ഞാൻ ജോസഫ് ഇത് എന്റെ കഥ [Grey]

📝 Ongoing

👁 157830 views ❤ 200 likes 💬 2 comments

ഞാൻ ജോസഫ് ഇത് എന്റെ കഥ Njan Joseph Ethu Ente Kadha | Author : Grey

നമസ്കാരം എന്റെ പേര് ജോസെഫ് മുഴുവൻ പേര് പറയുന്നില്ല ഇഷ്ടം  ഉള്ളവർ എന്നെ കൊച്ചു കുഞ്ഞു എന്ന് വിളിക്കും ഒരുപാട് ഇഷ്ടം ഉള്ളവർ എന്നെ കൊച്ചുചെക്കൻ എന്ന് വിളിക്കും. പാലാക്കാരൻ അച്ചായൻ ആണ്ഞാൻ. ഇവിടെ  പറയുന്നത് എന്റെ സ്വന്തം കഥ ആണ്

ഇതിൽ കഥയിൽ ആളുകളുടെ പേര് മാറ്റം ഉണ്ട് എന്നാലും സംഭവം എല്ലാം പകൽ പോലെ സത്യം ആണ്.

ഞാൻ ഞങ്ങളുടെ പുരാതന പാരമ്പര്യം ഉള്ള കുടുംബത്തിലെ ഇളം തലമുറയിലെ ഏറ്റവും ഇളയ പുത്രൻ ആണ് അപ്പൻ പട്ടാളത്തിൽ ആയിരുന്നു VRS എടുത്തു വന്നിട്ട് സ്വന്തം ആയിട്ട് ബിസിനസ് ഒക്കെ ആയി വളരെ നല്ല  രീതിയിൽ ജീവിതം മുൻപോട്ട് പോവുന്നു.ചേട്ടൻ മാർ എല്ലാം കല്യാണം കഴിഞ്ഞു ഭാര്യമആരും മക്കളുമായി സന്തോഷമായി ജീവിജ്ക്കുന്നു. 25 വയസായ ഞാൻ എഞ്ചിനീയറിംഗ് പഠനം ഒക്കെ അതയാവശ്യം നല്ല രീതിയിൽ കഴിഞ്ഞു വെറുതെ ഇരിക്കുന്നു.

അപ്പൻ പറയുന്നത് നീ ജോലിക്ക് പോയില്ലെങ്കിലും നിന്റെ പത്തു തലമുറക്ക് കഴിയാൻ ഉള്ളത് ഞാൻ ഉണ്ടാക്കുന്നുണ്ട് നിനക്ക് അത്ര ഇഷ്ടൻ ആണേൽ മാത്രം പേരിനു ഒരു ജോലി നോക്കിക്കോളൂ എന്ന് ആണ്. അപ്പൻ അനുഭവിച്ച കഷ്ടപ്പാടുകൾ അപ്പന്റെ പുന്നാര മോൻ ആയ ഞാൻ അനുഭവിക്കേണ്ട എന്ന് സാരം.

ഞാൻ എപ്പോഴും അപ്പന്റെ അനുസരണ ഉള്ള കൊച്ചെക്കൻ ആണ്.  പക്ഷെ മറ്റുളളവർക്ക് തല തിരിഞ്ഞവനും. പ്രത്യേകിച്ച് ഒന്നുമില്ല ദേഷ്യം  വന്നാൽ ആരെയും നോക്കാതെ കണ്ഠം തുണ്ടം ചീത്ത പറയലും പിന്നെ ഇഷ്ട

📚 Chapters

1 published

Related Stories

💬 Comments

View all comments