Chapter Title : ഞാൻ എന്റെ ഭാര്യയുടെയും ബോസ്സിന്റെയും അടിമ 4 [കിടിലൻ ഫിറോസ്]
ആ എന്തായാലും നിങ്ങൾ എത്തിയല്ലോ നിങ്ങൾ വന്നില്ലേ എന്ന് ബോസ്സ് ചോദിച്ചായിരുന്നു.
(ഇത് കേട്ടതും സ്റ്റിഫിയ ഒന്ന് ഞെട്ടി)
മനു : അയ്യോ എന്നിട്ട് മാഡം എന്ത് പറഞ്ഞു.
രമ്യ : ആ ഞാൻ നിങ്ങൾ വന്നു കൊണ്ടിരിക്കുകയാണെന്നു പറഞ്ഞു വേറെ എന്ത് പറയാനാ… നിങ്ങൾ കഴിച്ചു കഴിഞ്ഞോ
മനു : ആ മാഡം ഞാൻ മതിയാക്കി. വയറ് നിറഞ്ഞു ( മനു സ്റ്റിഫിയയെ നോക്കി അവളും മതി എന്ന ഭാവത്തിൽ തലയാട്ടി ) ഞങ്ങൾ കൈ ഒന്ന് കഴുകിയിട്ടു വരാം.
മനുവും സ്റ്റിഫിയയും മുഖവും കൈകളും കഴുകിയതിനുശേഷം തിരിച്ചു രമ്യയുടെ അടുത്ത് വന്നിരുന്നു കുറച്ച് നേരവും കൂടി സംസാരിച്ചിരുന്നു. ഇ സമയം സ്റ്റിഫിയ ചുറ്റുപാടും കണ്ണോടിച്ചു ആളുകൾ എല്ലാം പോയി തുടങ്ങിയിരിക്കുന്നു. തിരക്ക് കുറഞ്ഞു വരുന്നു പെട്ടെന്ന്.
മനു : എന്നാൽ മാഡം ഞങ്ങൾ ഇറങ്ങുന്നു. ഇനിയും വൈകിയാൽ പണിയാകും
(ഇത് കേട്ട സ്റ്റിഫിയ ഹാവു രക്ഷപെട്ടു എന്ന ഭാവത്തിൽ ഒന്നു ചിരിച്ചു.ഞാൻ അവളെയും കൂട്ടി ഇറങ്ങാനായി തുടങ്ങിയതും)
രമ്യ : മനു ബോസ്സിനെ ഒന്ന് കണ്ടിട്ട് പോ ഇല്ലെങ്കിൽ അറിയാമല്ലോ. നിനക്ക് ബോസ്സിന്റെ സ്വഭാവം.
(ഇതുകേട്ടതും മനു സ്റ്റിഫിയയുടെ മുഖത്തേക്ക് ഒന്ന് നോക്കി എന്നിട്ട് ആ ശെരി എന്ന് രമ്യയുടെ അടുത്ത് പറഞ്ഞു അപ്പോൾ സ്റ്റിഫിയ )
“അതിനു ബോസ്സ് അകത്തല്ലേ അകത്താണെങ്കിൽ നിറയെ vip കളും ഇതിനിടയിൽ നമ്മൾ ചെല്ലുന്നത് ബോസ്സിന് ഇഷ്ടപ്പെടുമോ ചേട്ടായി”
രമ്യ : സ്റ്റിഫിയക്കു ബോസ്സിന്റെ സ്വഭാവം അറിയാനിട്ട. (സ്റ്റിഫിയയുടെ മുഖത്ത് നോക്കി ഒരു അർത്ഥം വെച്ചുകൊണ്ട് )
💬 Comments
View all comments