Chapter Title : ഞാൻ ചിറ്റയുടെ വീട്ടിൽ [Arun]
ഞാനും ചിറ്റയും ഒന്നിച്ചാ പ്രാതൽ കഴിക്കുന്നത്, എന്നാൽ ഇന്ന് ചിറ്റ മന:പൂർവ്വമാ പച്ചക്കറി തോട്ടത്തിൽ പോയി നിൽക്കുന്നതെന്ന് എനിക്ക് മനസിലായി,
ഞാൻ ഒന്നു കൂടി ഉറക്കെ വിളിച്ചു.
എനിക്കിപ്പോൾ വിശപ്പില്ലാ, ഞാൻ പിന്നെ കഴിച്ചോളാം, നീ കഴിച്ചിട്ട് പൊയ്ക്കോ, എന്ന ചിറ്റയുടെ മറുപടി വന്നെങ്കിലും, ആ മറുപടിയിലും ഒരല്പം ഗൗരവമുണ്ടായിരുന്നു.
ഏതായാലും വിട്ടു കൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു, അതു കൊണ്ട് ഞാനും അന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാതെയാ കോളേജിലേയ്ക്ക് പോയത്.
തിരികെ വന്നപ്പോൾ ചിറ്റ ഹാളിലെ സെറ്റിയിൽ ഇരിപ്പുണ്ടായിരുന്നു, എന്നെ കണ്ടിട്ടും കണാത്ത ഭാവത്തിലാ ഇരുപ്പ്, വേഷമൊക്കെ പതിവ് വേഷം തന്നെ ലുങ്കിയും, ബ്ലൗസും.
ഞാനും കാണാത്ത ഭാവത്തിൽ അകത്തേയ്ക്ക് നടക്കാൻ തുടങ്ങിയതും,
ചിറ്റ: രാവിലെ ഞാനിതാർക്ക് വേണ്ടിയാ ഇതൊക്കെ ഉണ്ടാക്കി വച്ചത് ?
ഞാൻ ഒന്നും മിണ്ടാതെ വീണ്ടും നടക്കാനായി തുടങ്ങിയതും
ചിറ്റ: അതു കൊണ്ട് ഞാനിന്നൊന്നും ഉണ്ടാക്കിയിട്ടുമില്ലാ, ഒന്നും കഴിച്ചിട്ടുമില്ലാ, രാത്രി ഇതു തന്നെ കഴിച്ചാൽ മതി.
ഇതു കേട്ടതും ഞാൻ ടൈനിംഗിലേയ്ക്ക് നോക്കി, ശരിയാ, രാവിലെ വച്ചത് അതു പോലെ തന്നെ ഉണ്ട്, ചിറ്റയും ഒന്നും കഴിച്ചിട്ടില്ലാ, അതു കണ്ടതും എനിക്കാകെ സങ്കടം തോന്നി, ഞാൻ ബാഗും തറയിൽ വച്ചിട്ട് ചിറ്റയുടെ അടുത്തേയ്ക്ക് ചെന്നു,
എന്താ ചിറ്റേ ഒന്നും കഴിക്കാത്തത് ?
ദേഷ്യ ഭാവത്തിൽ ചിറ്റ എൻ്റെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു:
ഇവിടെ ആർക്കും ആഹാരം വേണ്ടല്ലോ, പിന്നെന്തിനാ ഞാൻ മാത്രം കഴിക്കുന്നത് ?
ഞാൻ രാവിലെ സ്വപ്നം കണ്ടൂന്ന് കള്ളം പറഞ്ഞിട്ടു കൂടി, അതു മനസിലാവാതെ എനിക്ക് ഉമ്മം തന്ന ചിറ്റയാ,
💬 Comments
View all comments