Chapter Title : ഞാൻ ചിത്ര [സ്റ്റാർ അബു]
നീ എന്റെ മുന്നിൽ ടവൽ അഴിച്ചു വിട്ടത്. അഴിച്ചു വിട്ടതോ ? എന്റെ പൊന്നു ചേച്ചി, നിങ്ങൾ പേടിപ്പിച്ചപ്പോൾ അഴിഞ്ഞു പോയതല്ലേ !!! ആരോടും പറയല്ലേ !!! ഞാൻ പേടിപ്പിക്കില്ല , പോരെ ??? ആലോചിക്കട്ടെ, എന്നിട്ടു പറയാം. പിറ്റേ ദിവസം അവൻ ക്ലാസ്സിലേക്ക് ഇറങ്ങാൻ റെഡി ആയി വന്നു, ഞാനും അച്ഛനും ഇറങ്ങാൻ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ അവനോടു പറയട്ടെ എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അവൻ കാലുപിടിക്കാമെന്നു തിരിച്ചു ആംഗ്യം കാണിച്ചു മുറ്റത്തേക്ക് ഇറങ്ങി ബൈക്ക് എടുത്തു പോയി. അവന്റെ പോക്ക് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. പാവം ചെക്കൻ .... ഞാൻ മനസ്സിൽ പറഞ്ഞു. ദിവസങ്ങൾ കടന്നു പോകുമ്പോൾ എനിക്ക് അനിയനോട് ഇഷ്ടം കൂടി കൂടി വന്നു. ഞാൻ അവന്റെ അടുത്ത് പോയി ഇരിക്കുന്നതും അവനെ നോക്കി കിടക്കയിൽ കിടക്കുന്നതു സ്ഥിരമാക്കി. ഒന്നും പഠിക്കാനില്ലേ എന്നൊക്കെ ചോദിച്ചു എന്നെ ഇടയ്ക്കു ചോദ്യം ചെയ്യുമ്പോൾ ഞാൻ ടവൽ എന്ന് പറയുന്നതോടെ അവൻ അടങ്ങും .

അങ്ങിനെ ഇരിക്കെ എന്റെ സുഹൃത്തിന്റെ ഒരു കല്യാണത്തിന് ഞങ്ങൾ ഒന്നിച്ചാണ് പോയത്. ഞങ്ങളെ കണ്ടപ്പോൾ എല്ലാവരും വിചാരിച്ചതു അവൻ എന്റെ ഭർത്താവു ആണെന്ന് ആണ്. ആ കല്യാണത്തിന് ആണ് മുംതാസ് എന്ന എന്റെ കൂട്ടുകാരി അവനെ ആദ്യമായി കാണുന്നത് . മുംതാസിനെ കാണാൻ നമ്മുടെ സിനിമാനടി രശ്മി സോമനെ പോലെയാണ്. അത്രയ്ക്ക് സുന്ദരി ആണ്. അഞ്ചാം ക്ലാസ് മുതൽ ഡിഗ്രി വരെ ഒന്നിച്ചാണ് പഠിച്ചിരുന്നത്. അതിനു ശേഷം അവളെ കല്യാണം കഴിച്ചു ഭർത്താവ് ഗൾഫിലേക്ക് കൊണ്ട് പോയി
💬 Comments
View all comments