0%

Chapter Title : ഞാൻ ഗന്ധർവി [തൂലിക]

Author : kkstories Read All Parts 280

കയറി ഇറങ്ങി, നടന്ന് നടന്ന് താടി വളർന്ന അനന്തൻ്റെ മുന്നിൽ മൂന്നാം നാൾ അവള് പ്രത്യക്ഷപെട്ടു, അതും അനന്തൻ്റെ ഫേവറിറ്റ് ആയ karanjohar സിനിമയിൽ ഓകെ കാണുന്ന പോലെ ഒരു meet cute...

ട്രെയും ആയി നടന്ന് പോയ അവളെ അണ്ണൻ നൈസ് ആയിട്ടങ്ങ് ഇടിച്ചിട്ടു...
പക്ഷേ അവള് ദേഷ്യപെട്ടൊന്നും ഇല്ല,അവനെ നോക്കി നന്നായൊന്നു പുഞ്ചിരിച്ചു,കിട്ടിയ അവസരം അനന്തൻ ആണേ അങ്ങ് നന്നായി മുതലാക്കുകയും ചെയ്തു, പ്രായശ്ചിത്തം ആയി ക്യാൻ്റീൻ നിന്നും ഒരു കോഫി...

അവൻ്റെ പ്രാർത്ഥന കേട്ടത് പോലെ ഒഴിഞ്ഞ ക്യാൻ്റീനിൽ ഇരുന്ന് രണ്ട് പേരും കുറെ നേരം സംസാരിച്ചു, പരസ്പരം നമ്പറും കൈമാറി, നാട്ടിൽ കെട്ടിയോനും മോളും ഉള്ള ഉണ്ണിമായ കുറച്ച് അന്തർമുഖ ആണ്, ഇവിടെ സുഹൃത്തുക്കൾ ഒന്നും തന്നെ ഇല്ല,ഒരു ടിപ്പിക്കൽ നാണക്കാരി പെൺകൊച്ച്, അവളും അവളുടെ ഹോസ്റ്റൽ മുറിയും, പക്ഷെ അനന്തൻ ഉണ്ടോ വിടുന്നു...ഒടുക്കം എന്താവൻ...

അങ്ങനെ അന്ന് രാത്രി തൊട്ട് ചാറ്റിങ്ങും ചാറ്റിംഗ് മെല്ലെ കോളിങ്ലേക്കും നീണ്ടു, അന്ന് തുടങ്ങിയ പരിചയം തുച്ഛം ദിവസങ്ങൾ കൊണ്ട് സൗഹൃദം ആയും സൗഹൃദം ഒരാഴ്ചക്കകം കിടക്കയിലും വന്നെത്തി.

സ്കൂളിലും കോളജിലും ആയി ആകെ മൊത്തം ഒന്നോ രണ്ടോ പ്രേമം മാത്രം ഉണ്ടായിരുന്ന അത് വരെ ഒരു പെണ്ണിനെ തൊട്ടോ മണതോ പോലും നോക്കാത്ത ആനന്ദന് ആദ്യമായി സ്ത്രീ വിഷയത്തിൽ താൻ ഒരു പുലി ആണ് എന്ന് തോന്നൽ ഉണ്ടായി,
അന്ന് തുടങ്ങിയ ബന്ധം ആണ്,അനന്ദനും അനന്ദൻ്റെ ഉണ്ണിയും...

എത്ര തവണ വേണമെങ്കിലും, ഇവിടെ വെച്ച് വേണമെങ്കിലും എത്ര പ്രാവശ്യം ,എത്ര ദിവസം വേണമെങ്കിലും

💬 Comments

View all comments