Chapter Title : ഞാൻ എന്ന വീട്ടമ്മ [luttappi]
അത് കൊണ്ട് എല്ലാം സഹിക്കല്ലാതെ വേറെ വഴിയില്ല...
എന്ന് പറഞ്ഞു ഞാൻ കരയാൻ തുടങ്ങിയപ്പോൾ അവൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
അജു : സാരല്ല ഇത്ത.... ഇത്താക്ക് വെല്ല ബുദ്ധിമുട്ട് ഉണ്ടേൽ എന്നോട് പറഞ്ഞോ നമുക്ക് അത് എങ്ങിനെ എങ്കിലും പരിഹരിക്കാം.. വിഷമിക്കേണ്ട...
അവൻ എന്റെ കൈ പിടിച്ചു കൊണ്ട് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അത് വല്ലാത്ത ആശ്വാസം ആയി ഒരാൾ എങ്കിലും എന്നെ മനസിക്കി കൂടെ ഉണ്ടല്ലോ എന്ന ഒരു ആശ്വാസം...
ഞാൻ : നീ വായോ ഹാളിൽ ഇരിക്ക ഞാൻ നിനക്ക് കഴിക്കാൻ വല്ലതും എടുക്കാം എന്നിട്ട് കുറച്ച് കഴിഞ്ഞ് വീട്ടിൽ പോയാൽ മതി..
അങ്ങനെ ഞാൻ അവന്റെ കൈ പിടിച്ചു ഹാളിൽ ഇരുത്തി... ഞാൻ അവന് കഴിക്കാൻ കുറച്ച് കഞ്ഞി എടുത്ത് കൊണ്ട് വന്നു കൊടുത്തു. കുറച്ച് കുടിച് മതിയാക്കിയ അവനെ കൊണ്ട് ഞാൻ അത് മുഴുവൻ കുടിപ്പിച്ചു...
കുറച്ച് കഴിഞ്ഞപ്പോൾ നല്ല പോലെ ഉഷാറായപ്പോൾ അവൻ വീട്ടിലേക്ക് പോയി.. ഉടനെ ഞാൻ അയാളെ വിളിച്ചു ഫോൺ ഓഫ് ചെയ്ത് വെച്ചിരിക്കുന്നു.. കുറെ വട്ടം വിളിച്ചു നോക്കി അപ്പോൾ എല്ലാം ഓഫ് ആയിരുന്നു... ശേഷം ഞാൻ വീട്ടിലെ പണികൾ ഒക്കെ തീർത്ത ഭക്ഷണം കഴിച്ചിട്ട് കിടന്നു.. ആ വീട്ടിൽ ഞാൻ മാത്രം ഉണ്ടായിരുന്നുള്ളു അന്ന്. എങ്ങനെ ഒക്കെ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല എനിക്ക്.
കുറച്ച് നേരം ടീവി കണ്ടിരുന്നു... അപ്പോഴെല്ലാം അന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ.. പെട്ടന്ന് ഞാൻ അവന് ഫോൺ വിളിച്ചു..
ഞാൻ : ഹലോ അജു എന്തായി കുഴപ്പം ഒന്നും ഇല്ലല്ലോ അവിടെ...
അജു : ഇല്ല ഇത്ത കുഴപ്പം ഒന്നും ഇല്ല...
ഞാൻ : നിനക്കോ...?
അജു : എനിക്ക് കുഴപ്പമില്ല... പക്ഷെ മൂത്രം ഒഴിക്കുമ്പോ നല്ല വേദനയുണ്ട് മൂത്രം പോകുന്നില്ല...
ഞാൻ : അയ്യോ നമുക്ക് ഡോക്ടറെ കാണിക്കാം നാളെ..
അജു : ഏയ് വേണ്ടാ ഇത്ത അത് മാറിക്കോളും..... ഇത്ത ഉറങ്ങിയില്ലേ...
ഞാൻ : ഇല്ലടാ ഉറക്കം വരുന്നില്ല ഓരോന്നും ആലോചിച്ചിട്ട്...
💬 Comments
View all comments