Chapter Title : ഞാൻ ചിറ്റയുടെ വീട്ടിൽ 5 [Arun]
എനിക്കുള്ളതാണന്ന സന്തോഷത്തിൽ കൊച്ചിച്ചൻ്റെ ബാക്കി കഥ ഞാൻ കേൾക്കാൻ തയ്യാറായില്ലാ,
കാരണം നാളെയും നമുക്ക് സംസാരിക്കാൻ വിഷയം വേണമല്ലോ എന്നെനിക്ക് തോന്നി.
അപ്പോൾ ചിറ്റ ചോദിച്ചു:
എടാ നിൻ്റെ കൊച്ചിച്ചൻ്റ ബാക്കി കഥ നിനക്കു കേൾക്കണ്ടേ എന്ന് ?
ഉറക്കം വരുന്നു ചിറ്റേ, ബാക്കി കഥ നമുക്ക് നാളെ പറഞ്ഞാലോ എന്ന്.
ശരിയാടാ ഞാനും അത് പറയാനിരുന്നതാ, എനിക്കും ഉറക്കം വരുന്നടാ, നല്ല ക്ഷീണം.
എന്നാൽ നമുക്ക് കിടന്നാലോ എന്ന് പറഞ്ഞു കൊണ്ട് നമ്മൾ എണീറ്റു നടക്കാൻ തുടങ്ങിയതും
ഞാൻ പറഞ്ഞു:
ചിറ്റേ നമ്മൾ രാവിലെ കെട്ടിപ്പിടിച്ച് നിന്നതു പോലെ ഒന്നു കൂടി നിന്നിട്ട് കിടന്നാലോ ?
അതിനെന്താടാ മനൂ, നീ ധൈര്യമായി വന്നെന്നെ കെട്ടിപ്പിടിച്ചോ .
ഇതു കേട്ടതും ഞാൻ ചിറ്റയെ വലിഞ്ഞു മുറുകി പിടിച്ചു കൊണ്ട് ഞങ്ങൾ കുറേ നേരം നിന്നു,
ബാക്കി നാളെയാവാടാ മനൂ എന്ന് പറഞ്ഞ് ചിറ്റ തന്നെ എന്നിൽ നിന്നും വേർപെട്ടു കൊണ്ട് റൂമിലേയ്ക്കു കയറി കതകടച്ചു.
💬 Comments
View all comments