0%

Chapter Title : ഞാൻ എന്ന കുടുംബം 4 [Shaji Pappan]

Author : Kambikathakal Read All Parts 6.3K

കുളിച്ചിറങ്ങിയപ്പോൾ ചേച്ചിടെ പുച്ഛ ഭാവം "എന്തുപറ്റി.. ഇന്ന് നേരത്തെ കുളിച്ചിറങ്ങിയല്ലോ..

"പോടീ.. ഞാൻ അകത്തേക്ക് പോയി. അവൾ പാത്രം കഴുകാനുള്ള പുറപ്പാടിലാണ്.

ഞാൻ മുറിയിൽ വന്നു ഷർട്ടും ഒരു ഷോർട്ടും എടുത്തിട്ടു. അമ്മ അടുക്കളയിൽ ഇന്നും മുറിയിൽപോയി ഒരുങ്ങുകയാണ്. അങ്ങോട്ട് പോയാലോ..?? വേണ്ട. അമ്മയെ വെറുപ്പിക്കേണ്ട. ചേച്ചിയെ പോലല്ല. അമ്മ കുറച്ചുകൂടി ഗൗരവം ഉള്ളതാണ് ഇക്കാര്യത്തിൽ ഒക്കെ. അതുകൊണ്ട് ആവശ്യമില്ലാതെ അങ്ങോട്ട് ചെന്നാൽ അന്നത്തെ അനുഭവം ഉണ്ടായെന്ന് വരും. അല്ലേൽ തന്നെ അമ്മ കതകടച്ചിട്ടാണ് ഒരുങ്ങാറുള്ളത്. ഞാൻ ചെന്ന് മുട്ടിവിളിച്ചിട്ട് തുറന്നില്ലേൽ വീണ്ടും ഞാൻ നാറും.. പോകാതിരിക്കുന്നതാണ് നല്ലത്.

ചെറിയ വിശപ്പടിച്ചതിനാൽ ബ്രേക്‌ഫാസ്റ് ഞാൻ കഴിക്കാനായി തീരുമാനിച്ചു. അവൾ കേറിവന്നില്ലല്ലോ.. പിന്നെ കഴിക്കുമായിരിയ്ക്കും. ഞാൻ ഡൈനിങ് റൂമിലേക്ക് ചെന്നു.

അപ്പോഴാണ് ഒരു കാര്യം ശ്രദ്ദിച്ചത് അമ്മയുടെ മുറിയുടെ കതക് ചാരിയിട്ടേ ഉള്ളു. അകത്തൂന്ന് കുറ്റി ഇട്ടിട്ടില്ല.

ജസ്റ്റ് പോയി നോക്കിയാലോ.. വേണ്ട വഴക്ക് കേൾക്കും. എന്നാലും പോയി മൂക്കൻ മനസ്സു പറയുന്നു. ചുമ്മാ പോയി മിണ്ടാലോ.. വരുന്നത് വരട്ടെ എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് അമ്മയുടെ മുറിയുടെ വാതിൽ മെല്ലെ തുറന്നു. ചീറ്റിപ്പോയി. അമ്മ സാരി ഒക്കെയുടുത്ത് റെഡി ആയി. പൌഡർ ഇടുകയാണ്. ഇനി ഞാനെന്ത് കാണാൻ.

"എന്താടാ..??

"അല്ല, അമ്മക്കിന്ന് പോകണോ..

"ആ പോണം..

"അമ്മ ഒരുങ്ങിയോ എന്ന് നോക്കിയതാ..

"നീ പോയെ മനു.. ഒന്നാമതെ സമയമില്ല..

"ഓ.. ഞാൻ എന്ത് ചെയ്യാനാ.. -ഞാൻ മുറിയിൽ കേറി കട്ടിലിൽ ഇരുന്നു.

"കാപ്പി എടുത്ത് കുടിക്കണം. എന്തേലും അഴുക്ക് ഡ്രെസ്സൊക്കെ ഉണ്ടേൽ ആ പെണ്ണിന്റെ കയ്യിൽ കൊടുത്ത് കഴുകി ഇടിക്കണെ..

💬 Comments

View all comments