Chapter Title : ഞാൻ ഗന്ധർവി 2 [തൂലിക]
ആയിരുന്നു രഘുവിനെ അത്ര ഞെട്ടിച്ചത്...
നേർത്ത പെസ്റൽ കളറിലുള്ള ഒരു നൈറ്റ് ഗൗൺ ആയിരുന്നു അവളുടെ വസ്ത്രം, പുറകിൽ നിന്ന് വരുന്ന വെളിച്ചത്തിൽ അത് മുഴുവൻ നിഴലടിച്ച് ഉള്ള് മുഴുവൻ കാണാവുന്ന രീതിയിൽ ആയിരുന്നു അവളുടെ നില്പ്...
അവൻ്റെ ഹൃദയമിടിപ്പ് കൂടി വരുന്നത് അവൻ അറിഞ്ഞു...
വേഗം തന്നെ നിക്കറും ടീ ഷർട്ടും ഇട്ട് ഇവിടെ നിന്ന് പോണം...എന്ന് മനസ്സിൽ ഉറപ്പിച്ച് രഘു പുറത്തിറങ്ങി...ആ കുപ്പായം ഒന്നും അവന് തീരെ പാകം അല്ലായിരുന്നു.നിക്കർ ആണെങ്കിൽ വളരെ ചെറുത്, തുടയുടെ പാതി പോലും ഇല്ല അതാണെങ്കിലോ ഒടുക്കത്തെ ടൈറ്റും, സൈഡിൽ രണ്ട് വെട്ട് ഒക്കെ...എന്തേലും ആട്ടെ നാണം മറച്ച് ഇവിടുന്ന് ഇറങ്ങി ഓടാം എന്ന് കരുതി അവൻ്റെ നനഞ്ഞ ഡ്രെസ്സും കയ്യിൽ എടുത്ത് അവൻ ഹാളിലേക്ക് നടന്നു.
പുറത്ത് മായയെ കാണാൻ ഇല്ലായിരുന്നു, അവളവിടേ ഉണ്ടായിരുന്ന എല്ലാ ഗ്ലാസും കുപ്പിയും ഒക്കെ എടുത്ത് ഒതുക്കി വെച്ചിരുന്നൂ.
ഓടണം എന്നു ഉണ്ടെങ്കിലും പറയാതെ ഇങ്ങനെ പോവും.? രഘു സോഫയിൽ പോയി ഇരുന്ന് തലക്ക് കൈ കൊടുത്ത് കുനിഞ്ഞിരുന്നു...
അടുത്ത് കൽപേരുമാറ്റം കേട്ടപ്പോൾ ആണ് രഘു തല പൊക്കിയത്...
മായ നേരത്തെ ഇട്ടിരുന്ന നൈറ്റ് ഗൗൺ നു മുകളിലൂടെ ഒരു ഓവർ കോട്ട് ധരിച്ചിരുന്നു, യാതൊരു വൃത്തികേടും ഇല്ലാത്ത വസ്ത്രം.
രഘു കുറച്ച് മുന്ന് അവളെ പറ്റി തോന്നിയ വിചരങ്ങളെല്ലാം തെറ്റിദ്ധാരണ ആയിരുന്നോ എന്ന് ഓർത്തു പോയി...
രഘു അവളെ കണ്ട് എണീട്ടുനിന്നു...
" എന്നാ ഞാൻ പോട്ടെ?"
" പോവാണോ? "
മായ അവൻ്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
"
💬 Comments
View all comments