← Back to ഞാൻ ചാർളി 8 [ക്ലൈമാക്സ്]

Comments

ഞാൻ ചാർളി 8 [ക്ലൈമാക്സ്] · approved reader discussion

Ancy Jacob • 13-07-2026 19:19

വായിക്കാൻ കഴിയുന്നില്ല

ഹസി? • 08-05-2023 01:44

കഴിഞ്ഞ ഭാഗത്ത് രമ്യയുംആയുള്ള സംഭാഷണങ്ങളിൽ കുറച്ച് കൺഫ്യുഷൻസ് ഉണ്ടാകി എന്നതൊഴിച്ചാൽ അടിപൊളി.

smitha • 26-07-2018 20:47

ക്ലൈമാക്സ് മോശമാക്കിയിട്ടില്ല. ആസ്വാദ്യം തന്നെ. അവസാന അക്ഷരം വരെ. മുന്‍ ഭാഗങ്ങളുടെ വശ്യത അത്ര അവിസ്മരണീയമായതിനാല്‍ ആണ് അല്‍പ്പം, ഒരു തന്മാത്രക്ക്, പ്രഭ കുറഞ്ഞതായി തോന്നുന്നത്.

കഥകുടെ സഞ്ചാര വഴികള്‍ കാണിച്ചു തരാനുള്ള ഒരു അനായാസത താങ്കള്‍ക്ക് ഒരു ഗിഫ്റ്റ് പോലെയാണ് ചാര്‍ലി. പിന്നെ എടുതുപറയാനുള്ള മറ്റൊരു കാര്യം വിഷ്വലൈസ് പവര്‍ ആണ്.

ചലയിടങ്ങളിലെ മനോഹാരിത പെയിന്‍റ്റിംഗ്കളെ ഓര്‍മ്മപ്പെടുത്തുന്നു.

കാത്തിരിക്കുന്നു, പുതിയ അക്ഷരക്കൂട്ടുകള്‍ക്ക്.

ജിന്ന് • 26-07-2018 20:56

പൊക്കല്ലേ പൊക്കല്ലെ...
അവൻ എന്തെങ്കിലും ഒന്ന് കിട്ടാൻ കാത്തിരിക്കുകയാണ്,

Wyga • 26-07-2018 10:02

Ichayanenthu patti

Anu{Unni} • 25-07-2018 11:30

ഡിയർ ചാര്ലിഈ ബ്രോ ഞാൻ താങ്കളുടെ എല്ലാ കഥയും വായിച്ചു.അതിൽ നിന്നൊന്നും കിട്ടാത്ത ഒരു അനുഭവം അണല്ലോ ഇതിൽ?വേഗം തീർക്കാനുള്ള പോലെ ഫീൽ ചെയ്തു. അതിന്  എന്തെകിലും സുഖമില്ലായ്‌മ ഉണ്ടോ? മനസ്സിനും,ശരീരത്തിനും.എന്തോ തിരക്ക് പോലെ തോന്നി.ഏതായാലും ക്ലൈമാസ്ന് മുൻപ്,ക്ലൈമാക്സ്.ഒരു വറേറ്റി എഴുതാന് ജോറായിട്ടുണ്ട് കഥ പിന്നെ താങ്കളുടെ കഴിഞ്ഞ കഥകൾക്കൊന്നും ഞാൻ കമെന്റ് ഇട്ടില്ല കാരണം ഇതിന്റെ ക്ലൈമാക്സ് വായിക്കാൻ വേഗം വായിച്ചു പൊന്നതിനാലാണ്.ഇനി ഇപ്പോൾ കമന്റ് ഇടാം.(നല്ലൊരു പ്രണയ കഥ ഉടൻ പ്രതീക്ഷിക്കുന്നു)താങ്കൾ ഈ ക്ലൈമാക്സ് എഴുതി പോസ്റ്റ് ചെയ്ത തീയതി ഉം മറ്റു ഭാഗങ്ങൾ പോസ്റ്റ് ചെയ്ത തീയതി കളും കണ്ടാൽ അറിയാം.അതു തമ്മിൽ ഉള്ള ആ ഗ്യാപ് സൂചിപ്പിക്കുന്നത് ഒന്നുകിൽ താങ്കൾ bussy ആണ് എന്നാണ് സോ ശല്യം ചെയ്യുന്നില്ല. anyway നല്ല കഥ യാണ് ഇക്കൂ.??

shen • 25-07-2018 01:58

charlichayo kurach gapittanelum veendum katha vannathil athiyaya santhosham .. page kuranjenkilum climax polichu??..

pinne nammde moosakkayude jinn evde??

