0%

Chapter Title : ഞാൻ എന്ന വീട്ടമ്മ [luttappi]

Author : kkstories Read All Parts 2.2K

പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു സന്തോഷം ഞാൻ കണ്ടു കാരണം അന്ന് ഒരു ഞായറാഴ്ച യായതുകൊണ്ട് പണിക്ക് പോകേണ്ട പിന്നെ വീട്ടിൽ ഞാൻ ഇല്ലാത്തത് കൊണ്ട് എന്ത് തോന്നിവാസവും ചെയ്യാം എന്നുള്ളത് കൊണ്ടുള്ള സന്തോഷം... അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ പോയി... വീട്ടിൽ നിൽക്കാം എന്ന് കരുതിയാണ് ഞാൻ പോയത് എങ്കിലും എല്ലാം പെട്ടന്ന് കഴിഞ്ഞപ്പോൾ ഞാൻ മോളെ വീട്ടിൽ നിർതിയിട്ട് തിരികെ പോന്നു.... വീട്ടിൽ എത്തിയപ്പോൾ അയാളുടെ വണ്ടി അവിടെ തന്നെ യുണ്ട് കൂടെ വേറെ ഒരു ബൈക്കും...
ഞാൻ ഉടനെ തന്നെ വീട്ടിലേക്ക് ചെന്നു വാതിൽ ഉന്തി നോക്കി അത്‌ അകത്തു നിന്ന് ലോക്ക് ആണ്.... ഞാൻ പുറകിലേക്ക് ചെന്നപ്പോൾ ഗ്രിൽ ലോക്ക്... എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ.. ഞാൻ മുൻവശത്തേക്ക് വന്നപ്പോൾ മുറിയിൽ നിന്ന് സംസാരം കേൾക്കുന്നത് ഞാൻ ശ്രെദ്ധിച്ചു.. ഞാൻ ചെവി ജനലിന്റെ ചില്ലിൽ വെച്ച് അകത്തുള്ള സംസാരം ശ്രെദ്ധിച്ചു...

" എടാ മതിയെടാ ഇനിയും അടിച്ചാൽ അവൻ ചത്തു പോകുമെടാ.... ഇവനെ നമുക്ക് ഇനിയും ആവിശ്യം ഉള്ളതാ....""
" അയാൾ : നീ ഒന്ന് പോയെടാ എന്തു സാധനമാ ഇവന്റെ ഇപ്പോഴാണ് ഇത് തളർന്നത് ഇത് കണ്ട് എങ്ങനെടാ ചുമ്മാ ഇരിക്കുന്നത്..... "

" എന്നാ നീ ചുമ്മാ ഇരിക്കേണ്ട അവന് കടഞ്ഞു കൊടുക്ക് ഒരുപാട് പോയതല്ലേ ഇനിയും പോകുമോ എന്ന് നോക്കാം നമുക്ക്.....?

അകത്ത് വേറെ ഒരാൾ കൂടി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം വന്നു ഞാൻ ഉടനെ പുറകിലെ ഗ്രിലിന്റെ അവുടെക്ക് പോയി അകത്തേക്ക്

💬 Comments

View all comments