Chapter Title : ഞാൻ ദിവൃ
ചോദിച്ചു ഞാനുടനെ താലിമാല അടക്കം എല്ലാം ഊരി മേശപ്പുറത്ത് വെച്ചു പാദസരം ഊരാൻ തുടങ്ങിയപ്പോൾ വേണ്ട എന്നു പറഞ്ഞു. എന്റെ അരികിൽ വന്ന് തോളിൽ കൈവച്ച് കൊണ്ട് അയാളെ അനുസരിക്കുകയാണെങ്കിൽ രക്ഷിക്കാമെന്നും അല്ലെങ്കിൽ പുറംലോകം കാണില്ല എന്നും പറഞ്ഞു. ഞാൻ കരഞ്ഞു കൊണ്ട് എന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞു എങ്കിൽ ഭർത്താവിനേയും മകളേയും മറന്നോളാൻ പറഞ്ഞു കൊണ്ട് അയാൾ പരുപരുത്ത വിരലുകൾ കൊണ്ട് എന്റ ചുണ്ടിൽ തടകാൻ തുടങ്ങി ഞാൻ കണ്ണടച്ച് അനങ്ങാതെ നിന്നു.
തുടരും
💬 Comments
View all comments