ആത്മാവ് • 24-07-2018 23:23

Dear ചാർളി.. പൊളിച്ചു എന്ന് പറയേണ്ട ആവശ്യം ഇല്ല കാരണം നിങ്ങൾ തകർത്തു വാരും എന്ന് ഈ ആത്മാവിന് അറിയാം.. പുതിയ കഥ എഴുതാൻ പ്ലാൻ വല്ലതുമുണ്ടോ...?  ഇനിയിപ്പോ ഡിപിയും പേരും മാറുമോ അതോ അതോ... ഹ... ഹഹ... ഹ by സ്വന്തം ആത്മാവ് ??

ചാര്‍ളി • 24-07-2018 19:51

വിജയകുമാർ ബ്രോ....

ഞാൻ കണ്ടതിൽ വെച്ച് കമ്പികുട്ടനിൽ ഒരേ ഒരു വായനക്കാരൻ. എല്ലാ ടാഗും വായിക്കും എല്ലാ കഥയും വായിക്കും. താങ്കൾ ഒന്നുകിൽ കമ്പി എഴുതാത്ത ഒരു എഴുത്ത് കാരൻ ആണ്. അല്ലെങ്കിൽ ഇവിടെ തന്നെ എഴുത്തുന്നുണ്ടാവും ആർക്കും പിടികൊടുക്കാതെ...

എന്തായാലും നിങ്ങളോളം ഒരു സപ്പോർട്ട് കാരനെ ഈ കുട്ടൻ സൈറ്റിൽ മറ്റൊരാളും ഉണ്ടാവൂല...

പിന്നെ ചാർളിവീണ്ടും തിരക്കുകളിൽ വീണു പോകുന്നു ഞാൻ പറഞ്ഞ രണ്ട് ആഴ്ചക്ക് ശേഷം തിരികെ വരുന്നതാണ് വരുമ്പോൾ ചാർലിയുടെ ക്ളൈമാസ് പൂർണമാക്കി എഴുതി കൊണ്ടേ വരൂ..

അപ്പൊ എല്ലാരോടും വീണ്ടും കുറച്ചു നാളത്തേക്ക് ഞാൻ ഉണ്ടാവില്ല എന്ന് വിഷമത്തോടെ പറയുന്നു...

നിങ്ങളുടെ സ്വന്തം ചാർളി...

Vijayakumar • 24-07-2018 19:45

Super valiya parukkukal undakkatha thanna climax athichu katto  ..pinna prasanagala narudunnathil annu oru azhuthakaran vijayikkunnathu ..allatha oru olichottamalla ..enthinayum deeramayee ninnu poraduka oppam njagal elle charli.pinna jinnu ,kadikayariya purukal okka pakuthikku vachu ninnurikkukaya please continue charli  ..ellavidha bhavukagalum narunnu ..

അഞ്ജാതവേലായുധൻ • 24-07-2018 17:50

ചാർളിച്ചായാ ക്ലൈമാക്സ് അത്രക്കങ്ങ് പിടിച്ചില്ല.കുഴപ്പമില്ല അങ്ങനെ പറയാനെ  എനിക്ക് കഴിയുന്നുള്ളൂ.സാരമില്ല പ്രശ്നങ്ങൾ ഉള്ളതോണ്ടല്ലേ.
മൂസാക്കയുടെ ജിന്ന് എഴുതുമ്പോ തിരക്കൊക്കെ കഴിഞ്ഞ് എഴുതിയാ മതി.

Joseph • 24-07-2018 14:23

Climax super Charlie

ആമി • 24-07-2018 13:38

ചാർളിച്ചായോ....

ഞാൻ ആദ്യം ആയാണ് ഒരു കമന്റ് എന്റെ അല്ലാത്ത കഥക്ക് ഇടുന്നത്...

എനിക്ക് ഈ ഭാഗം വായിച്ചപ്പോൾ താങ്കൾ സ്വന്തം രചനയോട് പോലും നീതി പുലർത്തിയില്ല എന്ന് തോന്നി പോയി...

കാരണം രണ്ടു വരികളിൽ കഥയെ അവസാനിപ്പിക്കുന്ന ചാർലിയെ എനിക്ക് ഇഷ്ടം ആയില്ല..

