Chapter Title : ഞാൻ ചിറ്റയുടെ വീട്ടിൽ 2 [Arun]
ഇതു കേട്ടതും ചിറ്റ വെട്ടിത്തിരിഞ്ഞ് എന്നെ നോക്കി കൊണ്ട് ചോദിച്ചു:
അതെങ്ങനെ നിനക്ക് മനസിലായി ?, അതോ നീ വീണ്ടും രാത്രികളിൽ വാതിക്കൽ വന്ന് പതുങ്ങി നിന്നിരുന്നോ ?
അയ്യേ - .... അങ്ങനെയൊന്നും ഞാൻ ചെയ്തില്ലാ,
പിന്നെ ചിറ്റ ആകെ മൂന്നു ദിവസം മാത്രമേ കുളിച്ചു കണ്ടുള്ളൂ, അതാ ഞാൻ ചോദിച്ചത് ?
ഇതു കേട്ടതും ചിറ്റയുടെ മുഖത്ത് ഒരു നാണവും ചമ്മലുമൊക്കെ ഞാൻ കണ്ടു.
എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ ചിറ്റേ ? എന്ന് ഞാൻ വീണ്ടും ചോദിച്ചു.
ശരിയാ എന്ന് ചിറ്റ നാണത്തോടെ തലയാട്ടി.
ചിറ്റയ്ക്കായിരുന്നോ മടുപ്പ് തോന്നിയത്, അതോ കൊച്ചിച്ചനായിരുന്നോ ?
ഇതു കേട്ടതും ചിറ്റ എന്നെ നോക്കി ചോദിച്ചു:
നിനക്ക് എന്തൊക്കെയാ ഈ അറിയേണ്ടത്, നാണമില്ലല്ലോ എന്നോട് ഇങ്ങനെയൊക്കെ ചോദിക്കാൻ.
എൻ്റെ ദേവിയോട് ചോദിക്കാൻ ഞാനെന്തിനാ നാണിക്കുന്നത് ?, ഒന്നുമല്ലേലും ഈ ഇരിക്കുന്ന ദേവി എൻ്റെ ബെസ്റ്റ് ഫ്രണ്ടല്ലേ ?
പതിവു പോലെ "ദേവീ" എന്ന വിളി കേട്ടതും ചിറ്റ ഫ്ലാറ്റായി കൊണ്ട് ചെറിയൊരു ചിരി മുഖത്തേയ്ക്ക് വന്നു.
പറയൂ ദേവീ......, ആർക്ക് മടുപ്പു തോന്നിയിട്ടാ നിങ്ങളിത് വേണ്ടാന്നു വച്ചത് ?
നിൻ്റെ കൊച്ചിച്ചനു തന്നെ, അല്ലാതെ ആർക്കാ.
കൊള്ളാം ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കിട്ടുന്നുണ്ട്, അപ്പോളീ ഫ്ലോയിൽ തന്നെ വീണ്ടും ചോദ്യങ്ങൾ ചോദിക്കാം എന്നു ഞാൻ മനസിൽ പറഞ്ഞു:
പിന്നീടുള്ള ദിവസങ്ങളിൽ ചിറ്റ കൊച്ചിച്ചനെ നിർബദ്ധിച്ചതും ഇല്ലേ ?
നിൻ്റെ കൊച്ചിച്ചനെ നിർബന്ധിച്ചിട്ടൊന്നും കാര്യമില്ലാ, അയാളെ കൊണ്ട് അത്രയൊക്കയേ പറ്റുള്ളൂ.
അപ്പോ നാട്ടുകാര് മൊത്തം പറയുന്നത് ശരി
💬 Comments
View all comments