Chapter Title : ഞാൻ കളി പഠിച്ചു 8 [Soumya]
രണ്ട് ദിവസം കഴിഞ്ഞ്, ഞാനും ഹേമയും കൂടി regal travels കണ്ടു പിടിച്ച് അവിടെ ചെന്നു കാര്യം പറഞ്ഞു. അവർ വിസക്ക് വേണ്ട ഫോട്ടോയുടെ അളവുകൾ പറഞ്ഞുതന്നു. ഞങൾ.പോയി പാസ്പോർട്ട് എടുത്ത്. ഒരാഴ്ച കഴിഞ്ഞപ്പോൾ regal travels ൽ നിന്ന് എനിക്ക് ഒരു കോൾ വന്നു. ഞങൾ രണ്ടുപേരും ഓഫീസിൽ ചെന്ന് വിസ ഫോം ഒപ്പിട്ടു കൊടുക്കണം. Supporting documents ഒക്കെ മലേഷ്യയിൽ നിന്ന് ഏജൻസിയിലേക്കി സുകന്യ നേരിട്ട് അയച്ചു കൊടുത്തിട്ടുണ്ട്. ഞാനും ഹേമയും കൂടി ഒരുദിവസം വൈകിട്ട് regal travels ൽ ചെന്ന് വിസ ഫോം ഒപ്പിട്ടു കൊടുത്തു, ഞങ്ങളുടെ ഫോട്ടോയും കൊടുത്തു.
2 ആഴ്ച്ച കഴിഞ്ഞപ്പോൾ travel agency യില് നിന്ന് വിളി വന്നു, വിസ കിട്ടി. എപ്പോഴാ ടിക്കറ്റ് എടുക്ക്കേണ്ടത് എന്നും ചോദിച്ച്. മലേഷ്യയിൽ കൂട്ടുകാരിയോട് ചോദിച്ചിട്ട് പറയാം എന്ന് ഞാൻ പറഞ്ഞു. അപ്പോ തന്നെ ഹെമയെ വിളിച്ച് വിസ കിട്ടിയ കാര്യം പറഞ്ഞു. അവളും happy.
ഞാൻ - ഡീ ടിക്കറ്റ് സുകന്യ എടുക്കുമല്ലോ അല്ലേ.
ഹേമ - അല്ലാതെ പിന്നെ..നീ അവളെ വിളി.
അങ്ങനെ ഞാൻ സുകന്യയെ വിളിച്ചു.
ഞാൻ - ഡീ ടിക്കറ്റ്..,..
സുകന്യ - അതൊക്കെ ഞാൻ ഏറ്റു. നീ documents submit ചെയ്തോ?
ഞാൻ - ഞാനും ഹേമയും ഏജൻസിയിൽ പോയി, ഫോട്ടോ കൊടുത്തു, പിന്നെ അവർ പറഞ്ഞ ഫോമിൽ ഒക്കെ ഒപ്പിട്ടു കൊടുത്തു. നീ എന്തൊക്കെയോ documents അവർക്ക് അയച്ചു കൊടുത്തു എന്നവർ പറഞ്ഞു
സുകന്യ - ok.ok..അത് മതി. ബാക്കി ഒക്കെ അവർ
💬 Comments
View all comments