0%

Chapter Title : ഞാൻ ചാർളി 7 ക്ലൈമാക്സിലേക്ക്

Author : ചാര്‍ളി Read All Parts 545

മനസ്സിലാക്കുക.

രമ്യ ഒരു സാധാരണ പേണ്ണിലേക്ക്‌ ഇറങ്ങി വന്ന് കഴിഞ്ഞിരുന്നു. രമ്യ: അത്, എനിക്ക് ആദ്യം ഒരു പണി കിട്ടിയപ്പോൾ ഒരുപാട് കരഞ്ഞു, എല്ലാ അവന്മാർക്കും വേണ്ടത് പ്രണയം എന്ന പേരിൽ കാമം ആണ് എന്ന് വിശ്വസിച്ചു. ഞാൻ: ഇതിപ്പോ നി കണ്ട പശു കറുപ്പ് ആണ് അത് കൊണ്ട് എല്ലാ പശുവും കറുപ്പ് ആണ് എന്ന് വാശിപിടിക്കും പോലെ ഉണ്ട്. തെറ്റ് എന്ന് തോന്നിയാൽ അംഗീകരിക്കുക അത് നീ ചെയ്താലും ഞാൻ ചെയ്താലും. പിന്നെ ന്യായങ്ങളും ന്യായി കരണങ്ങളും അവസരത്തിന്റെ ഒഴിഞ്ഞ് മാറലുകൾക്ക്‌ ഉപയോഗിക്കുന്ന ഒന്ന് മാത്രം. അത്രയേ അതിന് വിലയുള്ളു ചാർളിക്ക്‌.

രമ്യ: ഹും, വേണ്ടായിരുന്നു എന്നൊരു തോന്നൽ. ഒരാളെ പലതും കാട്ടി കൊതിപ്പിച്ച് അവരെ നോക്കി കളിയാക്കി ചിരിക്കുമ്പോൾ ഒരു രസം. പിന്നെ അത് ഒരു ഹരം ആയി സൈക്കോ എന്നൊക്കെ പറയും പോലെ. ഇതൊക്കെ ഇനി ആരോട് പറയാൻ ആണ്. ആര് കേൾക്കാൻ.... ഞാൻ: എന്നോട് പറഞ്ഞോ തന്റെ ഒരു നല്ല സുഹുർത്ത് ആയി ചാർളി ഉണ്ടാവും. ശിക്ഷിക്കാൻ മാത്രം അല്ലെടോ കൂടെ കൂട്ടാനും എനിക്ക് അറിയാം.

രമ്യ: നിന്നെ ഞാൻ ശരിക്കും പ്രണയിച്ചിരുന്നു. ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ല. നിന്റെ ഖൽബിൽ അൻസി എത്രത്തോളം ഉണ്ട് എന്നത്. ഇന്നുഞ്ഞാൻ മനസ്സിലാക്കിയത് കൊണ്ട്. ഞാൻ: ഏയ്... പെണ്ണ് ഇത്രയേ ഉള്ളൂ... രമ്യ കുട്ടി. ഒരിക്കലും ഒരു കൂട്ടുകാരിയിൽ നിന്ന് അവളുടെ ചില നേരത്തെ ഒറ്റ പെടലുകൾക്ക്‌ പരിഹാരം നൽകാൻ കഴിയില്ല. അതിന് ഒരു ആണ് തന്നെ വേണം ശരിക്കും സ്നേഹിക്കുന്ന

💬 Comments

View all comments