Chapter Title : ഞാൻ കളി പഠിച്ചു 6 [Soumya]
കോയമ്പത്തൂർ എത്തി, ഞാനും ക്ലാസുകളിൽ മുഴുകി. ഒരിക്കൽ ഫ്രീ ആയെപോൾ ഞാൻ സുകന്യയെ വിളിച്ചു. ആദ്യം ഒക്കെ engaged tone ആയിരുന്നു. കല്യാണം ഉറപ്പിച്ച പെണ്ണല്ലേ! സ്വാഭാവികം. ഒരു.ഒരു മണിക്കൂർ കഴിഞ്ഞ് ഞാൻ പിന്നെയും വിളിച്ചു.
ഞാൻ - ഹലോ, എന്തുണ്ട് വിശേഷം?
സുകന്യ - കല്യാണം ഉറപ്പിച്ച വിവരം ഞാൻ പറഞ്ഞല്ലോ...അതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ വിവരം.
ഞാൻ - അപ്പൊ പുള്ളിക്കാരൻ ആയിരുന്നല്ലെ ലൈനിൽ ഞാൻ ആദ്യം വിളിച്ചെപ്പോ..
സുകന്യ - ങ്ങേ.... അതെ...പുള്ളിക്കാരൻ...
ഞാൻ - എന്തുവാ ഒരു ഉരുണ്ടു കളി...മലേഷ്യൻ call അല്ലായിരുന്നെന്നു തോന്നുന്നു.
സുകന്യ - അല്ല....അതല്ല....ആയിരുന്നു.. മലേഷ്യ.
ഞാൻ - ഡയറക്ട് കോൾ ആയിരുന്നോ..ആര് വിളിച്ചു? പുള്ളിക്കാരൻ വിളിച്ചോ അതോ താൻ വിളിച്ചോ?
സുകന്യ - ഞാൻ വിളി.... അല്ലല്ല... പുള്ളിക്കാരൻ ഇങ്ങോട്ട് വിളിച്ചു.
ഞാൻ - എന്തുവാ ഒരു വെപ്രാളം? പുള്ളി അല്ലായിരുന്നു അല്ലേ.
സുകന്യ - അല്ല, ഞാൻ എന്തിനാ ഇതിനൊക്കെ explanation തന്നെ? പോടീ.
ഞാൻ - അപ്പൊ വേറെ ഏതോ ഒരു ചുറ്റികളി ഒണ്ട്...ആരാ? മറ്റേ ബസ്സിലെ പയ്യൻ ആണോ?
സുകന്യ - ഹെയ് അതൊക്കെ എപ്പോഴേ വിട്ട്.
ഞാൻ - അപ്പൊ ഇത് ? കല്യാണം കഴിയുന്നത് വരെ ഒരു ടൈം പാസ്?
സുകന്യ ഒന്ന് ചിരിച്ചു. - പോടീ. എൻ്റെ ഓഫീസിലെ ഒരുത്തൻ...ചുമ്മാ കത്തി.
ഞാൻ - ഓക് ചുമ്മാ കത്തി...എന്തായിരുന്നു വിഷയം? കല്യാണം ഫിക്സ് ചെയ്ത് ഒരു പെണ്ണ് സഹ പ്രവർത്തകനുമായി അധിക നേരം കത്തി വെക്കുന്നത് സാധാരണ
💬 Comments
View all comments