Chapter Title : ഞാൻ എന്ന ഞാൻ 1 [സുരേഷ്]
മണിയോടെ പുള്ളി പറഞ്ഞ ചിട്ടിക്കമ്പനിയിൽ ചെന്നു.. തൽക്കാലം ഒഴിവില്ല 2 ദിവസം കഴിഞ്ഞ് ഒരുത്തൻ നാട്ടിൽ പോകുന്നുണ്ട്.. വേണേൽ അവൻ വരുന്നവരെ നിന്നോ, പിന്നെ വേറെ വഴി നോക്കാം. സമ്മതിച്ചു, ഇറങ്ങി. പുള്ളി അവിടുന്ന് എന്നെയും കൊണ്ട് ഒരു വീട്ടിലെത്തി.. ഒരു തടിച്ചുകൊഴുത്ത ഉമ്മച്ചി നിൽപ്പുണ്ട്.. " ഇത്താത്ത ഇവനെ 2 ദിവസം ഇവിടെ നിർത്തണം.. വേണ്ടപ്പെട്ട ചെറുക്കനാ. വീട്ടിൽ കൊണ്ടുപോയാൽ ആകെ ഒരു മുറിയല്ലേ ഉള്ളു.. ഇവൻ ഇവിടെ ഹാളിലെങ്ങാനും കിടന്നോളും." ഇത്ത എന്തൊക്കെയോ ചോദിച്ചു. മറുപടി പറഞ്ഞു.
ചേട്ടൻ പോയി.. ഞാനകത്തേക്ക് കയറി. ഉമ്മച്ചി ബാഗ് വാങ്ങി ഒരു മുറിയിലേക്ക് വെച്ചു.. ഞാനും അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങുമ്പോ "ആരാ ഉമ്മാ വന്നത് " എന്ന ചോദ്യം കേട്ടത്.. നോക്കി.. നല്ല വെളുത്ത് കൊഴുത്ത ഒരു പെണ്ണ്. എന്നെ ഒന്ന് നോക്കി റൂമിലേക്ക് പോയി… തിരിച്ചു വന്നു പരിചയപ്പെട്ടു. വീണ്ടും ഒരാളു കൂടി വന്നു.. ഉമ്മച്ചിയെപ്പോലെ ഇരുനിറം. കൊഴുപ്പു മുറ്റിയ ശരീരം.. നിനക്ക് വിശ്രമമില്ല കുട്ടാ… ചെക്കനോട് മനസിൽ പറഞ്ഞു.. ആദ്യം ഉണ്ടായിരുന്ന ചമ്മലും മറ്റും കുറേ കഴിഞ്ഞപ്പോ മാറി. ഉമ്മച്ചിയുടെ ഭർത്താവ് 3 വർഷം മുന്നേ മരിച്ചു. പിന്നെ സഹായം ഒക്കെ ആ ചേട്ടനായിരുന്നു. മൂത്തയാൾടെ കല്യാണം കഴിഞ്ഞു ഭർത്താവ് ഗൾഫിൽ.. നാത്തൂൻ പോര് കാരണം വീട്ടിൽ വന്ന് നിൽക്കുന്നു. ഇളയതിന് എൻ്റെ പ്രായം.. മറന്നു, പേര് പറഞ്ഞില്ലല്ലോ.
ഉമ്മ - സീനത്ത്
മൂത്ത മകൾ - സഫിയ
ഇളയത് - നൗഫിയ
ഊണ് കഴിച്ച് സുഖമായി കിടന്നുറങ്ങി.. വൈകിട്ട് കുളിച്ച് പുറത്തിറങ്ങി, സന്ധ്യ
💬 Comments
View all comments