0%

Chapter Title : ഞാൻ ചാർളി തുടക്കം (ചാര്‍ളി)

Author : ചാര്‍ളി Read All Parts 786

ഡയറിൽ നി എഴുതിയ വരികൾ എനിക്ക് എന്തെന്നില്ലാതെ ഇഷ്ടായി ആദ്യം വരികളോടാരുന്ന് എനിക്ക് പ്രണയം അതെപ്പഴോ നിന്നോടായ്‌ നി എന്നെ കണ്ടിട്ടും കാണാതെ നടന്നത് കൊണ്ടാവും അത്യവിശ്യം ഒരു പുരുഷനെ മയക്കാനുള്ളതോക്കെ എനിക്കില്ലേട... എന്നിട്ടും ഒരിക്കൽ പോലും നി എന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് കൊണ്ടാവാം നിന്നോടെനിക്ക്‌ പ്രണയം പൂവിട്ടത്.... പത്ത് പേര് അറിഞ്ഞ് ഇവിടെ സത്യമായി ഒരു പ്രണയവും നടക്കുന്നില്ല അപ്പോ ആരുമറിയാതെ ഞാൻ നിന്നെ പ്രണയിച്ചിരുന്നു......അതിൽ തെറ്റുണ്ടോ....

വീണ്ടും സത്യ സന്ധമായ പ്രണയം ഞാൻ അവളിൽ തിരിച്ചറിയുക തന്നെ ആയിരുന്നു വിവാഹം കഴിഞ്ഞാലും പ്രണയിക്കാം അത് മനസ്സിന് ഇണങ്ങിയ ഇഷ്ടപ്പെടുന്ന ഒരാളോട് തോന്നും ഒന്നുകിൽ നമ്മള് അത്മർഥായി പ്രണയിക്കുമ്പൾ അവരു തേക്കും അല്ലെങ്കിൽ ഇവിടുന്ന് അങ്ങോട്ട്..... എന്തായാലും നല്ല പ്രണയങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് അതെ ഞാനും അവളെ ഒരു നിമിഷം കൊണ്ട് പ്രണയിച്ചുപോയി........  പതിയെ ഞാൻ അവളുടെ ചുണ്ടിൽ ഒരു ചുമ്പനം കൂടി നൽകി എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി (പ്രണയം അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു....) ഞാൻ പറഞ്ഞു ഐ ലൗ യു.... അപ്പോ വിശ്വാസം വാരാത്തത് പോലെ എന്നെ നോക്കി ലൗ യു ടൂ എന്ന് പ്പറഞ്ഞ് വീണ്ടും ഒരു ചുംബനം എനിക്ക് നൽകി...ചൊതിച്ചു സത്യാണോ...

ഞാൻ: അതെ ആരുമില്ലാത്ത സമയങ്ങളിൽ ഞാൻ നിന്നെ പ്രണയിക്കാം ഒരിക്കലും ഇനി നമുക് വിവാഹം കഴിക്കാൻ പറ്റില്ല അതുകൊണ്ട് ആത്മാർഥ മായിട്ട്‌ തന്നെ പ്രണയിക്കാം.... പക്ഷേ ഒരിക്കലും ഒരിക്കലും ഇത് നിരന്തരം ആവില്ല..... അവളുടെ  മറുപടി എന്നെ തന്നെ അത്ഭുത പ്പെടുത്തി ക്കളഞ്ഞു...

💬 Comments

View all comments