Chapter Title : ഞാൻ ഹോം നേഴ്സ് [കൊച്ചുമോൻ]
ചിരി വന്നു..
എടാ മോനെ അത് സാരമില്ല.. അവള് പോട്ടെ.. അവളെക്കാൾ മികച്ച ഒരു പെണ്ണിനെ നിനക്ക് കിട്ടും..
ഞങ്ങൾ കുറെ സംസാരിച്ചു..
മമ്മി എന്റെ മമ്മി പോലും എന്നോട് ഇങ്ങനെ ആശ്യസിപ്പിച്ചിട്ടില്ല..
ഞാൻ അവനെ നോക്കി ചിരിച്ചു..
ഞങ്ങൾ ആ ബാൽകാണിയിൽ നിന്ന് ഒരുപാട് സംസാരിച്ചു.. അവന്റെ വിഷമം മാറി..
അവൻ എന്നോട് പറഞ്ഞു..
മമ്മി വന്നതിൽ പിന്നെയാണ് പപ്പാ എന്നോട് സംസാരിക്കാറ്..
ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു..
മമ്മിക്ക് മുൻപ് പലരും ഇവിടെ ജോലി ചെയ്തു.. അവരൊന്നും ഒരു സ്നേഹവും എന്നോട് കാണിച്ചിട്ടില്ല.. എന്റെ മമ്മി പോലും.. മമ്മിക്ക് അറിയാമോ.. എന്റെ മമ്മി ഇവിടെ വരുമ്പോൾ എന്നും പപ്പയും മമ്മിയും വഴക്കാണ്.. അവരുടെ ഈഗോ കാരണം.. എന്റെ മമ്മി എന്നെ ചേർത്ത് പിടിച്ചിട്ടു പോലും ഇല്ല..
ഞാൻ അവൻ പറയുന്നത് കെട്ട് നിന്നു..
മമ്മി ഇപ്പോൾ മുകളിലോട്ട് വന്നില്ലാരുന്നേൽ ഞാൻ ചിലപ്പോൾ ആത്മഹത്യാ ചെയ്തേനെ..
ഞാൻ അവനെ ചേർത്ത് പിടിച്ചു..
മോനെ നീ ഇനി അങ്ങനെ ചിന്തിക്കരുത്.. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയണം.. കേട്ടല്ലോ..
ഞാൻ അവനെ ചുംബിച്ചു..
അവന്റെ കണ്ണ് നിറഞ്ഞു..അവൻ എന്നെ നോക്കി പറഞ്ഞു..
മമ്മി പപ്പയോട് പറയല്ലേ..
ഏഹ്.. അതൊന്നും പറയില്ല...
അവൻ എന്നെ നോക്കി പുഞ്ചിരിച്ചു..
മമ്മി സത്യം ആണല്ലോ അല്ലെ പറയരുത്..
എന്താട നിനക്ക് എന്നെ വിശ്വാസം ഇല്ലേ..
ഞാൻ അവനെ നോക്കി..
അതല്ല മമ്മി.. മമ്മി രാത്രിയിൽ..
അത് പറഞ്ഞ് അവൻ നിർത്തി.. എനിക്ക് കാര്യം പിടി കിട്ടി.. ഇവൻ എന്തോ മനസിലാക്കി..
നീ പറഞ്ഞോടാ..
💬 Comments
View all comments