0%

Chapter Title : ഞാൻ കാരണം [Raju]

Author : Kambikathakal Read All Parts 1.9K
തടയുകയും ശല്യം ചെയ്യുകയും പണവും മറ്റും അപഹരിക്കുന്നതും പതിവായി ഒരു വാർത്തയായിരുന്നു അങ്ങനത്തെ കുറ്റകൃത്യങ്ങൾക്ക് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട് എങ്കിലും കാടും വിജന്നതയും അങ്ങനെ തന്നെയുണ്ട് ചെറിയ പേടിയും പിന്നെ വണ്ടികളൊന്നും അധികം ഇല്ല എന്നുള്ള ഒരു ധൈര്യത്തിലും അത്യാവശ്യം സ്പീഡിലാണ് വണ്ടി ഓടിച്ചത് അങ്ങനെ ചെല്ലുമ്പോൾ കുറെ നേരെ റോഡ് ചെന്ന് ഒരു വളവിൽ എത്തി അങ്ങോട്ട് തിരിഞ്ഞതും അവിടെനിന്നും എതിർദിശയിൽ വന്നിരുന്ന ഒരു കാറിൽ  ചെറുതായിട്ട് ഒന്ന് തട്ടി തട്ടിയതും വണ്ടി ഒന്നും പാളിയെങ്കിലും ഞാൻ ഒരു സൈഡിൽ ആയി നിർത്തി അമ്മ ആ സീൻ കണ്ടപ്പോൾ ഷോക്കായി മോനെ എന്ന് ഉറക്കെ വിളിച്ചു എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു എങ്കിലും എന്താണ് സംഭവിച്ചത് എന്നറിയാൻ ഞാൻ പുറത്തേക്കിറങ്ങി തട്ടിയത് വെള്ളനിറത്തിലുള്ള ബിഎംഡബ്ല്യു 320d എന്ന കാറായിരുന്നു ഞാൻ ആ കാറിൻറെ അടുത്തു എത്തുമ്പോഴേക്കും അതിൽ നിന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങി അയാൾ കാറിൻറെ മുൻവശം മൊബൈൽ വെളിച്ചത്തിൽ നോക്കി എന്നിട്ട് വളരെ ദേഷ്യത്തിൽ അടുത്തേക്ക് പാഞ്ഞടുത്തു എനിക്ക് എന്തെങ്കിലും പറയാനുള്ള സമയം ലഭിക്കും മുമ്പേ അവൻ എൻറെ കഴുത്തിൽ കുത്തി പിടിച്ചു എനിക്ക് എന്തെങ്കിലും ചെയ്യാനോ പറയാനോ സമയം കിട്ടുന്നതിനു മുമ്പ് തന്നെ കാറിൽ നിന്നും മറ്റു രണ്ടു പേരും കൂടി പുറത്തേക്കു ഇറങ്ങി ഇറങ്ങി വന്നതിൽ ഒരുത്തൻ എൻറെ കവിളിൽ ഒന്ന് തന്നു ഞാൻ ആകെ കിളി പാറിയ പോലെ ആയിപ്പോയി ഒന്ന് രണ്ട് മിനിറ്റ് എൻറെ റിലേ ഫുള്ള് കട്ടായി പുറത്ത് സംഘർഷം കണ്ടിട്ട് ആയിരിക്കണം അമ്മയും പേടിച്ച് അടുത്തേക്ക്

💬 Comments

View all comments