Chapter Title : ഞാൻ എന്ന കുടുംബം 3 [Shaji Pappan]
അതൊക്കെ..??
"അയ്യോ അതൊന്നുമല്ല.. ഇത് വേറെയാ.. അതാർക്കും അറിയില്ല. ഞാനാരോടും പറയില്ല..
"പിന്നെന്താടാ..??
"ഞാൻ പിന്നെ പറയാം.. ഉറപ്പ്.. ഇതും പറഞ്ഞ് ഞാനകത്തെ മുറിയിലേക്ക് പോയി.. അല്പസമയം സംശയത്തോടെ എന്നെ നോക്കിനിന്ന ശേഷം അവൾ തുണികഴുകൽ തുടർന്നു..
എങ്ങനേലും സമയംപോയിരുന്നേൽ രാത്രി എല്ലാം പറയാമായിരുന്നു. എനിക്കെന്താണ് പറയാനുള്ളതെന്ന് അവൾ പിന്നീട് ചോദിച്ചില്ല, പക്ഷെ എനിക്കെന്തോ കാര്യവുമായി പറയാനുണ്ടെന്ന് എന്റെ മുഖത്തുള്ളതായി ചേച്ചിക്ക് മനസ്സിലായിരുന്നു. എന്താകും ഞാൻ പറയാൻ പോകുന്നതെന്ന് അവൾക്കും ആകാംഷ ഉണ്ടായിരുന്നു..
ഏതാണ്ട് പത്തുമണിയായപ്പോൾ അമ്മ കിടന്നു.. ഞാനും അപ്പോഴേ കേറികിടന്നു.. വേറെന്തോ ജോലിയൊക്കെ കഴിഞ്ഞാണ് ചേച്ചി കിടക്കാൻ വന്നത്..
"എന്താടാ.. ഉറങ്ങിയോ..?? മുറിയുടെ കതകടച്ചുകൊണ്ട് ചോദിച്ചു..
"ഇല്ല..
"എന്താ നിന്റെ പ്രശ്നം..?? ചേച്ചി കട്ടിലിൽ ഇരുന്നു..
"പറയടാ.. എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..
ഞാൻ ഒന്നും മിണ്ടാതെ എണീറ്റിരുന്നു..
"ദേ.. മനു.. മനുഷ്യനെ ടെൻഷനടിപ്പിക്കാതെ നീ കാര്യം പറഞ്ഞെ..
"ചേച്ചീ..
"പറയടാ..
"എനിക്കത് എങ്ങനെ പറയണമെന്നറിയില്ല..
"എന്താ കാര്യം..?? അമ്മ വല്ലതും പറഞ്ഞോ..??
"അതൊന്നുമല്ല ചേച്ചീ..
"പിന്നെന്താ..
"ഞാൻ ഇയാൾക്കുതന്ന ഒരു വാക്ക് തെറ്റിച്ചു..
"വാക്കോ.. എന്ത്..
"അതുപിന്നെ..
"കോപ്പ്.. നീ കാര്യം പറയടാ..
അപ്പോഴേക്കും ഞാൻ കരഞ്ഞു..
"എന്താടാ.. നീ എന്നോട് എന്താണേലും പറ മനു.. പ്ലീസ്.. (എന്റെ തോളിൽ കൈവെച്ചുകൊണ്ട് അവൾ പറഞ്ഞു..)
"ചേച്ചീ.. അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു..
"നമ്മുടെ അമ്മേം ഞാൻ അങ്ങനെ കൊണ്ടുപോയി ചേച്ചീ..
അവൾ ഒന്നും മിണ്ടാതെ ഇരുന്നു..
"എന്നെക്കൊണ്ട് പറ്റുന്നില്ല ചേച്ചീ.. ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് നിയന്ത്രിക്കാനാവുന്നില്ല..
"നീ എന്തൊക്കെയാ മനു ഈ
💬 Comments
View all comments