Chapter Title : ഞാൻ ചിത്ര [സ്റ്റാർ അബു]
ഉമ്മയോട് ഓരോ നാരങ്ങാവെള്ളം കുടിക്കാമെന്നു പറഞ്ഞു കൂൾബാറിലേക്കു കയറി. അവിടെ മൊത്തത്തിൽ കണ്ണോടിച്ചെങ്കിലും ബസ്സ്ക്കാരായ ചേട്ടന്മാർ മാത്രമേ ഉള്ളൂ. ഞങ്ങളോട് മുകളിലേക്ക് ഇരുന്നോളാൻ പറഞ്ഞു. അധികം ഉയരമില്ലാത്ത സ്റ്റെപ്പ് കയറി ഞങ്ങൾ മുകളിൽ ഇരുന്നു. എന്റെ മുമ്പിൽ ഇരുന്ന ആൾ നോക്കി ചിരിച്ചു. അയാളുടെ ചിരിയിൽ കാര്യം പിടികിട്ടി. അയാളെ നോക്കി കള്ള ചിരി ചിരിച്ചു. സുന്ദരനും സുമുഖനുമായ ആ വ്യക്തിയാണ് മോളെ നമ്മുടെ തോമസ് മാഷ്. ഒരു ഞെട്ടൽ ആയിരുന്നു എനിക്ക്. ഇപ്പോൾ എന്റെ മോൾക്ക് കാര്യങ്ങളുടെ കിടത്തം മനസിലായില്ലേ !!! അപ്പോൾ മുംതാസിന്റെ ഈ കാര്യത്തിലുള്ള പിടി നിങ്ങൾക്ക് കിട്ടിയില്ലേ !!! മാഷിന് ഇവളെ നല്ല പേടി ആയിരുന്നു. കാരണം പുള്ളിയുടെ ഇമേജ് തകർന്നടിയാനുള്ള അണു ബോംബ് ആണ് മുംതാസ് എന്ന് മാഷിന് അറിയാമായിരുന്നു.
അങ്ങിനെ ഇരിക്കെ മാഷും അവളും നല്ല കൂട്ട് ആയിരുന്നു, അങ്ങിനെ സ്റ്റഡി ലീവ് തുടങ്ങുന്നതിന്റെ തലേ ദിവസം ക്ലാസ്സിൽ വന്ന അവൾക്കു ആകെ ഒരു ക്ഷീണം, അന്ന് ഉച്ചക്ക് ഞാനും അവളും ക്ലാസ്സ് കട്ട് ചെയ്തു എന്റെ വീട്ടിലേക്കു പോയി . അവിടെ ചെന്നതും അവൾ എന്റെ ബെഡിൽ കയറി കിടന്നു ഉറങ്ങി. ഞാനും വിചാരിച്ചു വയ്യാഞ്ഞിട്ടാകും എന്ന്, ഉറങ്ങി എണീറ്റതും അവളുടെ അടുത്ത് കിടക്കുന്ന എന്നെ കെട്ടിപ്പിടിച്ചു എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. പതിയെ എന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. എന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത്. ഞാനും അവളുടെ കളികൾക്ക് വഴങ്ങി കൊടുത്തു എന്ന് പറയുന്നതാണ് ശരി. എന്റെ ചുണ്ടുകളിൽ നിന്നും അവള് നേരെ പോയത്
💬 Comments
View all comments