Chapter Title : ഞാൻ ചിറ്റയുടെ വീട്ടിൽ 5 [Arun]
വിധിച്ചതു പോലല്ലേ ജീവിക്കാൻ കഴിയൂ.
ചിറ്റ വെറുതേ വിധിയെ പഴിക്കാതെ, കൊച്ചിച്ചൻ പെണ്ണുകാണാൻ വന്നപ്പോൾ തന്നെ ചിറ്റയ്ക്ക് പറഞ്ഞൂടായിരുന്നോ ഇഷ്ടായില്ലാന്ന് ?
എടാ മനൂ....., അന്നത്തെ എൻ്റെ വീട്ടിലെ സാഹചര്യമൊക്കെ നോക്കുമ്പോൾ എതിർത്തു പറയാൻ തോന്നിയില്ലാ, പിന്നെ ഇത്രേം കഴുപ്പണം കെട്ടവനാ നിൻ്റെ കൊച്ചിച്ചനെന്ന് ഞാൻ അറിഞ്ഞതുമില്ലാ.
ഇതു കേട്ടതും ഞാൻ ചിരിച്ചു പോയി, ഞാൻ ചിരിക്കുന്നത് കണ്ട് ചിറ്റയും ചിരിച്ചു.
ശരിക്കും നിങ്ങൾക്ക് കുട്ടികളുണ്ടാവാത്തത് ആരുടെ കുഴപ്പം കൊണ്ടാ ചിറ്റേ?, പറയാൻ ബുദ്ധിമുട്ടില്ലങ്കിൽ മാത്രം പറഞ്ഞാൽ മതികേട്ടോ?
നിന്നോട് പറയാൻ എനിക്കിനി എന്താ ബുദ്ധിമുട്ട് മനൂ......,
ഇതു കേട്ടപ്പോൾ തന്നെ എനിക്ക് സന്തോഷമായി.
ചിറ്റ തുടർന്നു:
ഞങ്ങൾ ഒത്തിരി പ്രാവശ്യം ഡോക്ടറെ കാണാൻ പോയതാ, അപ്പോൾ പരിശോധനയിൽ നമ്മൾ രണ്ടാൾക്കും കുഴപ്പമൊന്നും ഇല്ലാ എന്നാ പറഞ്ഞത്.
പിന്നെന്താ ചിറ്റേ നിങ്ങൾക്ക് കുഞ്ഞുണ്ടാവാത്തത് ?
അതാ ഡോക്ടർമാർക്കും അതിശയമായി തോന്നിയത്. പല ഡോക്ടർമാരും പല പ്രാവശ്യം ഞങ്ങളോട് പറഞ്ഞു:
നിങ്ങൾ വീട്ടിലോ, അല്ലങ്കിൽ ഏതെങ്കിലും സുഖവാസ കേന്ദ്രത്തിലോ ഒക്കെ പോയി മനസു നന്നായി റിലാക്സ് ചെയ്തു കൊണ്ട് ബന്ധപ്പെട്ടാൽ മതി അപ്പോൾ ഫലമുണ്ടാവുമെന്ന്.
എന്നിട്ട് നിങ്ങൾ ടൂറൊന്നും പോയില്ലേ ചിറ്റേ...... ?
നിൻ്റെ കൊച്ചിച്ചനല്ലേ ആള് , അങ്ങേർക്ക് അങ്ങനെയൊന്നും പോകാൻ താൽപര്യമില്ലാ, പിന്നെ ഞാനെന്ത് ചെയ്യാനാ ?
വീട്ടിലായാലും നിങ്ങൾ നല്ലതുപോലെ ഡ്രൈ ചെയ്തില്ലേ ?
അതൊക്കെ പുറത്തു പറയാൻ പോലും കൊള്ളാത്ത കാര്യമാ മനൂ......, ഒരിക്കൽ ഒരു പ്രശ്നം ഉണ്ടായി അതോടെയാ ചികിത്സ പോലും നിൻ്റെ കൊച്ചിച്ചൻ നിർത്തിയത്, അതൊക്കെ ഓർക്കുമ്പോൾ തന്നെ എൻ്റെ
💬 Comments
View all comments