Chapter Title : ഞാൻ ചിറ്റയുടെ വീട്ടിൽ 2 [Arun]
തുടങ്ങി, അതിന് എന്താ വഴി എന്നു ഞാൻ ആലോചിച്ചു,
അപ്പോഴാ ഒരു ഐഡിയ മനസിൽ വന്നത്,
ചിറ്റയുമായി പുറത്തൊക്കെ ഒന്നു കറങ്ങാൻ പോയാൽ എനിക്ക് ചിറ്റയുമായി കുറച്ചു കൂടി അടുത്ത് ഇടപെഴുകാം, അതിലൂടെ ചിറ്റയെ കൈയ്യിലെടുക്കുകയും ചെയ്യാം,
ചിറ്റേ...... നമുക്ക് പുറത്തൊക്കെ ഒന്നു കറങ്ങാൻ പോയാലോ ?
കറങ്ങാനോ? ഞാനൊന്നുമില്ലാ, നീ പോയേച്ചും വാ.
അതല്ല ചിറ്റേ......, നമ്മൾ എത്ര നാളന്ന് വച്ചാ ഈ നാലു ചുവരുകൾക്കുള്ളിൽ കഴിയുന്നത് ?, നമുക്കും ഒരു ചെയ്ഞ്ചൊക്കെ വേണ്ടേ ?, അതു കൊണ്ടാ ഞാൻ പറഞ്ഞത് നമുക്ക് പുറത്തൊക്കെ പോയൊന്നു കറങ്ങിയിട്ട് വരാന്ന്.
ഇതു കേട്ടതും ചിറ്റ കുറേ നേരം ആലോചിച്ചു, എന്നിട്ട് പറഞ്ഞു:
എന്നാലേ നമുക്ക് അടുത്ത ആഴ്ച തൊട്ടടുത്ത അമ്പലത്തിൽ മൂന്ന് കരക്കാർ ചേർന്ന് നടത്തുന്ന കുതിരയെടുപ്പ് മത്സരമുണ്ട്, അതു കാണാൻ പോയാലോ ?
അമ്പലത്തിലെ ഉത്സവത്തിനോ, ഞാൻ പറഞ്ഞത് ബീച്ചിലോ പാർക്കിലോ പോകുന്ന കാര്യമാ.
ഞാൻ നിരാശയോടെ പറഞ്ഞു.
എടാ മനൂ ഞാൻ നിൻ്റെ കൊച്ചിച്ചനോടൊപ്പം ഒരു പ്രാവശ്യമാ അവിടെ കാണാൻ പോയിട്ടുള്ളത്, അന്നേ ഞാൻ കരുതിയതാ ഒരിക്കൽ കൂടി അവിടെ പോയി ആ ഉത്സവം കാണണമെന്ന്.,
എത്ര വലിയ ഉത്സവമാണന്നറിയോ നിനക്ക്? എവിടെന്നെല്ലാം ആളുകൾ വരുമെന്നറിയോ, നമുക്ക് നിൽക്കാൻ പോലും സ്ഥലം കിട്ടില്ലാ,
ഇതൊക്കെ കേട്ടപ്പോൾ എനിക്കും ആ ഉത്സവം കാണണമെന്നു തോന്നി,
ഞാൻ പറഞ്ഞു:
എന്നാൻ നമുക്ക് പോകാം ചിറ്റേ.....
തുടരും.
💬 Comments
View all comments