0%

Chapter Title : ഞാൻ കളി പഠിച്ചു 9 [Soumya]

Author : Kambikathakal Read All Parts 694

ഡൈനിംഗ് ടേബിളിൽ കാപ്പിയും, പിന്നെ കുറച്ചു സ്നാക്സ്. സുകന്യയും ഭർത്താവും(ഇത് വരെ പുള്ളിയുടെ പേര് പറഞ്ഞില്ല. രാകേഷ്). ഞങൾ കാപ്പി കുടിച്ചു.
രാകേഷ് - അപ്പൊ ആദ്യം മലേഷ്യ ഒരു നൈറ്റ് tour, city മൊത്തം ഒന്ന് കറങ്ങാം, പിന്നെ ഏതെങ്കിലും ഒരു നല്ല ഷോപ്പിംഗ് മാൾ അവിടെ പോയി കുറച്ച് പർച്ചേസ്, പിന്നെ ബാറിൽ പോയി രണ്ടെണ്ണം അടിക്കണമെങ്കിൽ അങ്ങനെ, അവിടുന്ന് തന്നെ ഫുഡ്. ഇല്ലെങ്കിൽ ഏതെങ്കിലും street food. ഇവിടുത്തെ street food വളരെ famous ആണ്.
അങ്ങനെ ഞങൾ വെളിയിലേക്ക് ഇറങ്ങി. ഹൊ..ഞങ്ങളെ കൊണ്ടുപോകാൻ വന്ന വണ്ടി കണ്ടു അന്തം വിട്ടു. ഒരു stretch limo.
അതിൽ കയറി, സിറ്റി കാണാൻ പുറപ്പെട്ടു. ദീപലംകൃതമായ സിറ്റി. എങ്ങും എവിടെയും തിരക്ക്, ആളുകൾ, നിയോൺ പരസ്യ ബോർഡുകൾ, ഒരു മണിക്കൂർ കറക്കം കഴിഞ്ഞ് ഒരു ഷോപ്പിംഗ് മാളിൽ ഇറങ്ങി.
ഒന്നര മണിക്കൂറോളം ആ ഷോപ്പിംഗ് മാളിൽ കറങ്ങി, സുകന്യ യുടെ ക്രെഡിറ്റ് കാർഡിൽ അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങി. സുകന്യ ഭർത്താവിൻ്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. പുള്ളി തല ആട്ടി.
രാകേഷ് - അതെ, ബാർ ഇന്ന് വേണ്ട. ഏതായാലും പാർട്ടി മറ്റന്നാൾ ആണ് അതിനു already bar ഒണ്ട്. അപ്പോ ഇന്ന് street food ആക്കാം.
അങ്ങനെ മാളിൽ നിന്നിറങ്ങി, അൽപ്പം ചെന്നപ്പോൾ അവിടെ ഒരു നൈറ്റ് മാർക്കറ്റ്. അതിൽ.നിറയെ ആളുകൾ പല പല restaurant, അവിടെ ഒക്കെ ആളുകൾ ഇരുന്നു കഴിക്കുന്നു. ഞങ്ങൾ ഒരു ഓപ്പൺ restaurant ൽ കയറി, ഓരോ

💬 Comments

View all comments