0%

Chapter Title : ഞാൻ ചാർളി 7 ക്ലൈമാക്സിലേക്ക്

Author : ചാര്‍ളി Read All Parts 541

നമുക്ക് ഇക്കയെ എനിക്ക് മറക്കാനും. ഞാൻ: നി എന്തൊക്കെയാ ഈ പറയുന്നത്. അവളുടെ വീട്ടിൽ പറഞ്ഞത് എനിക്ക് അറിയാം അത് അവർ ഒരിക്കലും അക്സപ്റ്റ് ചെയ്യില്ല എന്നും അവൾ പറഞ്ഞിരുന്നു. ഞാൻ അവളോട് അപ്പോ തന്നെ പറഞ്ഞത് ആണ് നിനക്ക് കൂടെ വരാൻ കഴിയില്ല എങ്കിൽ ഇത് ഇവിടെ വെച്ച് നിർത്താൻ. അപ്പോ അവൾക്ക് കുറച്ച് സമയം വേണം ഒന്ന് കൂടി അലോജിക്കട്ടെ. എന്നൊക്കെ ആണ് അവള് പറഞ്ഞത്.

രമ്യ: ഞാൻ മുഴുവനും പറയട്ടെ.... അങ്ങനെ അവൾ ഇക്കയോട് പറഞ്ഞിട്ട് ഞങ്ങടെ അടുത്ത് പറഞ്ഞു. എടികളെ എനിക്ക് ഇക്കായെ മറക്കാൻ പറ്റുന്നില്ല വീട്ടുകാരെ വേദനിപ്പിക്കാനും. എനിക്ക് മാത്രം എന്താ ഇങ്ങനെ. എന്നും പറഞ്ഞ് വീണ്ടും കരച്ചിൽ തുടങ്ങി. ഞാൻ: കോപ്പ്‌, എനിക്ക് അറിയാൻ ഉള്ളത് ഇതൊന്നും അല്ല... എല്ലാ തേപ്പുകൾക്കും ആയിരം കഥയും ന്യായവും ഉണ്ടാവും പറയാൻ. അതൊക്കെ കേട്ട് എന്നും ഒരാള് വിഡ്ഢി ആവണം എന്ന് കരുതരുത്. ഇനി ഈ ടോപ്പിക്ക് ഇട്ടും ഇഴച്ചും നി പറഞാൽ എന്റെ ശരിക്കുള്ള കലിപ്പൻ സ്വഭാവം നി കാണും.

രമ്യ: ഇത് തന്നെ ആണ് ഇക്ക കാരണം, നിന്റെ വാവ നിന്നെ ഉപേക്ഷിച്ച് പോകാൻ. അവൾ എല്ലാരേയും ഉപേക്ഷിച്ച് നിങ്ങടെ കൂടെ വരാൻ നിൽക്കുമ്പോഴും നിങ്ങടെ കോപം അവൾക്ക് പേടി ആയിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും ക്ഷമനം ഇല്ലാത്ത കോപം. ഞാൻ: നിർത്തെടി പുന്നാര മോളെ... (എനിക്ക് എന്റെ കോപം ഉച്ചസ്ഥായിൽ എത്തിയിരുന്നു. അതുകൊണ്ട് മുഖവും സ്വരവും കടുപ്പം ആയി മാറി) എന്റെ കോപത്തിന് അവൾ മറുപടി തരുന്നത്

💬 Comments

View all comments