Chapter Title : ഞാൻ എന്റെ ഭാര്യയുടെയും ബോസ്സിന്റെയും അടിമ 4 [കിടിലൻ ഫിറോസ്]
മനു ഒരു ഹെല്പ് ചെയ്യണം നമ്മുടെ രാജിവാണ് വിളിച്ചത് ബോസ്സ് പറഞ്ഞു നമ്മുടെ നിർമ്മലിനെ അകത്തേക്ക് വിളിക്കാൻ മനു അവനെ ഒന്ന് വിളിച്ചു കൊണ്ട് വാ )
മനു : അതിനെന്താ മാഡം. ഞാൻ പോയി വിളിച്ചുകൊണ്ട് വരാം (ഞാൻ പുറത്തേക്ക് പോകാൻ തയ്യറായതും)
സ്റ്റിഫിയ : ഞാനും വരണോ ചേട്ടായി.
“വേണ്ട നീ മാഡത്തിന്റെ കൂടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം” എന്നും പറഞ്ഞു അവിടെ നിന്ന് ഇറങ്ങി നിർമ്മലിന്റെ അടുത്തേക്ക് ചെന്നു. നിർമ്മലിനെയും കൂട്ടി അകത്തേക്ക് ചെല്ലുമ്പോൾ സ്റ്റിഫിയ അവിടെ ഒറ്റക്ക് നിൽക്കുന്നുണ്ട് ഞാൻ അവളോട് മാഡം എവിടെ പോയി എന്ന് തിരക്കി.
“ഇപ്പോൾ വരാമെന്ന് പറഞ്ഞു മുകളിലേക്കു പോയി” അവൾ പറഞ്ഞു.
നിർമ്മൽ : എടാ മനു നീ മുകളിലേക്കു പോകുന്നുണ്ടോ. എങ്കിൽ ഞാൻ അടിയിൽ കാത്തുനിൽക്കുന്ന കാര്യം ഒന്ന് എന്റെ വൈഫിനോട് പറയടാ. എനിക്കിന് മുകളിലേക്ക് കയറാൻ വയ്യ.
മനു : ഓഹ് നീ കിടന്നു ആടുന്ന കണ്ടപ്പോളെ എനിക്ക് കാര്യം മനസിലായി ഒരു കാര്യം ചെയ് നീ ആ ചെയറിൽ ഇരിക്ക് ഞങ്ങൾ പോയി വിളിച്ചു കൊണ്ട് വരാം
(മനു സ്റ്റിഫിയയെയും കൂട്ടി മുകളിലേക്കു പോകാൻ തുടങ്ങിയതും. ദാ മുകളിലത്തെ സ്റ്റെപ് ഇറങ്ങി രമ്യ വരുന്നു. ഞാൻ നോക്കുമ്പോൾ രമ്യയുടെ കൈയിൽ ഒരു വിലപിടിപ്പുള്ള മദ്യകുപ്പിയും ഉണ്ട്)
രമ്യ : വാ മനു ഇത് ബോസ്സ് തന്നതാ ബോസ്സ് ഇങ്ങോട്ട് വരാൻ കുറച്ച് താമസിക്കും അത് വരെയും നമ്മുക്ക് ഇത് വെച്ച് അട്ജെസ്റ്റ് ചെയാം.
(രമ്യ 4 നിർമ്മലിന്റെ അരികിൽ
💬 Comments
View all comments