0%

Chapter Title : ഞാൻ എന്ന കുടുംബം [Shaji Pappan]

Author : Kambikathakal Read All Parts 6K

ഞാൻ ഉറപ്പു കൊടുത്തു.

വേറൊരു കണ്ടീഷൻ ചേച്ചിയുടെ അനുവാദമില്ലാതെ ഒരിക്കൽ പോലും ചേച്ചിയെ തൊടുകയോ ചേച്ചിയുടെ ഒന്നും എടുക്കുകയോ ചേച്ചിയോട് മോശമായി സംസാരിക്കുകയോ ചെയ്യരുത്. ഈ കണ്ടീഷൻ എനിക്കും ശരിയായി തോന്നി. ഞാൻ ഓക്കേ പറഞ്ഞു.

ഞാൻ നന്നായി പഠിക്കണമെന്നും പോയ പേപ്പറുകൾ എല്ലാം എഴുതിയെടുക്കണമെന്നും നല്ല മാർക്ക് ഡിഗ്രി പാസ്സാകണമെന്ന് എന്നാൽ മാത്രമേ അമ്മയ്ക്ക് സന്തോഷമാവുകയുള്ളൂ എന്നും ചേച്ചി പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ സ്വയം പഠിത്തം പ്രയാസമായിരുന്നു. ആയതിനാൽ ചേച്ചിയുടെ തന്നെ പഠിപ്പിച്ചു തരാമോ എന്ന് ഞാൻ ചോദിച്ചു. ചേച്ചി സമ്മതിച്ചു. അങ്ങനെയാണ് ഞാൻ പഴയപോലെ പഠിക്കാം എന്ന് ഉറപ്പു കൊടുത്തു. പോയ പേപ്പറുകൾ എല്ലാം എഴുതിയെടുക്കണം ഫസ്റ്റ് ഇയറിലും സെക്കൻഡറിലും ആയി അഞ്ചു പേപ്പറുകൾ നഷ്ടമായിട്ടുണ്ട്. അത് ക്ലിയർ ചെയ്യണം. മനസ്സിൽ ഉറപ്പിച്ചു.

അങ്ങനെ കണ്ടീഷനുകൾ എല്ലാം പറഞ്ഞു കരാർ ആക്കി ചേച്ചി അടുക്കളയിൽ ജോലിക്കായി പോയി. കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാൻ ഹാളിൽ വന്നു കിടന്നു. ശരിക്കും അപ്പോൾ എന്റെ ഉള്ളിൽ എന്തായിരുന്നു എന്ന് എനിക്കറിയില്ല. കുറ്റബോധമാണോ യുദ്ധം ജയിച്ച പ്രതിയാണോ എന്ന് എനിക്കറിയില്ല പക്ഷേ എനിക്ക് ഒന്നുറപ്പായിരുന്നു . ഇനിയങ്ങോട്ട് എനിക്ക് സ്വർഗ്ഗമാണ്.

നേരത്തിനു ശേഷം ഞാൻ അടുക്കളയിലേക്ക് പോയി. ചേച്ചി എന്തോ ജോലിയിലാണ്. ഞാൻ അല്പം വെള്ളം കുടിച്ച ശേഷം, ചേച്ചിയോട് ചോദിച്ചു " ചേച്ചിക്ക് എന്നോട് ദേഷ്യമാണോ..?? എന്തിന്.?? തിരിച്ചു മറുപടി. ഞാൻ ഒന്നും മിണ്ടിയില്ല. അല്പം നേരത്തെ മൗനത്തിനുശേഷം ചേച്ചി പറഞ്ഞു ഞാൻ എൻറെ ജീവിതം വച്ചാണ് കളിക്കുന്നത്, അത് നമ്മുടെ കുടുംബത്തിനും അമ്മയ്ക്കും വേണ്ടിയാണ്.

💬 Comments

View all comments