Chapter Title : ഞാൻ എന്ന ഞാൻ 1 [സുരേഷ്]
ചൊറിയുന്നുണ്ട്.. അവരിരുന്ന് ഉറക്കം തൂങ്ങിത്തുടങ്ങി.കുറേ കഴിഞ്ഞപ്പോ വേറൊരാൾ, കണ്ടാൽ നല്ല മാന്യൻ - വന്നു അവരുടെ അടുത്തിരുന്നു.. ഞാൻ നോക്കുമ്പോൾ അയാൾ അവളുടെ മുലയിലും കാലിലുമൊക്കെ പിടിക്കുന്നു. അവളെണീറ്റു.. എന്തോ പറഞ്ഞു. രണ്ട് പേരും പോയി.. വീണ്ടും ഞാൻ ഉറക്കത്തിലേക്ക് വഴുതി. ആരോ ചുമലിൽ ശക്കമായി തട്ടുന്നതറിഞ്ഞ് ഞാനെണീറ്റു. അവിടെയുള്ള ഏതോ ലോഡിംഗ് തൊഴിലാളി ആണ്.. കാര്യങ്ങളൊക്കെ ചോദിച്ചു..
നാട് വിട്ട് പോകുന്നവരുടെ സ്ഥിരം പല്ലവി ഞാനും പറഞ്ഞു.
" വീട്ടിൽ പട്ടിണിയാണ്, ജോലി തേടി വന്നതാണ് " ഏത്.. 5 മണി കഴിയുമ്പോ കാൻ്റീനടുത്ത് വരാൻ പറഞ്ഞ് പുള്ളി പോയി.
5 മണി കഴിഞ്ഞു.. അവിടുന്ന് പല്ലുതേപ്പു കഴിഞ്ഞ് നേരേ കാൻ്റീനിൽ പോയി ഒരു ചായ കുടിച്ചു നിൽക്കുമ്പോൾ പുള്ളി വന്നു. ചായ വാങ്ങിക്കൊടുത്തു.. 5.30 ഒക്കെ കഴിഞ്ഞപ്പോ എന്നെ വിളിച്ചു കൊണ്ട് പുറത്തേക്ക് പോയി.
" സൈക്കിൾ ചവിടാൻ അറിയാമോ "
" അറിയാം "
" ഒരു ചിട്ടിക്കമ്പനി ഉണ്ട്.ഞാനൊന്നു ചോദിച്ചു നോക്കാം "
"ചേട്ടാ വല്യ ഉപകാരമായിരിക്കും അത് "
" എനിക്കൊരു അൻപതോ നൂറോ രൂപ തരാമോ "
ഞാനൊന്നു നിന്നു.. പുള്ളി വീണ്ടും " വെറുതെ വേണ്ട, പാല് കറന്ന് തരാം"
പുളളി ജോലി ഒപ്പിച്ച് തരാമെന്ന് പറഞ്ഞതല്ലേ നിരാശനാക്കണ്ട.. ഏത്
നേരേ പുള്ളി ഒരോട്ടോ വിളിച്ച് ഒരു സ്ഥലം പറഞ്ഞു.. വണ്ടി നിന്നു, ഇറങ്ങി. റെയിൽവേപ്പാളം കണ്ടു. ഒരു ചെറിയ കെട്ടിടം പൂട്ടിക്കിടക്കുന്നു.. സൈഡിലേക്ക് പോയി.. ബാഗ് താഴെ വെച്ചു. അയാൾ താഴെ ഇരുന്ന് എൻ്റെ പാൻ്റിൻ്റെ
💬 Comments
View all comments