0%

Chapter Title : ഞാൻ ചിറ്റയുടെ വീട്ടിൽ 5 [Arun]

Author : Arun Read All Parts 852.8K

തെറ്റ് ചെയ്തതു പോലെ എനിക്ക് തോന്നി,

ഞങ്ങൾ തിരികെ വീട്ടിലെത്തിയിട്ടും ആ കുറ്റബോധം എന്നെ വേട്ടയാടി കൊണ്ടിരുന്നു.

ഉച്ചകഴിഞ്ഞ് ഞാനാ കാര്യങ്ങളൊക്കെ നിൻ്റെ കൊച്ചിച്ചനോട് പറയാനൊരുക്കിയപ്പോഴാണ് മനുവിൻ്റെ അമ്മ വന്നത്,

പിന്നെ ഞാൻ ചേട്ടത്തിയുമായി കാര്യങ്ങൾ പറഞ്ഞിരുന്നു,

വൈകുന്നേരമായപ്പോൾ ചേട്ടത്തി നിന്നെ ഒരു ദിവസത്തേയ്ക്ക് വീട്ടിലേയ്ക്ക് കൊണ്ടു പോവുകയാണന്ന് പറഞ്ഞ് നിന്നേയും കൂട്ടി പോയി.

രാത്രിയായപ്പോൾ ഞാൻ വീണ്ടും ആലോചിച്ചു: ഇന്ന് ഡോക്ടറുടെ റൂമിൽ നടന്നതൊക്കെ നിൻ്റെ കൊച്ചിച്ചനോട് പറയണോ, അതോ വേണ്ടയോ എന്ന്.

പറഞ്ഞാൽ അറിയാല്ലോ, എന്നെ ചീത്ത വിളിച്ച് കണ്ണുപൊടിക്കും, ചിലപ്പോൾ ആ ഡോക്ടറെ ചെന്ന് കണ്ട് അയാളേയും ചീത്ത വിളിക്കും.

ഇതൊക്കെ ആലോചിച്ച് ഞാൻ കട്ടിലിൽ ഇരുന്നപ്പോഴാ നിൻ്റെ കൊച്ചിച്ചൻ എൻ്റെ അടുത്ത് വന്ന് എൻ്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചത്:

ഡോക്ടർ എന്താ പറഞ്ഞത് ?, നമുക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടേവില്ലേടീ എന്ന്.

ഇതു കേട്ടതും എൻ്റെ മനസ് അലിഞ്ഞു പോയി.

ഞാൻ ഡോക്ടർ അവസാനം പറഞ്ഞ ചികിത്സയുടെ കാര്യം നിൻ്റെ കൊച്ചിച്ചനോട് പറഞ്ഞു.

അപ്പോൾ നിൻ്റെ കൊച്ചിച്ചൻ പറയുകയാ:

ആ ചികിത്സയിലൂടെ കുഞ്ഞുണ്ടായാൽ അതിന് ചിലപ്പോൾ ഡോക്ടറുടെ മുഖഛായ ആയിരിക്കും എന്ന്, അതു കൊണ്ട് നമുക്കാ ചികിത്സ വേണ്ട ടീ എന്ന്.

ഞാൻ പറഞ്ഞു:

ചേട്ടനിഷ്ടമല്ലങ്കിൽ വേണ്ടാ എന്ന് '

ആ ചികിത്സ ചെയ്യാതെ എനിക്കെന്താ കുഞ്ഞുങ്ങളുണ്ടാവില്ലാന്ന് ഡോക്ടർ പറഞ്ഞോ ? എന്ന് കൊച്ചിച്ചൻ വീണ്ടും ചോദിച്ചു ?

അപ്പോൾ ഞാൻ ഡോക്ടർ ആദ്യം പറഞ്ഞ കാര്യം പറഞ്ഞു:

നിങ്ങളുടെ ലിംഗത്തിന് വളർച്ച പോരാന്നാ ഡോക്ടർ പറയുന്നത്

💬 Comments

View all comments