അസുരൻ ബ്രോയുടെ കഥയിൽ ഒരു കമന്റ് അങ്ങയുടെ കണ്ടു അതിൽ പറഞ്ഞത് നിങ്ങളുടെ ഒക്കെ കഥകൾ വായിക്കുമ്പോ വായന ഒരു ലഹരി ആയി മാറും എന്ന്. അതെ ലഹരി ആണ് ഞങ്ങൾക്ക് ചാർളിച്ചായന്റെ കഥകൾ വായിക്കുമ്പോഴും കിട്ടിയിരുന്നത്...

പക്ഷെ ഇതിലെന്തോ കുറവ് പോലെ.... ഇച്ചായന്റെ രചനക്ക് അല്ല കഥക്ക് ആവും...
വിഷമം തുറന്നു പറഞ്ഞത് ആണ്...
സസ്നേഹം ആമി.

ചാര്‍ളി • 24-07-2018 13:59

ശരിയാവും ആമി.

കാരണം എനിക്ക് തന്നെ ഈ ഭാഗം ഇഷ്ടം ആയില്ല എന്നതാണ് സത്യം....

ഫഹദിനോട് പറഞ്ഞത് തന്നെ ആണ് എനിയ്ക്ക് ഇവിടെയും പറയാൻ ഉള്ളത്...

ഇതിന്റെ അപ്ഡേറ്റഡ് സ്റ്റോറി climaxile പൂർണത എഴുത്തുന്നതായിരിക്കും...

ഇപ്പൊ അത്രേ എനിക്ക് പറയാൻ കഴിയൂ...

പിന്നെ താങ്ക്സ്... ആദ്യമായി ഇട്ട കമന്റിന് തുടർന്നും എല്ലാ കഥകളും വായിച്ചു അഭിപ്രായം പറയണം....

ചാർളി

ഫഹദ് സലാം • 24-07-2018 12:48

ചാർളി മുത്തേ...നന്നായിട്ടുണ്ട്..ഓരോ വാക്കുകളും സന്ദർഭങ്ങളും മനോഹരമായി തന്നെ രചിച്ചിട്ടുണ്ട്...അടുത്ത ഭാഗവുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു...
        ഫഹദ്

ചാര്‍ളി • 24-07-2018 13:55

ഫഹദ് സലാം....

നന്ദിയുണ്ട് അഭിപ്രായത്തിന്... താങ്കൾ ആദ്യം ആയി വായിക്കുന്നത് കൊണ്ടാവും...

എനിക്ക് തന്നെ എന്റെ ഈ ഭാഗം തീരെ ഇഷ്ടം ആയില്ല കാരണം ഒരു 20 പേജൊളം ഞാൻ കഥ വെട്ടി ചുരുക്കിയിട്ടുണ്ട്....

ജിന്ന് • 24-07-2018 12:19

ആരാ?? എന്താ?? എന്താപ്പോ ഇവിടെ ഉണ്ടായത്??
ഇത് ചാർളി അല്ല, ക്ലൈമാക്സും അല്ല,
എനിക്കിത് വേണ്ട,വേറെ തരണം
ഇല്ലെങ്കിൽ കൊല്ലും ഞാൻ.

ചാര്‍ളി • 24-07-2018 13:51

?????

ചാര്‍ളി • 24-07-2018 11:41

രാജാവേ....

കുറച്ചു പേജുകൾ കൂടി എഴുതി ഈ കഥയെ ഞാൻ അപ്ഡേറ്റ് ചെയ്തിരിക്കും...

ഇത് ചാർലിയുടെ രാജാവിന് കൊടുക്കുന്ന വാക്കാണ്.....

ജോർദ്ദാൻ • 24-07-2018 11:12

ചാർളി ബ്രോ.. ഇഷ്ടപ്പെട്ടു.?? ഈ ഭാഗം മാത്രമേ വായിച്ചിട്ടുള്ളു. ബാക്കിയൊക്കെ വായിക്കാൻ കിടക്കുന്നു. എങ്കിലും താഴത്തെ കമന്റ് വായിച്ചപ്പൊ...

'ഞങ്ങളെ ഒഴിവാക്കുകയാണല്ലെ'?? (ജയരാമൻ-ഒപ്പം)

ചാര്‍ളി • 24-07-2018 13:52

എന്തോ പറയാൻ ആണ് ഞാൻ....

