0%

Chapter Title : ഞാൻ എന്റെ ഭാര്യയുടെയും ബോസ്സിന്റെയും അടിമ [കിടിലൻ ഫിറോസ്]

Author : Kambikathakal Read All Parts 4.8K

ഞാൻ മറുപടി പറഞ്ഞു

രാജീവ് : ഓ അതാണോ അത് കാര്യമാക്കേണ്ട അത് ഇന്നലെ കറങ്ങാൻ പോയത് കൊണ്ടാകും.( ഇത് ഇപ്പോൾ ശെരിയാക്കി തരാം എന്നും പറഞ്ഞ് രാജീവ് ബോസ്സിന്റെ മുറിയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ രാജീവ്തിരിച്ചു വന്നു കൂടെ രമ്യയും.)

രമ്യ : എന്താ മനു.. പാടില്ലെങ്കിൽ പറയാമായിരുന്നില്ലേ കുഴപ്പമില്ല മനു ഇന്ന് ലീവ് എടുത്തോ ഞാൻ ബോസ്സിനോട് പറഞ്ഞു ബോസ്സ് മനുവിന് 3 ദിവസത്തെ ലീവ് തന്നിട്ടുണ്ട് ഡോക്ടറെ പോയി കണ്ടിട്ട് ഏതെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞിട്ടുണ്ട്

(ഇതും പറഞ്ഞു രമ്യ ഒരു ലെറ്റർ എനിക്ക് തന്നു. എന്നിട്ട് എന്നെ ഓഫീസിൽ നിന്ന് രാജിവും രമ്യയും ചേർന്ന് വീട്ടിലേക്ക് ഡ്രോപ്പ് ചെയ്തതിനു ശേഷം തിരിച്ചു പോയി.

ഞാൻ സ്റ്റിഫിയയുടെ അടുത്ത് പാടില്ല എനിക്ക് ഒന്ന് കിടന്നാൽ എന്നും പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി. സ്റ്റിഫിയ എന്റെ അടുത്ത് വന്നിരുന്നു എനിക്ക് പനിയുണ്ടോ എന്നൊക്ക നോക്കി ഒന്നുമില്ല എന്ന് അവൾക്ക് മനസിലായപ്പോൾ അവൾ പറഞ്ഞു.

“ചേട്ടായി വിഷമിക്കേണ്ട ഇന്നലെത്തതിന്റെ ക്ഷിണമാണ് അത് ഒന്ന് റെസ്റ് എടുത്താൽ മാറും” എന്നും പറഞ്ഞു അവൾ മുറിയിൽ നിന്നും പോയി. അവൾ പോയതും ഞാൻ എന്റെ ലാപ്ടോപ്പിൽ ആ പെൻഡ്രൈവ് കണക്ട് ചെയ്തു വീഡിയോസ് കാണാൻ തുടങ്ങി എനിക്ക് ഓഫീസിൽ നിന്നും ലഭിച്ച ആ മൂന്ന് ദിവസം മതിയായിരുന്നു ഞാൻ ആ വിഡിയോകൾക്ക് അഡിക്റ്റ് ആകാൻ. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ബോസ്സ് ഓഫീസിൽ തിരിച്ചെത്തി ഞാൻ പതിവ് പോലെ ജോലിക്ക് പോകും വരും എന്നിട്ട് ലാപ്പിലിരുന്നു വീഡിയോകൾ കാണും

💬 Comments

View all comments