Chapter Title : ഞാൻ എന്ന പെണ്ണ് [എന്റെ മായാവി]
ഞാൻ പെട്ടെന്ന് അവിടെ നിന്നും അടുക്കള വഴി പുറത്തേക്ക് ഓടി... റോഡിലൂടെ കറങ്ങി അൽപ്പ സമയം കഴിഞ്ഞു വീടിന്റെ മുൻപിലേക്കുള്ള വഴിയിൽ വന്നു... അപ്പോൾ നോക്കുമ്പോൾ വലിയച്ഛൻ നടന്നുവരുന്നു... എന്നെ കണ്ടു ഒന്ന് ഞെട്ടിയെങ്കിലും വല്യച്ഛൻ ഒരു ഭാവഭേദമില്ലാതെ എന്റെ അരികിലേക്ക് വന്നിട്ട് ചോദിച്ചു...
വല്യച്ഛൻ :- എന്നാ മോളെ ഇന്ന് നേരത്തെ
ഞാൻ :- സ്കൂളിലെ മാനേജർ മരിച്ചതുകൊണ്ട് സ്കൂൾ നേരത്തെ വിട്ടു.
എന്റെ ചെവിക്ക് പിടിച്ച് ഒരു തിരിച്ചിട്ടു വീണ്ടും ചോദിച്ചു
വല്യച്ഛൻ:- നീ നല്ലതുപോലെ പഠിക്കുന്നുണ്ടോ അതോ ഉഴപ്പ് അണോ.. നല്ലതുപോലെ പഠിച്ചില്ലെങ്കിൽ പെണ്ണ് നിന്നെ പിടിച്ചു കെട്ടിച്ചു പറഞ്ഞു വിടും കേട്ടല്ലോ... പോ ചെല്ല്...
എന്നും പറഞ്ഞ് വല്യച്ഛൻ എന്നെ കടന്ന് നടന് അകന്നു.. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ പല ചിന്തകളും മിന്നിമറഞ്ഞു....
എന്റെ അമ്മ ശരിക്കും പാവമാണോ അതോ വെറും ഒരു തേവടിച്ചി ആണോ?
ശ്രുതിക്കുട്ടി എന്റെ അച്ഛന്റെ മോളല്ലേ?
പ്രീഡിഗ്രിക്ക് ശരിക്കും എന്താണ് അമ്മയ്ക്ക് സംഭവിച്ചത്?
രാമു കൊച്ചച്ചനുമായി അമ്മയ്ക്ക് എങ്ങനെയാണ് ബന്ധം തുടങ്ങിയത്?
അങ്ങനെ ഓരോന്ന് ചിന്തിച്ച് ഞാൻ വീട്ടിലേക്ക് നടന്നു ചെന്നു
( തുടരും)
💬 Comments
View all comments