മിക്കവാറും ഞാൻ ഇത് എഴുതേണ്ടി വരും ഒന്നും കൂടി....

ഇല്ലെങ്കിൽ എഴുതിക്കും....

jo • 24-07-2018 11:11

ഇതിലിപ്പോ ആരാ ഞാൻ??? എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ

ചുരുക്കുക എന്നുവെച്ചാൽ ഇത്രക്കങ്ങോട്ട് ചുരുക്കണമായിരുന്നോ??????

എന്നിരുന്നാലും ആ പഴയ ചാർലിയുടെ അതേ ഫീൽ ഉണ്ടായിരുന്നു വരികൾക്ക്. ഒരു വ്യക്തത കുറവ്പോലെ തോന്നിച്ചെങ്കിലും.

മറ്റൊരു കഥയുമായി തിരിച്ചുവരുമെന്ന് തന്നെ വിശ്വസിക്കുന്നു

ചാര്‍ളി • 24-07-2018 11:20

പ്രിയപ്പെട്ട ജോയെ....

എഴുതാനുള്ള മൂഡ് എന്നെ കൈമോശം വന്നിരിക്കുന്നു. അതുകൊണ്ട് ആണ് ഇവയൊന്നും തൊടാതെ ഞാൻ റിമൈനിംഗ് തുടങ്ങിയത് തന്നെ....

വീണ്ടും അരിപ്രശ്നങ്ങളും സാമ്പത്തിക ബാധ്യതകളും എന്നെ തന്നെ കാർന്നു തിന്നാൻ തുടങ്ങിയത്.

അതിനിടയിൽ കുട്ടനിലെ ആ പഴയ പ്രശ്നവും മനസ്സ് മരവിച്ചുപോയ അവസ്ഥ ആദ്യം പകുതിയോളം എഴുതിയ ചാർളി ക്ലൈമാക്സ് ഞാൻ ഡിലീറ്റ് ചെയ്തു.

വീണ്ടും എഴുതിയിട്ട് എന്തോ... എനിക്ക് തന്നെ ഒരു ഫീൽ കിട്ടിയില്ല, അങ്ങനെ ആണ് ഞാൻ ഇങ്ങനെ ഇതിനെ നിർത്തിയത്. ഒരു കാര്യം ഞാൻ ഉറപ്പ് തരുന്നു ഇതിനേക്കാൾ മികച്ച ഒരു പ്രണയം ഞാൻ കുട്ടനിൽ നൽകുന്നതാണ്...

കമ്പി പരമ്പര ദൈവങ്ങളാണെ സത്യം സത്യം സത്യം.

പിന്നെ റിമൈനിംഗ് ആരെങ്കിലും ഒന്ന് എഴുതാൻ പറ്റുമെങ്കിൽ പറയുക....

jo • 24-07-2018 11:33

പ്രശ്നങ്ങൾ ഉണ്ടാവും. ഒന്ന് ശ്രമിച്ചാൽ പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങളെ നമുക്കൊള്ളു.... അതുകൊണ്ട് അവയിൽ നിന്ന് ഒളിച്ചോടാതെ നിവർന്നുനിന്ന് ഒന്ന് ചിരിക്കുക... then feel the magic!!!(അനുഭവം കൊണ്ടു പറഞ്ഞതാ)

അടുത്ത പ്രണയതിനായി കാത്തിരിക്കുന്നു

ജോർദ്ദാൻ • 24-07-2018 11:51

അതാണ് പ്രതീക്ഷ. ഉടനെ അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കട്ടെ ബ്രോ. ??

Akh • 24-07-2018 09:32

ചാർളി  കുട്ടാ ....

ക്ലൈമാക്സ്‌  ഇഷ്ടായി ....

പക്ഷെ  ചുരുക്കി  എഴുതിയതിനോട്  എനിക്ക്  യോജിപ്പില്ല....

ജീവിത  സാഹചര്യങ്ങൾ  കൊണ്ടു  ചുരുക്കിയത് ആണെന്ന്  പറഞ്ഞത്  കൊണ്ട്  മാത്രം  വിടുന്നു....

എന്തായാലും  എഴുതി  കഴിഞ്ഞില്ലേ  ഇനി  പറഞ്ഞിട്ട്  കാര്യം  ഇല്ലല്ലോ...

