Chapter Title : ഞാൻ ചിറ്റയുടെ വീട്ടിൽ 5 [Arun]
രണ്ടോ കവർ നാക്പിൻ വാങ്ങി കൊണ്ട് വരണം, നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ?
ബുദ്ധിമുട്ടോ എനിക്കോ, ഞാൻ പോയി ഒരു ഡസൻ വേണേലും വാങ്ങി വരാം എന്നു പറഞ്ഞ് ഞാനെണീറ്റു,
അയ്യോ ഒരു ഡെസനൊന്നും വേണ്ട ടാ, രണ്ടോ മൂന്നോ കവർ വാങ്ങിയാൽ മതി , എന്നു പറഞ്ഞ് ചിറ്റ ചിരിച്ചു പോയി,
ഞാൻ കവലയിലേയ്ക്ക് നടക്കുമ്പോഴും എൻ്റെ ചിന്ത ചിറ്റ പറഞ്ഞതിലായിരുന്നു
ഒരു ഭർത്താവിനോട് ഭാര്യ പറയുന്നതു പോലെയല്ലേ ചിറ്റ ആ കാര്യം എന്നോട് പറഞ്ഞത് ?
നാക്പിൻ തീർന്നു പോയതു കൊണ്ട് തുണിയാണ് വച്ചിരിക്കുന്നതെന്നും ചിറ്റ എന്നോട് പറയണമെങ്കിൽ, ചിറ്റ എന്നെ ഒരു ഭർത്താവിൻ്റെ അല്ലങ്കിൽ ഒരു കാമുകൻ്റെ സ്ഥാനത്ത് കണ്ടു എന്നല്ലേ അതിൻ്റെ അർത്ഥം?
ഞാൻ തുള്ളിച്ചാടി കൊണ്ട് കവലയിലെത്തി,
വലിയ പരിചയമില്ലാത്ത ഒരു മെഡിക്കൽ ഷോപ്പിൽ നിന്നും രണ്ട് കവർ നാക്പിനും വാങ്ങി വീട്ടിലേയ്ക്കോടി,
കിതച്ചും കൊണ്ടാണ് ഞാൻ ചിറ്റയുടെ അടുത്തെത്തിയത്, ചിറ്റ അപ്പോഴും കട്ടിലിൻ ചാരി ഇരിക്കുകയാണ്,
ഞാൻ വീണ്ടും ചെന്ന് ചിറ്റയ്ക്കരുകിലായി ഇരുന്നു,
നീ എന്താ ഹെലികോപ്റ്ററിലാണോ പോയത്, ഇത്രവേഗം തിരിച്ചെത്താൻ ?
ചിറ്റയ്ക്ക് ഇതു വയ്ക്കാതെ ബുദ്ധിമുട്ടുണ്ടാകണ്ടാ എന്നു കരുതി ഞാൻ ഓടിയാ പോയത്.
എനിക്ക് വേണ്ടി മനു ഒത്തിരി കഷ്ടപ്പെടുന്നുണ്ടല്ലേ ?, ആണുങ്ങളെ കൊണ്ട് ഇതൊക്കെ വാങ്ങിപ്പിക്കുന്നത് മോശമാണന്നറിയാം, എങ്കിലും, ഒരു നിർവ്വാഹവുമില്ലാത്തതു കൊണ്ടാ, മനുവിന് നാണക്കേടൊന്നും തോന്നിയില്ലല്ലോ ?
നമുക്കിടയിൽ നാണക്കേടൊന്നും വേണ്ടാ എന്ന് നമ്മൾ ഇന്നലെ തീരുമാനിച്ചതല്ലേ ചിറ്റേ....., ?
ഓ...., ഞാനതു മറന്നു.
എന്നു പറഞ്ഞ് ചിറ്റ ചിരിച്ചു,
ഞാനും കൂടെ
💬 Comments
View all comments