0%

Chapter Title : ഞാൻ ഹോം നേഴ്സ് 2 [കൊച്ചുമോൻ]

Author : Kochumon Read All Parts 2.9K

കേക്ക് വെച്ചു. അത് കഴിഞ്ഞ് മോനും ഒരു പീസ് എടുത്തു വായിൽ വെച്ചു..

എന്റെ ഇരുവശവും അപ്പനും മോനും നിന്ന് എന്റെ കവിളിൽ ചുംബിച്ചു.. വന്ന കുട്ടികളും എന്നെ കെട്ടിപിടിച്ചു.. അതിൽ ഒരുത്തൻ എന്നെ കെട്ടിപിടിച്ചപ്പോൾ എന്റെ വയറിൽ ഒന്ന്‌ ഞെക്കി.. ഞാൻ അവനെ നോട്ട് ചെയ്തു..

മറ്റുള്ളവർ വളരെ മാന്യമായി ആണ് എന്നെ കെട്ടിപിടിച്ചത്..

അതിൽ ഒരു പെൺകുട്ടി പറഞ്ഞു..

മമ്മി.. മമ്മിയെ പപ്പാ കെട്ടിപിടിച്ച് ഒരു പീസ് വായിൽ വെക്ക്.. എന്റെ മോൻ മൊബൈലിൽ വീഡിയോ എടുത്തു..

ചേട്ടൻ എന്റെ വായിൽ ഇരിക്കുന്ന കേക്ക് കടിച്ചെടുത്തു.. എന്നിട്ട് എന്റെ ചുണ്ട് നുണഞ്ഞു.. അവരെല്ലാം അത് നോക്കി നിന്നു..

എന്നെ കെട്ടിപിടിച്ചു കൊണ്ട് ചേട്ടൻ കുറെ നേരം എന്റെ ചുണ്ട് നുണഞ്ഞു.. എനിക്ക് നാണം വന്നു..

അവർ ഞങ്ങളെ വിഷ് ചെയ്തു..

ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് ഫുഡ്‌ കഴിച്ചു.. ഒരു പെൺകുട്ടി പറഞ്ഞു..

പപ്പയും മമ്മിയും നല്ല ജോഡി ആണെന്ന്..

ഞാൻ ചേട്ടനെ നോക്കി.. ചേട്ടൻ ചിരിച്ചു..

ഞങ്ങൾ കുറെ നേരം തമാശ പറഞ്ഞു.. സംസാരിച്ചു.. അപ്പോഴൊക്കെ എന്റെ വയറ്റിൽ ഞെക്കിയവനെ ഞാൻ ശ്രദ്ധിച്ചു..

എന്നെ അവരുടെ മുന്നിൽ വെച്ചൊക്കെ ചേട്ടൻ ചേർത്ത് നിർത്തി.. വളരെ സ്നേഹത്തോടെ പെരുമാറി...

അവർ പോകാൻ നേരം.. ആ പയ്യനെ വിളിച്ചു..അവൻ എന്റെ അടുത്ത് വന്ന്.. ഞാൻ മുറ്റത്തിന്റെ ഒരു ഭാഗത്തേക്ക്‌ നീങ്ങി നിന്ന് പറഞ്ഞു..

മോനെ ഒരു കുട്ടയിൽ 100 ആപ്പിൾ ഉണ്ടെങ്കിൽ അതിൽ 2 രണ്ടെണ്ണം വെറും ചീഞ്ഞ സാധനം ആയിരിക്കും..

അവൻ എന്നെ നോക്കി..

കാറിന്റെ

💬 Comments

View all comments