അപ്പോ അടുത്ത കഥ  കൊണ്ടുവരും  അല്ലോ .. പിന്നെ  ഒരു  ത്രില്ലെർ  സ്റ്റാർട്ട്‌  ചെയ്തത്  ബാക്കി  വരാനുണ്ട്....

എല്ലാത്തിനും  ആയി  കാത്തിരിക്കുന്നു...

ചാര്‍ളി • 24-07-2018 13:53

Akh മുത്തേ...

ഇജ്ജെങ്കിലും ഇതിനോട് ഒന്ന് കൂൾ ആയി അല്ലോ....

അത് തന്നെ സന്തോഷം...

RDX • 24-07-2018 08:30

ഹും കുഴപ്പമില്ല....

asuran • 24-07-2018 08:04

ബ്രോ പ്രശ്‌നങ്ങൾ മനസ്സിലാകാഞ്ഞിട്ടോ അറിയാഞ്ഞിട്ടോ അല്ല. ഇപ്പോൾ ഉള്ളത് ഇതിന് പറ്റിയ ക്ലൈമാക്സ് അല്ല. സമയം എടുത്തായാലും താങ്കളുടെ കഥ കാത്തിരിക്കുന്ന ഞങ്ങൾക്ക് ഇതിന്റെ ശരിയായ ക്ലൈമാക്സ് തരൂ.

ചാര്‍ളി • 24-07-2018 11:21

പ്രിയപ്പെട്ട അസുരൻ ബ്രോ....

എഴുതാനുള്ള മൂഡ് എന്നെ കൈമോശം വന്നിരിക്കുന്നു. അതുകൊണ്ട് ആണ് ഇവയൊന്നും തൊടാതെ ഞാൻ റിമൈനിംഗ് തുടങ്ങിയത് തന്നെ….

വീണ്ടും അരിപ്രശ്നങ്ങളും സാമ്പത്തിക ബാധ്യതകളും എന്നെ തന്നെ കാർന്നു തിന്നാൻ തുടങ്ങിയത്.

അതിനിടയിൽ കുട്ടനിലെ ആ പഴയ പ്രശ്നവും മനസ്സ് മരവിച്ചുപോയ അവസ്ഥ ആദ്യം പകുതിയോളം എഴുതിയ ചാർളി ക്ലൈമാക്സ് ഞാൻ ഡിലീറ്റ് ചെയ്തു.

വീണ്ടും എഴുതിയിട്ട് എന്തോ… എനിക്ക് തന്നെ ഒരു ഫീൽ കിട്ടിയില്ല, അങ്ങനെ ആണ് ഞാൻ ഇങ്ങനെ ഇതിനെ നിർത്തിയത്. ഒരു കാര്യം ഞാൻ ഉറപ്പ് തരുന്നു ഇതിനേക്കാൾ മികച്ച ഒരു പ്രണയം ഞാൻ കുട്ടനിൽ നൽകുന്നതാണ്…

കമ്പി പരമ്പര ദൈവങ്ങളാണെ സത്യം സത്യം സത്യം.

asuran • 24-07-2018 08:01

ഇത് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ആമുഖത്തിൽ പറഞ്ഞ അഞ്ചു ആയുള്ള കളി. എല്ലാം വിശദമായി പറഞ്ഞു അവസാനിപ്പിച്ചാൽ മതി. ഞങ്ങൾ കാത്തിരിക്കാം. ഇത് ഇപ്പോൾ ഒരു മാതിരി പൂഞ്ഞാറ്റിലെ ഇടപാട് ആയി പോയ്‌.

കുട്ടൻ ഡോക്ടറെ ഇത് ഇവിടെ നിന്നും നീക്കേണ്ടതാണ്.

ചാര്‍ളി • 24-07-2018 11:24

അസുരൻ മുത്തേ....

ക്ഷമിക്കുക
..

നിങ്ങളൊക്കെ നിര്ബമധിച്ചാൽ സമയം എടുത്ത് എഴുതാൻ ഞാൻ സന്നദ്ധനാവും പക്ഷെ ഇതുപോലെ അങ്ങും ഇങ്ങും എത്താതെ ആ ഭാഗവും വന്നു ചേർന്നാൽ...

സോറി അസുരൻ.... മേല്പറഞ്ഞത് തന്നെ ആണ് ഇനിയും പറയാൻ ഉള്ളത് മറ്റൊരു കഥ ഞാൻ പോസ്റ്റ് ചെയ്തിരിക്കും...