0%

Chapter Title : ഞാൻ ചിത്ര [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.1K

നിന്നും വന്നു എന്നെ തൂക്കിയെടുത്തു അതോടെ എന്റെ ടവൽ അഴിഞ്ഞു, അവന്റെ കൈകൾ എന്റെ വയറിലാണ് പിടിച്ചിരിക്കുന്നത്. അഴിഞ്ഞ ടവൽ ഞാൻ രണ്ടു കൈ കൊണ്ടും പിടിച്ചു, അവന്റെ കൈകളിൽ കിടന്നു കാലിട്ടടിച്ചു. അവൻ എന്നെ പിടിക്കാൻ കഴിയാത്തതു കൊണ്ട് കട്ടിലിലേക്ക് ഇട്ടു. കമിഴ്ന്നു കിടക്കുന്ന എന്റെ ടവൽ ചന്തിക്കു താഴേക്ക് കയറി. എന്റെ ടവൽ മാത്രമുള്ള കിടത്തം കണ്ടിട്ടാകാം, അവൻ സോറി ചിത്രചേച്ചി പറഞ്ഞു എന്റെ റൂമിൽ നിന്നും പുറത്തേക്കു പോയി. ഞാൻ കുറച്ചു നേരം കൂടി അങ്ങിനെ കിടന്നു, എനിക്ക് സങ്കടവും ദേഷ്യവും വന്നു. എന്റെ മനസ്സിൽ പല ചിന്തകളും ഓടി നടന്നു, എന്ത് കൊണ്ടാണ് അവൻ എന്നെ ഒഴിവാക്കുന്നത് ? അവനു എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണോ ? അതോ ശരിക്കും എന്നെ ഇഷ്ടമുള്ളത് കൊണ്ടാണോ ? അങ്ങിനെ കുറെ ചോദ്യങ്ങൾ !!! ഉത്തരം കിട്ടണമെന്ന വാശി കൊണ്ടാകണം കട്ടിലിൽ നിന്നു എണീറ്റ് ടവൽ ഉടുത്തു തന്നെ അവന്റെ റൂമിലേക്ക് ചെന്നു. റൂമിലെ ലൈറ്റ് ഇടാത്കട്ടിലിൽ കിടക്കുന്ന അവന്റെ അടുത്തേക്ക് ചെന്ന എന്നെ കണ്ടതും അവൻ എണീറ്റ്തും ഞാൻ അവന്റെ മുറുകെ കെട്ടിപ്പിടിച്ചു. അവന്റെ നെഞ്ചിൽ എന്റെ മുലകൾ ഞാൻ ചേർത്ത് അമർത്തി. ടവ്വലിന് അടിയിൽ ഒന്നും ഇല്ലാത്തതു കൊണ്ട് എന്റെ മുലക്കണികൾ വലുതാകുന്നത് ഞാൻ അറിഞ്ഞു. എന്റെ ശരീരത്തിലെ സോപ്പിന്റെ മണം അവന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നു എന്ന് എനിക്ക് മനസിലായി, ഞാൻ അവന്റെ പുറത്തു തലോടി. എന്റെ നനഞ്ഞ മുടി ഇഴകളിൽ അവൻ വിരലോടിച്ചു. എന്റെ മുടികളിൽ നിന്നും അപ്പോഴും വെള്ളം

💬 Comments

View all comments