Chapter Title : ഞാൻ കാമിച്ച ബീഹാറി പെൺകൊടി [കുഞ്ചാക്കോ]
തനി നാട്ടിൻ പുറത്തു കാരനും. പട്ടണത്തിൽ വളർന്ന അവൾക്കു നോർത്തിന്ത്യൻ ഗ്രാമങ്ങളിലെ ആചാരങ്ങളോട് പൊരുത്തപ്പെടാൻ പാടായിരുന്നതിനാൽ അവൾ മുംബൈയിൽ അവളുടെ മാതാപിതാക്കളോടുഒപ്പവും അവളുടെ ഹസ്ബൻഡ് ബിഹാറിലെ ഗ്രാമത്തിലും ആണ് താമസിക്കുന്നത് എന്ന് എനിക്ക് മനസിലായി.
ഞങ്ങൾ whatsapp ൽ രാത്രി ഒരു മണി വരെ മെസ്സേജ് അയക്കാറുണ്ടായിരുന്നു. പിന്നീട് അവൾ എന്നെ വിളിക്കാനും അത് വളരെ നേരം നീണ്ടു പോകാനും തുടങ്ങി. അങ്ങനെ ഒരു ദിവസം രാത്രി ഞാൻ അവളോട് ചോദിച്ചു ഹസ്ബൻഡ്ന് ഇങ്ങനെ വിളിക്കുമ്പോ സംശയം തോന്നില്ലേ എന്ന് . അപ്പോൾ അവളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി.ഞങ്ങൾ വളരെ അപൂർവമായി മാത്രമേ സംസാരിക്കാറുള്ളു എന്നും. പുള്ളിക്കാരന് അവളുടെ വീട്ടിൽ വന്നു നിൽക്കുന്നതിനു താല്പര്യം ഇല്ല എന്നും, അയാൾ വളരെ നേരേത്തേ ഉറങ്ങുന്ന ശീലം ഉള്ള ആളാണെന്നും.
പതിയെ പതിയെ അവൾ എന്നോട് ഒരു കാമുകിയെ പോലെ പെരുമാറാൻ തുടങ്ങി. അതിനുള്ള കാരണവും അവൾ തന്നെ പറഞ്ഞു. കോളേജിൽ പഠിക്കുമ്പോൾ അവൾക്കു ഒരു കാമുകൻ ഉണ്ടായിരുന്നെന്നും അവനു എന്റെ രൂപസാദൃശ്യം ആണെന്നും. വേറെ വേറെ ജാതിയിൽ ഉള്ളവർ ആയിരുന്നതിനാൽ അവരുടെ വിവാഹത്തിന് അവളുടെ കുടുംബം സമ്മതിച്ചില്ല എന്നും അവൾ പറഞ്ഞു. എന്നെ ആദ്യമായി കണ്ടപ്പോൾ മുതൽ അവൾക്കു എന്നോട് ഒരു ഇഷ്ട്ടം തോന്നിയിരുന്നു പോലും.
ഓഡിയോ കാളുകൾ പതിയെ വീഡിയോ കാളുകൾ ആയി മാറി. ഞങ്ങൾ പതിയെ കാമുകി കാമുകന്മാരെ പോലെ ആയി.
ഒരിക്കൽ അവൾ എന്നോട് പറഞ്ഞു അവൾക്കു ഒരിക്കലും അവളുടെ ഹസ്ബൻഡ് ഇനെ ഉപേക്ഷിക്കാൻ താല്പര്യം ഇല്ലെന്നും ഞാൻ എന്നും അവളുടെ രഹസ്യ കാമുകൻ
💬 Comments
View all comments