ടെ

ചാർളി • 16-02-2018 09:26

തമാശക്കാരൻ മുത്തെ.... താങ്ക്സ്...

ഉടനെ എഴുതി ഇടും....

benzY • 16-02-2018 00:40

Wow Kollam .... superb ?

ചാർളി • 16-02-2018 09:26

താങ്ക്സ് benzy.... മുത്തേ...

???✌✌✌??

ജബ്രാൻ (അനീഷ്) • 16-02-2018 00:25

Super....

ചാർളി • 16-02-2018 09:27

ജബ്രാൻ.... ബ്രോ....

താങ്ക്സ്....